"ജി.എച്ച്.എസ്. മുന്നാട്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ഗണിത ക്വിസ്-1: ചിത്രം) |
(→ഗണിത ക്വിസ്-1: ചിത്രം ഉൾപ്പെടുത്തി) |
||
വരി 20: | വരി 20: | ||
|+ | |+ | ||
![[പ്രമാണം:11073 mathsquiz 1.jpg|പകരം=ക്വിസ്|ലഘുചിത്രം|ഗണിത ക്വിസ് വേണുഗോപാലൻ മാസ്റ്റർ നയിക്കുന്നു]] | ![[പ്രമാണം:11073 mathsquiz 1.jpg|പകരം=ക്വിസ്|ലഘുചിത്രം|ഗണിത ക്വിസ് വേണുഗോപാലൻ മാസ്റ്റർ നയിക്കുന്നു]] | ||
! | ![[പ്രമാണം:11073 mathsquiz 11.jpg|പകരം=ശ്രീനന്ദ|ലഘുചിത്രം|ഒന്നാംസ്ഥാനം ശ്രീനന്ദ എം]] | ||
! | ! | ||
|- | |- |
20:41, 28 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
ഗണിത ക്ലബ്ബ് പ്രവർസ്സനങ്ങൾ 2024-25
2024ജൂൺ 22ന് ഗണിത ക്ലബ്ബ് രൂപീകരണയോഗം ചേർന്നു.ഗണിത അധ്യാപകരായ വേണുഗോപാലൻ മാസ്റ്റർ,ശ്രീജ ടീച്ചർ എന്നിവർ ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികളോട് വിശദീകരിച്ചു.20 അംഗ കമ്മറ്റി രൂപീകരിച്ചു.
പ്രസിഡണ്ട് :ശ്രീനന്ദ എം
വൈസ് പ്രസിഡണ്ട് :ശിവാനി ശിവൻ
സെക്രട്ടറി: ലയ കെ
ജോ.സെക്രട്ടറി: അജിൽ കൃഷ്ണ
ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.പ്രതിമാസ ഗണിത ക്വിസിന്റെ ഭാഗമായി ജൂൺ 28 ന് വെള്ളിയാഴ്ച 3.30 ന് ഗണിത ക്വിസ് നടത്തും
ഗണിത ക്വിസ്-1
ജൂൺ 28 ന് നടന്നു.ശ്രീനന്ദ എം (10A) ഒന്നാം സ്ഥാനവും,ശിതിൽ രാജ് എ പി(8B) രണ്ടാം സ്ഥാനവും നേടി.