"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 29: | വരി 29: | ||
}} | }} | ||
== LITTLE KITES == | |||
സ്കൂളിലെ ഐസിടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും കുട്ടികളെ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും ഹൈടെക് ക്ലാസ് മുറികളിൽ അധ്യാപകരെ സഹായിക്കാനും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ സന്നദ്ധരാണ്. LK യൂണിറ്റിൽ കൈറ്റ് മിസ്ട്രസ് ആയി ശ്രീമതി സൂസൻ ജോണും ശ്രീമതി അനിത ഡാനിയേലും സേവന അനുഷ്ഠിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ആനിമേഷൻ ,പ്രോഗ്രാമിംഗ് , ഇലക്ട്രോണിക്സ് സൈബർ സുരക്ഷ, ഹാർഡ്‌വെയർ ,റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം ലഭിക്കുന്നുണ്ട്. | |||
23:32, 3 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 38102-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 38102 |
| യൂണിറ്റ് നമ്പർ | LK/2018/38102 |
| അംഗങ്ങളുടെ എണ്ണം | 26 |
| റവന്യൂ ജില്ല | Pathanamthitta |
| വിദ്യാഭ്യാസ ജില്ല | Pathanamthitta |
| ഉപജില്ല | Adoor |
| ലീഡർ | Keerthana B M |
| ഡെപ്യൂട്ടി ലീഡർ | Ganga S |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Susan John |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Anitha Daniel |
| അവസാനം തിരുത്തിയത് | |
| 03-07-2024 | 38102 |
LITTLE KITES
സ്കൂളിലെ ഐസിടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും കുട്ടികളെ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും ഹൈടെക് ക്ലാസ് മുറികളിൽ അധ്യാപകരെ സഹായിക്കാനും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ സന്നദ്ധരാണ്. LK യൂണിറ്റിൽ കൈറ്റ് മിസ്ട്രസ് ആയി ശ്രീമതി സൂസൻ ജോണും ശ്രീമതി അനിത ഡാനിയേലും സേവന അനുഷ്ഠിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ആനിമേഷൻ ,പ്രോഗ്രാമിംഗ് , ഇലക്ട്രോണിക്സ് സൈബർ സുരക്ഷ, ഹാർഡ്‌വെയർ ,റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം ലഭിക്കുന്നുണ്ട്.