"രാമകൃഷ്ണ മിഷൻ എച്ച്. എസ്. എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}{'''''RAMAKRISHNA MISSION H.S.S PRAVESANOLSAVAM - 2024-25'''''<nowiki>Frame/Pages}}</nowiki>
[[പ്രമാണം:17008-pravesanolsavam-1.JPG|ലഘുചിത്രം]]
 
=== 2024 ജൂൺ 3നു  രാമകൃഷ്ണ മിഷൻ സ്കൂളിലെ , പ്രവേശനോത്സവം കമ്മ്യൂണിറ്റി ഹാളിൽ വെച്ചു പ്രാർത്ഥനയോടു കൂടി ആരംഭിച്ചു .സ്വാഗതം പറഞ്ഞത് ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീ. ജി .മനോജ് കുമാർ  ;അധ്യക്ഷം  വഹിച്ചത് ,PTA വൈസ് പ്രസിഡന്റ്  ശ്രീ .ഷാജി ,ഉദ്ഘാടന കർമം  നിർവഹിച്ചത് ആകാശവാണി ക്യാഷൽ  അനൗൻസെർ ശ്രീമതി .സിന്ധു .ഇ.വി.(സിനി ആർട്ടിസ്റ്റ് , ഡബ്ബിങ് ആർട്ടിസ്റ്റ് ); അനുഗ്രഹ പ്രഭാഷണം  നടത്തിയത് ,സ്കൂൾ മാനേജർ ശ്രീമദ്  നരസിംഹാനന്ദജി മഹാരാജ് ,മാതൃ സംഗം ചെയർപേഴ്സൺ ശ്രീമതി.ജെസ്‌ന ,ആശംസകൾ  നേർന്നു .ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ്  ശ്രീമതി.സരിത ടീച്ചർ  ,സ്റ്റാഫ് സെക്രട്ടറി സുധീർ മാഷ്  എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി.കുട്ടികൾക്ക് സമ്മാനങ്ങൾ, കളർ പെൻസിൽ എന്നിവ സ്കൂളിന്റെ  വക വിതരണം നൽകി. റിട്ടയേർഡ്  മലയാളം അധ്യാപകൻ ശ്രീ.കെ.പി. മനോജ്‌കുമാർ മാഷിന്റെ  വക കുട്ടികൾക്ക് ബലമാസികകൾ,കളിക്കുടുക്ക എന്നിവ വിതരണം ചെയ്തു. ===
[[പ്രമാണം:17008-pravesanolsavam-2.JPG|ലഘുചിത്രം]]
[[പ്രമാണം:17008-pravesanolsavam-3.JPG|ലഘുചിത്രം]]
[[പ്രമാണം:17008-pravesanolsavam-4.JPG|ലഘുചിത്രം]]
[[പ്രമാണം:17008-pravesanolsavam-5.JPG|ലഘുചിത്രം]]

23:40, 2 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

{RAMAKRISHNA MISSION H.S.S PRAVESANOLSAVAM - 2024-25Frame/Pages}}

2024 ജൂൺ 3നു  രാമകൃഷ്ണ മിഷൻ സ്കൂളിലെ , പ്രവേശനോത്സവം കമ്മ്യൂണിറ്റി ഹാളിൽ വെച്ചു പ്രാർത്ഥനയോടു കൂടി ആരംഭിച്ചു .സ്വാഗതം പറഞ്ഞത് ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീ. ജി .മനോജ് കുമാർ  ;അധ്യക്ഷം  വഹിച്ചത് ,PTA വൈസ് പ്രസിഡന്റ്  ശ്രീ .ഷാജി ,ഉദ്ഘാടന കർമം  നിർവഹിച്ചത് ആകാശവാണി ക്യാഷൽ  അനൗൻസെർ ശ്രീമതി .സിന്ധു .ഇ.വി.(സിനി ആർട്ടിസ്റ്റ് , ഡബ്ബിങ് ആർട്ടിസ്റ്റ് ); അനുഗ്രഹ പ്രഭാഷണം  നടത്തിയത് ,സ്കൂൾ മാനേജർ ശ്രീമദ്  നരസിംഹാനന്ദജി മഹാരാജ് ,മാതൃ സംഗം ചെയർപേഴ്സൺ ശ്രീമതി.ജെസ്‌ന ,ആശംസകൾ  നേർന്നു .ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ്  ശ്രീമതി.സരിത ടീച്ചർ  ,സ്റ്റാഫ് സെക്രട്ടറി സുധീർ മാഷ്  എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി.കുട്ടികൾക്ക് സമ്മാനങ്ങൾ, കളർ പെൻസിൽ എന്നിവ സ്കൂളിന്റെ  വക വിതരണം നൽകി. റിട്ടയേർഡ്  മലയാളം അധ്യാപകൻ ശ്രീ.കെ.പി. മനോജ്‌കുമാർ മാഷിന്റെ  വക കുട്ടികൾക്ക് ബലമാസികകൾ,കളിക്കുടുക്ക എന്നിവ വിതരണം ചെയ്തു.