"ജി.യു. പി. എസ്. ചിറ്റുർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
* '''പ്രവേശനോത്സവം''' | * '''<u>പ്രവേശനോത്സവം</u>''' | ||
[[പ്രമാണം:21346 pravesanothsavam 2024-25.jpeg|ലഘുചിത്രം]] | [[പ്രമാണം:21346 pravesanothsavam 2024-25.jpeg|ലഘുചിത്രം]]ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ മികച്ച രീതിയിൽ തന്നെ നടക്കുകയുണ്ടായി .ചിറ്റൂർ തത്തമംഗലം നഗരസഭ വൈസ് ചെയർമാൻ ശ്രീ.എം.ശിവകുമാർ സർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റ്, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവർ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ നൽകുകയുണ്ടായി.കുട്ടികൾക്ക് മധുരപലഹാരങ്ങളും നൽകി | ||
* '''<u>പരിസ്ഥിതി ദിനാചരണം</u>''' | |||
* '''പരിസ്ഥിതി ദിനാചരണം''' | |||
[[പ്രമാണം:21346 Environmentday 2024-25.jpg|ലഘുചിത്രം]] | [[പ്രമാണം:21346 Environmentday 2024-25.jpg|ലഘുചിത്രം]] | ||
20023 24 വർഷത്തെ പരിസ്ഥിതി ദിനാചരണം വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. വിദ്യാലയത്തിലേക്ക് ആവശ്യമായ വൃക്ഷത്തൈകൾ അവർ സംഭാവന ചെയ്യുകയും ചെയ്തു . ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി, ജെ ടി എസ് ചിറ്റൂർ എന്നിവിടങ്ങളിൽ നിന്നും ആവശ്യമായ തൈകളും ലഭിക്കുകയുണ്ടായി. ദിനാചരണവുമായി ബന്ധപ്പെട്ട കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കുകയും വിദ്യാലയത്തിൽ പരിസ്ഥിതി ദിന ക്വിസ് നടക്കുകയും ചെയ്തു. | 20023 24 വർഷത്തെ പരിസ്ഥിതി ദിനാചരണം വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. വിദ്യാലയത്തിലേക്ക് ആവശ്യമായ വൃക്ഷത്തൈകൾ അവർ സംഭാവന ചെയ്യുകയും ചെയ്തു . ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി, ജെ ടി എസ് ചിറ്റൂർ എന്നിവിടങ്ങളിൽ നിന്നും ആവശ്യമായ തൈകളും ലഭിക്കുകയുണ്ടായി. ദിനാചരണവുമായി ബന്ധപ്പെട്ട കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കുകയും വിദ്യാലയത്തിൽ പരിസ്ഥിതി ദിന ക്വിസ് നടക്കുകയും ചെയ്തു. | ||
* '''<u>വായനാദിനാചരണം</u>''' | |||
[[പ്രമാണം:21346 vayanaday 2024-25.jpg|ലഘുചിത്രം]] | |||
വായനാദിനാചരണം വളരെ വിപുലമായ ചടങ്ങുകളോട് തന്നെ വിദ്യാലയത്തിൽ നടക്കുകയുണ്ടായി.ഒരാഴ്ച നീണ്ടുനിൽക്കുന്ന തുടർ പ്രവർത്തനമായാണ് ഈ വായന ദിനാചരണ പരിപാടികൾ നടന്നത്.വായന ദിന ദിവസം വിദ്യാലയത്തിൽ പ്രത്യേക അസംബ്ലിയും, കുട്ടികൾ തയ്യാറാക്കിയ മാഗസിൻ പ്രകാശനവും, വായനാദിന ക്വിസും നടന്നു .തുടർന്ന് അമ്മ വായന, വായനാ മത്സരങ്ങൾ തുടങ്ങിയവയും നടക്കുകയുണ്ടായി | |||
* '''<big><u>യോഗ ദിനാചരണം</u></big>''' | |||
[[പ്രമാണം:21346 yogaday 2024 25.jpg|ലഘുചിത്രം]] | |||
മാറിവരുന്ന ജീവിത സാഹചര്യങ്ങളിൽ യോഗ യുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന അസംബ്ലി വിദ്യാലയത്തിൽ നടക്കുകയുണ്ടായി.കുട്ടികൾക്ക് ചെറിയ രീതിയിലുള്ള യോഗ പരിശീലനം നൽകി. |
22:55, 24 ജൂൺ 2024-നു നിലവിലുള്ള രൂപം
- പ്രവേശനോത്സവം
ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ മികച്ച രീതിയിൽ തന്നെ നടക്കുകയുണ്ടായി .ചിറ്റൂർ തത്തമംഗലം നഗരസഭ വൈസ് ചെയർമാൻ ശ്രീ.എം.ശിവകുമാർ സർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റ്, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവർ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ നൽകുകയുണ്ടായി.കുട്ടികൾക്ക് മധുരപലഹാരങ്ങളും നൽകി
- പരിസ്ഥിതി ദിനാചരണം
20023 24 വർഷത്തെ പരിസ്ഥിതി ദിനാചരണം വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. വിദ്യാലയത്തിലേക്ക് ആവശ്യമായ വൃക്ഷത്തൈകൾ അവർ സംഭാവന ചെയ്യുകയും ചെയ്തു . ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി, ജെ ടി എസ് ചിറ്റൂർ എന്നിവിടങ്ങളിൽ നിന്നും ആവശ്യമായ തൈകളും ലഭിക്കുകയുണ്ടായി. ദിനാചരണവുമായി ബന്ധപ്പെട്ട കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കുകയും വിദ്യാലയത്തിൽ പരിസ്ഥിതി ദിന ക്വിസ് നടക്കുകയും ചെയ്തു.
- വായനാദിനാചരണം
വായനാദിനാചരണം വളരെ വിപുലമായ ചടങ്ങുകളോട് തന്നെ വിദ്യാലയത്തിൽ നടക്കുകയുണ്ടായി.ഒരാഴ്ച നീണ്ടുനിൽക്കുന്ന തുടർ പ്രവർത്തനമായാണ് ഈ വായന ദിനാചരണ പരിപാടികൾ നടന്നത്.വായന ദിന ദിവസം വിദ്യാലയത്തിൽ പ്രത്യേക അസംബ്ലിയും, കുട്ടികൾ തയ്യാറാക്കിയ മാഗസിൻ പ്രകാശനവും, വായനാദിന ക്വിസും നടന്നു .തുടർന്ന് അമ്മ വായന, വായനാ മത്സരങ്ങൾ തുടങ്ങിയവയും നടക്കുകയുണ്ടായി
- യോഗ ദിനാചരണം
മാറിവരുന്ന ജീവിത സാഹചര്യങ്ങളിൽ യോഗ യുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന അസംബ്ലി വിദ്യാലയത്തിൽ നടക്കുകയുണ്ടായി.കുട്ടികൾക്ക് ചെറിയ രീതിയിലുള്ള യോഗ പരിശീലനം നൽകി.