"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 51: | വരി 51: | ||
</gallery> | </gallery> | ||
== | == വായനദിനം 2024 == | ||
[[പ്രമാണം:37001 Vayanadhinam2024 4.jpg|ലഘുചിത്രം|കവിതാ പ്രഭാതം]] | |||
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെയും, സ്കൂൾ ഗ്രന്ഥശാലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പരിപാടികൾ സ്കൂൾ സംഘടിപ്പിച്ചു. | ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെയും, സ്കൂൾ ഗ്രന്ഥശാലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പരിപാടികൾ സ്കൂൾ സംഘടിപ്പിച്ചു. | ||
=== സ്കൂൾ അസംബ്ലി === | === സ്കൂൾ അസംബ്ലി === | ||
വായന മാസാചരണത്തിന്റെ ഉദ്ഘാടനം സ്കൂൾ അസംബ്ലിയിൽ വെച്ച് നടത്തി.സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമൂവേൽ അധ്യക്ഷയായിരുന്ന അസംബ്ലിയിൽ സ്വാഗതം പറഞ്ഞത് അധ്യാപിക ബിന്ദു ഫിലിപ്പാണ്. ഉദ്ഘാടനം നിർവഹിച്ചത് കോഴഞ്ചേരി സെന്റ് തോമസ് കോളേജ് മലയാള വിഭാഗം അധ്യാപികയായ പ്രൊഫസർ.ഡോ. സാറാമ്മ വർഗീസ് ആണ്.മുഖ്യ സന്ദേശം നൽകിയത് സ്കൂൾ മാനേജർ ഡോ. റ്റി റ്റി.സഖറിയ അച്ചൻ ആണ്. പി. ടി. എ വൈസ് പ്രസിഡണ്ട് | വായന മാസാചരണത്തിന്റെ ഉദ്ഘാടനം സ്കൂൾ അസംബ്ലിയിൽ വെച്ച് നടത്തി.സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമൂവേൽ അധ്യക്ഷയായിരുന്ന അസംബ്ലിയിൽ സ്വാഗതം പറഞ്ഞത് അധ്യാപിക ബിന്ദു ഫിലിപ്പാണ്. ഉദ്ഘാടനം നിർവഹിച്ചത് കോഴഞ്ചേരി സെന്റ് തോമസ് കോളേജ് മലയാള വിഭാഗം അധ്യാപികയായ പ്രൊഫസർ.ഡോ. സാറാമ്മ വർഗീസ് ആണ്.മുഖ്യ സന്ദേശം നൽകിയത് സ്കൂൾ മാനേജർ ഡോ. റ്റി റ്റി.സഖറിയ അച്ചൻ ആണ്. പി. ടി. എ വൈസ് പ്രസിഡണ്ട് സുഷമ ആശംസകൾ അറിയിച്ചു. അധ്യാപിക പ്രൈസി ചെറിയാൻ നന്ദി അറിയിച്ചു. | ||
==== പ്രതിജ്ഞ ==== | ==== പ്രതിജ്ഞ ==== | ||
വരി 76: | വരി 77: | ||
==== കഥാ രചന ==== | ==== കഥാ രചന ==== | ||
{| class="wikitable" | |||
|+ | |||
! colspan="2" |യുപി വിഭാഗം | |||
|- | |||
|പേര് | |||
|സ്ഥാനം | |||
|- | |||
|ജോഷ്വാ പി മനോജ് | |||
|1 | |||
|- | |||
|ആർദ്ര സുഭാഷ് | |||
|2 | |||
|- | |||
! colspan="2" |എച്ച് എസ് വിഭാഗം | |||
|- | |||
|നിരഞ്ജന എ | |||
|1 | |||
|- | |||
|അഖിൽ പി സന്തോഷ് | |||
|2 | |||
|} | |||
==== കവിത രചന ==== | ==== കവിത രചന ==== | ||
{| class="wikitable" | |||
|+ | |||
! colspan="2" |യുപി വിഭാഗം | |||
|- | |||
|പേര് | |||
|സ്ഥാനം | |||
|- | |||
|അശ്വിനി സന്തോഷ് | |||
|1 | |||
|- | |||
! colspan="2" |എച്ച് എസ് വിഭാഗം | |||
|- | |||
|പൊന്നി സജി | |||
|1 | |||
|} | |||
==== ചിത്രരചന ==== | ==== ചിത്രരചന ==== | ||
{| class="wikitable" | |||
|+ | |||
! colspan="2" |യുപി വിഭാഗം | |||
|- | |||
|ആർഷ സന്തോഷ് | |||
|1 | |||
|- | |||
|അരിഷ് കെ അജിത് | |||
|2 | |||
|- | |||
! colspan="2" |എച്ച് എസ് വിഭാഗം | |||
|- | |||
|ഗൗരി കൃഷ്ണ | |||
|1 | |||
|- | |||
|ദയാ റോസ് മനു | |||
|2 | |||
|} | |||
==== | ==== ക്വിസ് ==== | ||
{| class="wikitable" | |||
|+ | |||
!യുപി വിഭാഗം | |||
! | |||
|- | |||
|അനുശ്രീ അനിൽ | |||
|1 | |||
|- | |||
|ദേവിക സന്തോഷ് | |||
|2 | |||
|- | |||
!എച്ച് എസ് വിഭാഗം | |||
| | |||
|- | |||
|ഹരിഗോവിന്ദ് പി അരുൺ മാത്യു | |||
|1 | |||
|- | |||
|അരോൺ മാത്യു | |||
|2 | |||
|} | |||
<gallery> | |||
പ്രമാണം:37001 Vayanadhinam2024 6.jpg|alt= | |||
പ്രമാണം:37001 Vyanadhinam2024 1.jpg|alt= | |||
പ്രമാണം:37001 Vayanadhinam2024 7.jpg|alt= | |||
</gallery> | |||
=== കവിതാ പ്രഭാതം === | |||
[[പ്രമാണം:37001 Vayanadhinam24 7.jpg|ലഘുചിത്രം|കവിതാ പ്രഭാതം]] | |||
വായനാവാരത്തോടനുബന്ധിച്ച് ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ ഗ്രന്ഥശാലയുടെയും, ലിറ്റിൽ കൈറ്റ്സിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവേൽ, അദ്ധ്യാപകർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ലക്ഷ്മി പ്രകാശ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ഇടയാറൻമുള സ്വദേശിയായ പ്രശസ്ത കവയിത്രി ഗീത രാധാകൃഷ്ണനുമായി ജൂൺ 20-ന് ഒരു അഭിമുഖം നടത്തി. | |||
ഈ അവസരത്തിൽ, ഇന്നത്തെ തലമുറയ്ക്ക് ഒരു ഉപദേശം എന്ന നിലയിൽ ശ്രീമതി രാധാകൃഷ്ണൻ "അരുത് മകനെ" എന്ന കവിത ആലപിച്ചു. അവരുടെ സാഹിത്യ സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായി, സ്കൂൾ അധികൃതർ അവർക്ക് ഒരു പൊന്നാട അണിയിച്ചു. ഗീതാ രാധാകൃഷ്ണൻ രചിച്ച പുസ്തകം വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. പുസ്തകവുമായി ബന്ധപ്പെട്ട വിശകലനം നടത്തി. പുസ്തകത്തിൽ നിന്നും പഠിക്കാൻ കഴിയുന്ന ജീവിതപാഠങ്ങൾ കുട്ടികളെ മനസ്സിലാക്കി. ഈ പ്രവർത്തനം വിദ്യാർത്ഥികൾക്ക് വായനാശീലം വളർത്താൻ സഹായിച്ചു. | |||
== യോഗ ദിനോത്സവം == | |||
[[പ്രമാണം:37001 Yogaday2024 1.jpg|ലഘുചിത്രം|യോഗ ദിനോത്സവം]] | |||
ജൂൺ 21-ന് 10 കേരള ബറ്റാലിയൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലും, വിദ്യാലയത്തിലും ഇടയാറന്മുള ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി യൂണിറ്റിലെ വിദ്യാർത്ഥികൾ യോഗ ദിനം ആഘോഷിച്ചു. യോഗാ ദിനം ആഘോഷത്തിൽ അദ്ധ്യാപകരുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. 2024 ലെ യോഗാദിനത്തിന്റെ പ്രമേയം "അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോഗ" എന്നാണ്. | |||
=== യോഗാദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം === | |||
# ലോകമെമ്പാടുമുള്ള ആളുകളെ യോഗയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക. | |||
# ഓരോരുത്തരുടെയും ദൈനംദിന ജീവിതത്തിൽ യോഗ ഉൾപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുക. | |||
# ശാരീരികവും മാനസികവുമായ ആരോഗ്യം വർദ്ധിപ്പിക്കാൻ യോഗ എങ്ങനെ സഹായിക്കുമെന്ന് കാണിക്കുക. | |||
# ലോകമെമ്പാടുമുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരാനും സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാനും ഒരു അവസരം സൃഷ്ടിക്കുക. | |||
=== വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പ്രയോജനങ്ങൾ === | |||
* ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നു | |||
* മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു | |||
* ശ്വസനം മെച്ചപ്പെടുത്തുന്നു | |||
* ശരീരബോധം വർദ്ധിപ്പിക്കുന്നു | |||
* ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു | |||
* ശ്രദ്ധയും ഏകാഗ്രതയും വർദ്ധിപ്പിക്കുന്നു | |||
* ആത്മനിയന്ത്രണം വർദ്ധിപ്പിക്കുന്നു | |||
യോഗാദിനം ആചരിക്കുന്നത് വിദ്യാർത്ഥികൾക്ക് ശാരീരികമായും മാനസികമായും ആരോഗ്യകരമായ ഒരു ജീവിതം നയിക്കാൻ സഹായിക്കും.<gallery> | |||
പ്രമാണം:37001 Yogaday2024 3.jpg|alt= | |||
പ്രമാണം:37001 Yogaday2024 2.jpg|alt= | |||
</gallery> | |||
== ജീവിതം തിരിച്ചുപിടിക്കുക - ലഹരി ഉപേക്ഷിക്കുക == | |||
[[പ്രമാണം:37001 Prathibhasangamam2024 1.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനാചരണം]] | |||
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 2024 ജൂൺ 26-ന് ലഹരി വിരുദ്ധ ദിനാചരണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ജീവിതം തിരിച്ചുപിടിക്കുക - ലഹരി ഉപേക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ളാഹ സെന്തോം പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ, കേരള മദ്യവിരുദ്ധ സമിതി പ്രസിഡണ്ടന്റ് റൈറ്റ് റവ. ഡോ. ഉമ്മൻ ജോർജ് ബിഷപ്പ് ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. | |||
=== '''തെരുവ് നാടകം''' === | |||
തുടർന്ന്, കിടങ്ങന്നൂർ നവദർശൻ ലഹരി വിമോചന കേന്ദ്രം ഡയറക്ടർ രാജ് ഏലിയാസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഒരു ആകർഷകമായ തെരുവ് നാടകം അവതരിപ്പിച്ചു. നവദർശൻ ലഹരി വിമോചന കേന്ദ്രത്തിലെ നാടക പ്രവർത്തകരാണ് നാടകത്തിൽ പങ്കാളികളായത്. | |||
=== '''ലഹരി വിരുദ്ധ ബോധന ക്ലാസ്''' === | |||
വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണം നൽകുന്നതിനായി, കൊല്ലം ഇന്ത്യ ക്യാമ്പസ് ക്രൂസൈഡ് ഫോർ ക്രൈസ്റ്റ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധന ക്ലാസ് നടത്തി. | |||
=== മാജിക് ഷോ === | |||
പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും മാന്ത്രികനുമായ ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ അടങ്ങിയ വീഡിയോ പ്രദർശനം നടത്തി. | |||
=== പ്രതിജ്ഞ === | |||
വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലിയിലൂടെ, ലഹരിവസ്തുക്കളുടെ ദോഷങ്ങളെക്കുറിച്ച് അവർക്ക് ബോധം വളരുകയും അവയിൽ നിന്ന് വിട്ടുനിൽക്കാനുള്ള ദൃഢനിശ്ചയം ഉണ്ടാകുകയും ചെയ്യ്തു. ലഹരിവസ്തുക്കൾ ശാരീരികമായും മാനസികമായും സാമൂഹികമായും എങ്ങനെ ദോഷകരമാണെന്ന് പ്രതിജ്ഞ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. ഇത് അവരെ ലഹരിവസ്തുക്കളിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിക്കും. ലഹരിവസ്തുക്കൾക്ക് വേണ്ടി പോകുന്ന പ്രലോഭനങ്ങളെ പ്രതിരോധിക്കാനുള്ള ആത്മനിയന്ത്രണം വിദ്യാർത്ഥികളിൽ വളർത്തുന്നു.<gallery> | |||
പ്രമാണം:37001 Theruvunadakam 1.jpg|alt= | |||
പ്രമാണം:37001 Magicshow 1.jpg|alt= | |||
പ്രമാണം:37001 Laharivirudhabhodhavalkarnam2024 2.jpg|alt= | |||
പ്രമാണം:37001 theruvunadakam 2.jpg|alt= | |||
പ്രമാണം:37001 theruvunadakam 3.jpg|alt= | |||
പ്രമാണം:37001 Laharivirudhadhinam 2.jpg|alt= | |||
പ്രമാണം:37001 Pledge 2024 1.jpg|alt= | |||
</gallery> | |||
== പ്രതിഭാ ജ്വാല == | |||
[[പ്രമാണം:37001 Awarddhanam2024 1.jpg|ലഘുചിത്രം|പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം]] | |||
ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 2024 ജൂൺ 26 ന് ളാഹ സെന്തോം പാരിഷ് ഹാളിൽ വച്ച് പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അവാർഡ് ദാനവും പ്രതിഭാ ജ്വാല എന്ന പേരിൽ നടന്നു. സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയും ആറന്മുളയുടെ മുൻ എംഎൽഎയുമായ ശ്രീമതി മാലേത്ത് ദേവിയാണ് ചടങ്ങിൽ പ്രധാന അതിഥിയായി എത്തി പരിപാടികൾ ഉദ്ഘാടനം നിർവ്വഹിച്ചത്. | |||
സ്കൂൾ ഗായക സംഘത്തിന്റെ ഈശ്വര പ്രാർത്ഥനയോടുകൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്. സ്കൂൾ മാനേജർ റവ. ടി.ടി സക്കറിയ അധ്യക്ഷ സ്ഥാനം വഹിച്ചു. തുടർന്ന്, സ്കൂൾ ഗാനം ആലപിക്കാൻ മാസ്റ്റർ ശ്രീഗോവിന്ദ് ആർ നായർ വേദിയിലെത്തി. 2023-2024 അക്കാദമിക് വർഷത്തെ എസ്.എസ്.എൽ.സി വിജയികൾക്കും, യു.പി തലത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുമുള്ള അവാർഡ് ദാനം ബിഷപ്പ്.റൈറ്റ്. റവ. ഡോ. ഉമ്മൻ ജോർജ് നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് ഡോ.സൈമൺ ജോർജ് ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് കുമാരി കൃപ മറിയം മത്തായി മറുപടി പ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി ജെബി തോമസ് സ്വാഗത പ്രസംഗവും സ്കൂൾ പ്രഥമാധ്യാപിക അനില സാമുവേൽ കൃതജ്ഞതാ പ്രസംഗവും നടത്തി. സ്കൂൾ ഗായക സംഘത്തിന്റെ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ സമാപിച്ചു.<gallery> | |||
പ്രമാണം:37001 Awarddhanam2024 2.jpg|alt= | |||
പ്രമാണം:37001 Prathibhasangamam 2024 4.jpg|alt= | |||
</gallery> |
22:43, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
അക്വാ സ്റ്റാർസ്
ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ പി.റ്റി.എ യുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി അക്വാ സ്റ്റാർസ് എന്ന പേരിൽ ക്രമീകരിച്ച നീന്തൽ പരിശീലനം 2024 ഏപ്രിൽ 17 ന് ബഹു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. നീന്തൽ പരിശീലനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കുട്ടികൾക്ക് ഇതിനുള്ള അവസരം ഒരുക്കിയ എ.എം.എം സ്കൂൾ അഭിനന്ദനം അർഹിക്കുന്നുവെന്നും ബഹു. മന്ത്രി ഉദ്‌ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
സ്കൂൾ മാനേജർ റവ. ഫാ. ഡോ. റ്റി. റ്റി. സഖറിയയുടെ അദ്ധ്യക്ഷതയിൽ കൂടിയ ഉദ്‌ഘാടനസമ്മേളനത്തിൽ സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ഡോ. സൈമൺ ജോർജ്ജ് സ്വാഗതവും, സ്കൂൾ മാനേജിംഗ് ബോർഡ് ട്രഷറർ വി. ഒ. ഈപ്പൻ, പ്രിൻസിപ്പാൾ ലാലി ജോൺ, ഹെഡ്മിസ്ട്രസ് അനില സാമുവേൽ എന്നിവർ ആശംസയും അറിയിച്ചു. സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ കൃതജ്ഞത അറിയിച്ചു.
സ്കൂൾ അങ്കണത്തിൽ തയ്യാറാക്കിയ പ്രത്യേക നീന്തൽക്കുളത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. കുട്ടികൾക്ക് ഡോൾഫിൻ അക്കാഡമി നീന്തൽ പരിശീലകരായ നിതിൻ, അശ്വതി, അനന്തു എന്നിവരുടെ നേതൃത്വത്തിൽ 65 ഓളം കുട്ടികൾ പരിശീലനം നേടി.
വിജ്ഞാന യാത്രയുടെ തുടക്കം
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ 2024-25 വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ മൂന്നിന് ളാഹ സെന്തോം പാരീഷ് ഹാളിൽ നടത്തി. സംഗീത അദ്ധ്യാപകൻ അജിത്ത് കുമാറിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച പ്രവേശനോത്സവത്തിന് സ്വാഗതം പറഞ്ഞത് സ്റ്റാഫ് സെക്രട്ടറി ജെബി തോമസ് ആണ്. അദ്ധ്യക്ഷ പ്രസംഗം സ്കൂൾ മാനേജർ ഡോ.റ്റി റ്റി സഖറിയ നിർവഹിച്ചു. പ്രവേശനോത്സവ ഗാനം സ്കൂൾ ഗായകസംഘം ആലപിച്ചു. സംസ്ഥാന പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംപ്രേഷണം നടത്തി. പ്രവേശനോത്സവ ചടങ്ങുകളുടെ ഉദ്ഘാടനം നിർവഹിച്ചത് കേരള സംസ്ഥാന ഹൗസിംഗ് ബോർഡ് വൈസ് ചെയർമാൻ ജോർജ് മാമ്മൻ കോണ്ടൂർ ആണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ചുള്ള രക്ഷാകർതൃ വിദ്യാഭ്യാസത്തിന്റെ അവതരണം നടത്തിയത് എസ്.ഐ.ടി.സി ആശ പി മാത്യു ആണ്. കുട്ടിയെ അറിയുക, കുട്ടിയുടെ അവകാശങ്ങളും ജാഗ്രത നിയമങ്ങളും,കാലത്തിനൊപ്പം കുട്ടിയും അറിവും, പഠനവും പരീക്ഷയും, സ്നേഹവീട്, രക്ഷിതാവാർജിക്കേണ്ട നൈപണികൾ എന്നീ മേഖലകളെ പറ്റിയുള്ള വിശദമായ അവബോധം രക്ഷിതാക്കൾക്ക് നൽകി. വെ ട്രെയിനിങ് ആൻഡ് എംപവർമെന്റ് ഡയറക്ടർ സന്ദീപ് ആനന്ദൻ ഫോക്കസ് ഔർസെൽസ് വിത്ത് കോൺഫിഡൻസ് എന്ന ലക്ഷ്യത്തോടുകൂടിയ അവബോധനം വിദ്യാർത്ഥികളിൽ സൃഷ്ടിച്ചു. ചെറിയ ഗെയിമോട് കൂടിയ ക്ലാസ് വിദ്യാർത്ഥികളിൽ കൂടുതൽ ഉന്മേഷം സൃഷ്ടിച്ചു. പി.റ്റി.എ പ്രസിണ്ടന്റ് ഡോ. സൈമൺ ജോർജ് ആശംസകൾ അറിയിച്ചു. വഞ്ചിപ്പാട്ടിന്റെ അകമ്പടികളോടുകൂടി വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ നവാഗതരെ പുതിയ ക്ലാസുകളിലേക്ക് ആനയിച്ചു. പായസവിതരണവും നടത്തി.എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഡോക്കുമെന്റ് ചെയ്തു.
സഹപാഠിക്കേകാം തണൽ
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം ഫോറസ്റ്ററി ക്ലബ്ബിന്റെയും, വനവകുപ്പിന്റെയും നേതൃത്വത്തിൽ 2024 ജൂൺ അഞ്ചിന് വിപുലമായി നടത്തി.
പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സ്
സ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പരിസ്ഥിതി ബോധവൽക്കരണ ക്ലാസിന് പരിസ്ഥിതി പ്രവർത്തകൻ എസ് രാജശേഖര വാര്യർ നേതൃത്വം നൽകി. എ.എഫ്.ഒ ജോർജുകുട്ടി ആശംസകൾ അറിയിച്ചു. ഉദ്ഘാടനം നിർവഹിച്ചത് സ്കൂൾ മാനേജർ റവ.ഡോ.റ്റി റ്റി സഖറിയ ആണ്.ഹെഡ്മിസ്ട്രസ് അനില സാമുവേൽ, ഫോറസ്റ്ററി ക്ലബ്ബ് കൺവീനർ സന്ധ്യ ജി നായർ തുടങ്ങിയവർ ക്ലാസ്സിൽ പങ്കെടുത്തു.
സ്കൂൾ അസംബ്ലി
സ്കൂൾ അസംബ്ലിയിൽ കുമാരി ഹന്ന മറിയം മത്തായി പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട പ്രതിജ്ഞ സ്കൂൾ അസംബ്ലിയിൽ ചൊല്ലി.
പോസ്റ്റർ രചന
പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട ചിത്രരചന നടത്തി. മികച്ച ചിത്രരചനയ്ക്ക് സർട്ടിഫിക്കറ്റുകൾ നൽകി.
ക്വിസ് മത്സരം
പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം ക്ലാസ് അടിസ്ഥാനത്തിൽ നടത്തി. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
സഹപാഠിക്ക് ഒരു വൃക്ഷതെെ
വിദ്യാർത്ഥികൾ അവരുടെ വീട്ടുവളപ്പിൽ നിന്ന് കൊണ്ടുവരുന്ന വൃക്ഷത്തൈകൾ സഹപാഠികൾക്ക് നൽകി പരിസ്ഥിതി സംരക്ഷണത്തെപ്പറ്റിയുള്ള അവബോധം ഉണ്ടാക്കി.
പേടി വിടൂ - പേ വിഷബാധ തടയാം
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം ജൂൺ പതിമൂന്നാം തീയതി രാവിലെ 10 മണിക്ക് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ വല്ലനയുടെയും, സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പേവിഷബാധ ഏൽക്കാതെ സുരക്ഷാനടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ചുള്ള ആവശ്യകത വിദ്യാർഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്പെഷ്യൽ അസംബ്ലി നടത്തി. ഈശ്വര പ്രാർത്ഥനയോടെ അസംബ്ലി ആരംഭിച്ച അസംബ്ലിയിൽ സ്വാഗതം അറിയിച്ചത് സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ ആണ്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്മിത റാണി ബോധവൽക്കരണ ക്ലാസ് നടത്തി. ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഷബാന പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവൽ നന്ദി അറിയിച്ചു. ദേശീയ ഗാനത്തോടെ അസംബ്ലി അവസാനിച്ചു.
വായനദിനം 2024
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെയും, സ്കൂൾ ഗ്രന്ഥശാലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പരിപാടികൾ സ്കൂൾ സംഘടിപ്പിച്ചു.
സ്കൂൾ അസംബ്ലി
വായന മാസാചരണത്തിന്റെ ഉദ്ഘാടനം സ്കൂൾ അസംബ്ലിയിൽ വെച്ച് നടത്തി.സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമൂവേൽ അധ്യക്ഷയായിരുന്ന അസംബ്ലിയിൽ സ്വാഗതം പറഞ്ഞത് അധ്യാപിക ബിന്ദു ഫിലിപ്പാണ്. ഉദ്ഘാടനം നിർവഹിച്ചത് കോഴഞ്ചേരി സെന്റ് തോമസ് കോളേജ് മലയാള വിഭാഗം അധ്യാപികയായ പ്രൊഫസർ.ഡോ. സാറാമ്മ വർഗീസ് ആണ്.മുഖ്യ സന്ദേശം നൽകിയത് സ്കൂൾ മാനേജർ ഡോ. റ്റി റ്റി.സഖറിയ അച്ചൻ ആണ്. പി. ടി. എ വൈസ് പ്രസിഡണ്ട് സുഷമ ആശംസകൾ അറിയിച്ചു. അധ്യാപിക പ്രൈസി ചെറിയാൻ നന്ദി അറിയിച്ചു.
പ്രതിജ്ഞ
അബിത ജഹാൻ വായനാദിന പ്രതിജ്ഞ അസംബ്ലിയിൽ ചൊല്ലിക്കൊടുത്തു.
മഹത് വ്യക്തിത്വങ്ങളുടെ ഉദ്ധരണികൾ സമർപ്പണം
കുട്ടികൾ വായനയുമായി ബന്ധപ്പെട്ട മഹത് വ്യക്തികളുടെ ഉദ്ധരണികൾ അവതരിപ്പിച്ചു.
വായനാദിന സന്ദേശം
കുമാരി ഉപന്യ ആർ വായനാദിന സന്ദേശം നൽകി.
ജന്മദിന സമ്മാനം
മാസ്റ്റർ ഷോൺ ഐപ്പ് ബിജോയ് ജന്മദിന സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്തു.
വായനയുടെ ലോകം - ബോധവൽക്കരണ ക്ലാസ്
സ്കൂൾ ലൈബ്രറിയിൽ മലയാളഭാഷയോട് ആഭിമുഖ്യം പുലർത്തുന്ന കുട്ടികളെ ഉൾപ്പെടുത്തി വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടന്നു. മലയാള വിഭാഗം അദ്ധ്യാപികയായ പ്രൊഫസർ ഡോ. സാറാമ്മ വർഗീസ് ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.
മത്സരങ്ങൾ
വായനാദിനവുമായി ബന്ധപ്പെട്ട് വിവിധതരത്തിലുള്ള മത്സരങ്ങൾ സ്കൂളിൽ നടത്തി. ഹൈസ്കൂൾ,യുപി വിഭാഗത്തിൽ നിന്നും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകി.
കഥാ രചന
യുപി വിഭാഗം | |
---|---|
പേര് | സ്ഥാനം |
ജോഷ്വാ പി മനോജ് | 1 |
ആർദ്ര സുഭാഷ് | 2 |
എച്ച് എസ് വിഭാഗം | |
നിരഞ്ജന എ | 1 |
അഖിൽ പി സന്തോഷ് | 2 |
കവിത രചന
യുപി വിഭാഗം | |
---|---|
പേര് | സ്ഥാനം |
അശ്വിനി സന്തോഷ് | 1 |
എച്ച് എസ് വിഭാഗം | |
പൊന്നി സജി | 1 |
ചിത്രരചന
യുപി വിഭാഗം | |
---|---|
ആർഷ സന്തോഷ് | 1 |
അരിഷ് കെ അജിത് | 2 |
എച്ച് എസ് വിഭാഗം | |
ഗൗരി കൃഷ്ണ | 1 |
ദയാ റോസ് മനു | 2 |
ക്വിസ്
യുപി വിഭാഗം | |
---|---|
അനുശ്രീ അനിൽ | 1 |
ദേവിക സന്തോഷ് | 2 |
എച്ച് എസ് വിഭാഗം | |
ഹരിഗോവിന്ദ് പി അരുൺ മാത്യു | 1 |
അരോൺ മാത്യു | 2 |
കവിതാ പ്രഭാതം
വായനാവാരത്തോടനുബന്ധിച്ച് ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ ഗ്രന്ഥശാലയുടെയും, ലിറ്റിൽ കൈറ്റ്സിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവേൽ, അദ്ധ്യാപകർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ലക്ഷ്മി പ്രകാശ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ഇടയാറൻമുള സ്വദേശിയായ പ്രശസ്ത കവയിത്രി ഗീത രാധാകൃഷ്ണനുമായി ജൂൺ 20-ന് ഒരു അഭിമുഖം നടത്തി.
ഈ അവസരത്തിൽ, ഇന്നത്തെ തലമുറയ്ക്ക് ഒരു ഉപദേശം എന്ന നിലയിൽ ശ്രീമതി രാധാകൃഷ്ണൻ "അരുത് മകനെ" എന്ന കവിത ആലപിച്ചു. അവരുടെ സാഹിത്യ സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായി, സ്കൂൾ അധികൃതർ അവർക്ക് ഒരു പൊന്നാട അണിയിച്ചു. ഗീതാ രാധാകൃഷ്ണൻ രചിച്ച പുസ്തകം വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. പുസ്തകവുമായി ബന്ധപ്പെട്ട വിശകലനം നടത്തി. പുസ്തകത്തിൽ നിന്നും പഠിക്കാൻ കഴിയുന്ന ജീവിതപാഠങ്ങൾ കുട്ടികളെ മനസ്സിലാക്കി. ഈ പ്രവർത്തനം വിദ്യാർത്ഥികൾക്ക് വായനാശീലം വളർത്താൻ സഹായിച്ചു.
യോഗ ദിനോത്സവം
ജൂൺ 21-ന് 10 കേരള ബറ്റാലിയൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലും, വിദ്യാലയത്തിലും ഇടയാറന്മുള ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി യൂണിറ്റിലെ വിദ്യാർത്ഥികൾ യോഗ ദിനം ആഘോഷിച്ചു. യോഗാ ദിനം ആഘോഷത്തിൽ അദ്ധ്യാപകരുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. 2024 ലെ യോഗാദിനത്തിന്റെ പ്രമേയം "അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോഗ" എന്നാണ്.
യോഗാദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം
- ലോകമെമ്പാടുമുള്ള ആളുകളെ യോഗയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക.
- ഓരോരുത്തരുടെയും ദൈനംദിന ജീവിതത്തിൽ യോഗ ഉൾപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുക.
- ശാരീരികവും മാനസികവുമായ ആരോഗ്യം വർദ്ധിപ്പിക്കാൻ യോഗ എങ്ങനെ സഹായിക്കുമെന്ന് കാണിക്കുക.
- ലോകമെമ്പാടുമുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരാനും സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാനും ഒരു അവസരം സൃഷ്ടിക്കുക.
വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പ്രയോജനങ്ങൾ
- ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നു
- മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു
- ശ്വസനം മെച്ചപ്പെടുത്തുന്നു
- ശരീരബോധം വർദ്ധിപ്പിക്കുന്നു
- ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു
- ശ്രദ്ധയും ഏകാഗ്രതയും വർദ്ധിപ്പിക്കുന്നു
- ആത്മനിയന്ത്രണം വർദ്ധിപ്പിക്കുന്നു
യോഗാദിനം ആചരിക്കുന്നത് വിദ്യാർത്ഥികൾക്ക് ശാരീരികമായും മാനസികമായും ആരോഗ്യകരമായ ഒരു ജീവിതം നയിക്കാൻ സഹായിക്കും.
ജീവിതം തിരിച്ചുപിടിക്കുക - ലഹരി ഉപേക്ഷിക്കുക
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 2024 ജൂൺ 26-ന് ലഹരി വിരുദ്ധ ദിനാചരണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ജീവിതം തിരിച്ചുപിടിക്കുക - ലഹരി ഉപേക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ളാഹ സെന്തോം പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ, കേരള മദ്യവിരുദ്ധ സമിതി പ്രസിഡണ്ടന്റ് റൈറ്റ് റവ. ഡോ. ഉമ്മൻ ജോർജ് ബിഷപ്പ് ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
തെരുവ് നാടകം
തുടർന്ന്, കിടങ്ങന്നൂർ നവദർശൻ ലഹരി വിമോചന കേന്ദ്രം ഡയറക്ടർ രാജ് ഏലിയാസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഒരു ആകർഷകമായ തെരുവ് നാടകം അവതരിപ്പിച്ചു. നവദർശൻ ലഹരി വിമോചന കേന്ദ്രത്തിലെ നാടക പ്രവർത്തകരാണ് നാടകത്തിൽ പങ്കാളികളായത്.
ലഹരി വിരുദ്ധ ബോധന ക്ലാസ്
വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണം നൽകുന്നതിനായി, കൊല്ലം ഇന്ത്യ ക്യാമ്പസ് ക്രൂസൈഡ് ഫോർ ക്രൈസ്റ്റ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധന ക്ലാസ് നടത്തി.
മാജിക് ഷോ
പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും മാന്ത്രികനുമായ ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ അടങ്ങിയ വീഡിയോ പ്രദർശനം നടത്തി.
പ്രതിജ്ഞ
വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലിയിലൂടെ, ലഹരിവസ്തുക്കളുടെ ദോഷങ്ങളെക്കുറിച്ച് അവർക്ക് ബോധം വളരുകയും അവയിൽ നിന്ന് വിട്ടുനിൽക്കാനുള്ള ദൃഢനിശ്ചയം ഉണ്ടാകുകയും ചെയ്യ്തു. ലഹരിവസ്തുക്കൾ ശാരീരികമായും മാനസികമായും സാമൂഹികമായും എങ്ങനെ ദോഷകരമാണെന്ന് പ്രതിജ്ഞ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. ഇത് അവരെ ലഹരിവസ്തുക്കളിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിക്കും. ലഹരിവസ്തുക്കൾക്ക് വേണ്ടി പോകുന്ന പ്രലോഭനങ്ങളെ പ്രതിരോധിക്കാനുള്ള ആത്മനിയന്ത്രണം വിദ്യാർത്ഥികളിൽ വളർത്തുന്നു.
പ്രതിഭാ ജ്വാല
ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 2024 ജൂൺ 26 ന് ളാഹ സെന്തോം പാരിഷ് ഹാളിൽ വച്ച് പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അവാർഡ് ദാനവും പ്രതിഭാ ജ്വാല എന്ന പേരിൽ നടന്നു. സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയും ആറന്മുളയുടെ മുൻ എംഎൽഎയുമായ ശ്രീമതി മാലേത്ത് ദേവിയാണ് ചടങ്ങിൽ പ്രധാന അതിഥിയായി എത്തി പരിപാടികൾ ഉദ്ഘാടനം നിർവ്വഹിച്ചത്.
സ്കൂൾ ഗായക സംഘത്തിന്റെ ഈശ്വര പ്രാർത്ഥനയോടുകൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്. സ്കൂൾ മാനേജർ റവ. ടി.ടി സക്കറിയ അധ്യക്ഷ സ്ഥാനം വഹിച്ചു. തുടർന്ന്, സ്കൂൾ ഗാനം ആലപിക്കാൻ മാസ്റ്റർ ശ്രീഗോവിന്ദ് ആർ നായർ വേദിയിലെത്തി. 2023-2024 അക്കാദമിക് വർഷത്തെ എസ്.എസ്.എൽ.സി വിജയികൾക്കും, യു.പി തലത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുമുള്ള അവാർഡ് ദാനം ബിഷപ്പ്.റൈറ്റ്. റവ. ഡോ. ഉമ്മൻ ജോർജ് നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് ഡോ.സൈമൺ ജോർജ് ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് കുമാരി കൃപ മറിയം മത്തായി മറുപടി പ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി ജെബി തോമസ് സ്വാഗത പ്രസംഗവും സ്കൂൾ പ്രഥമാധ്യാപിക അനില സാമുവേൽ കൃതജ്ഞതാ പ്രസംഗവും നടത്തി. സ്കൂൾ ഗായക സംഘത്തിന്റെ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ സമാപിച്ചു.