"ജി.എച്ച്.എസ്. അയിലം/മറ്റ്ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
[[പ്രമാണം:42085 agri1.jpg|ലഘുചിത്രം|കർഷകദിനം]] | '''<big>കാർഷിക ക്ലബ്</big>'''[[പ്രമാണം:42085 agri1.jpg|ലഘുചിത്രം|കർഷകദിനം]] | ||
[[പ്രമാണം:42085 | [[പ്രമാണം:42085 agri8.jpg|ലഘുചിത്രം|കർഷകദിനം]] | ||
സ്‍കൂളിലെ കാർഷിക ക്ലബിന്റെ ആഭിമുഖ്യത്തിൽ ചിങ്ങം 1 (കർഷകദിനം)വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഈ പരിപാടിയിൽ സ്കൂളിലെ കുട്ടി കർഷകരെ ആദരിക്കുകയും പുരസ്‍കാരങ്ങൾ സമ്മാനിക്കുകയും ചെയ്തു.സ്‍കൂളിലെ പ്രധാന അധ്യാപകൻ പരിപാടി ഉദ്ഘാടനം ചെയ്യുകയും കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.<gallery> | |||
[[പ്രമാണം:42085 | പ്രമാണം:42085 agri5.jpg | ||
[[പ്രമാണം:42085 | പ്രമാണം:42085 agri4.jpg | ||
സ്കൂളിലെ | പ്രമാണം:42085 agri3.jpg | ||
പ്രമാണം:42085 agri2.jpg | |||
</gallery> | |||
[[പ്രമാണം:42085 lahari 1.jpg|ലഘുചിത്രം|ലഹരിവിരുദ്ധദിനം]] | |||
'''<big>ലഹരി വിരുദ്ധ ക്ലബ്</big>''' | |||
സ്‍കൂളിലെ ലഹരി വിരുദ്ധക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 ലഹരിവിരുദ്ധദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.അന്നേ ദിവസം ലഹരിവിരുദ്ധ കമ്പെയിൻ സംഘടിപ്പിച്ചു.സ്‍കൂളിന്റെ പരിസരത്തെ കടകളിലും വീടുകളിലും ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ലഘുലേഖകൾ വിതരണം ചെയ്തു.ജൂൺ 26-ന് പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു.കുട്ടികളുടേയും അധ്യാപകരുടേയും ഒപ്പുുശേഖരണം നടത്തുകയും ലഹരിവിരുദ്ധ സന്ദേശം വായിക്കുകയും ചെയ്തു.കുട്ടികൾ തയ്യാറാക്കിയ ലഹരിവിരുദ്ധ പോസ്റ്ററുകൾ അസംബ്ളിയിൽ പ്രദർശിപ്പിച്ചു.<gallery> | |||
പ്രമാണം:42085 lahari2.jpg | |||
പ്രമാണം:42085 lahari3.jpg | |||
പ്രമാണം:42085 lahari4.jpg | |||
പ്രമാണം:42085 lahari5.jpg | |||
പ്രമാണം:42085 lahari6.jpg | |||
പ്രമാണം:42085 lahari7.jpg | |||
</gallery> | |||
[[പ്രമാണം:42085 laharicls1.jpg|ലഘുചിത്രം|ലഹരിവിരുദ്ധബോധവൽക്കരണക്ലാസ്]] | |||
സ്‍കൂളിലെ ലഹരി വിരുദ്ധക്ലബിന്റെ ആഭിമുഖ്യത്തിൽ 2023 നവംബർ 17 ന് കുട്ടികൾക്കുവേണ്ടി ലഹരിവിരുദ്ധ ബോധവൽക്കരണം ക്ലാസ് സംഘടിപ്പിച്ചു.ആറ്റിങ്ങൽ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനായ ശ്രീ.രാധാകൃഷ്ണൻ ക്ലാസ് നയിച്ചു.7-ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുളള കുട്ടികൾ പങ്കെടുത്തു.പ്രഥമ അധ്യാപകൻ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ എസ്.എം.സി ചെയർമാൻ അധ്യാക്ഷനായിരുന്നു.<gallery> | |||
പ്രമാണം:42085 lahari cls4.jpg | |||
പ്രമാണം:42085 laharicls3.jpg | |||
പ്രമാണം:42085 laharicls2.jpg | |||
പ്രമാണം:42085 laharicls5.jpg | |||
</gallery>'''<big>ദേശീയ ഹരിത സേന</big>''' | |||
ജൂലൈ 24 | |||
ദേശീയ ഹരിത സേനയുടെ ആഭിമുഖ്യത്തിൽ സ്‍കൂൾ ആവശ്യത്തിനുളള ലോഷൻ,ഹാൻഡ് വാഷ് എന്നിവ നിർമ്മിച്ചു.കുട്ടികൾക്ക് ലോഷൻ,ഹാൻഡ് വാഷ് എന്നിവ നിർമ്മിക്കുന്നതിനുളള പരിശീലനം നൽകുകയും ചെയ്‍തു.<gallery> | |||
പ്രമാണം:42085 hritham1.jpg | |||
പ്രമാണം:42085 hritham2.jpg | |||
</gallery> | |||