"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
=== റിപ്പബ്ലിക്ക് ദിനം 2024===
=== റിപ്പബ്ലിക്ക് ദിനം 2023===
<gallery>
<gallery>
പ്രമാണം:44049 republic day celebration.jpg|
പ്രമാണം:44049 republic day celebration.jpg
 
=== അദ്ധ്യാപകദിനാചരണം ===
സ്കൂൾ അസംബ്ലിയിൽ പൂർവ്വ അധ്യാപകരെ ആദരിക്കുന്ന ഗുരു വന്ദനം പരിപാടി ഉണ്ടായിരുന്നു. പൂർവ അധ്യാകരെ പൊന്നാടയണി ച്ചു.സ്കൂളിലെ പൂർവ്വ അധ്യാപകൻ ശ്രീ രാമകൃഷൻ സാർ വിദ്യാർത്ഥിനികൾക്ക് ഒരു ക്ലാസെടുത്തു .എല്ലാ ക്ലാസിലും വിദ്യാർത്ഥിനികൾ എല്ലാ ക്ലാസുകളും കൈകാര്യം ചെയ്തു
 
=== ലോക വന്യ ജീവി വാരം (ഒക്ടോബർ 2_8) ===
ലോക വന്യജീവി വാരത്തോടനുബന്ധിച്ച് 2019 -20 അധ്യയന വർഷത്തിൽ വിദ്യാർത്ഥിനികളുമായി തിരുവനന്തപുരം മൃഗശാല സന്ദർശിച്ചു. യാത്രാവിവരണം തയ്യാറാക്കിയതിൽ നിന്നും മികച്ചതിന് സമ്മാനം നൽകി. പതിപ്പ് നിർമ്മാണ മത്സരം, ക്വിസ് എന്നിവയും സംഘടിപ്പിച്ചു. റെഡ് ഡാറ്റാ ബുക്കിലെ ജീവികളെ ഉൾപ്പെടുത്തി പോസ്റ്റർ രചനാ മത്സരം നടത്തി.
 
=== ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനം ===
ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച്  നാടൻ വിഭവങ്ങൾ ഉപയോഗിച്ച് ഭക്ഷ്യമേള സംഘടിപ്പിച്ചു. ഒരു ചിത്രം അടിക്കുറിപ്പ് മത്സരവും സംഘടിപ്പിച്ചു.വിദ്യാർത്ഥിനികൾക്ക് ആഹാരം പാഴാക്കി കളയുന്നതിനെതിരെ ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൃപാ തീരം വൃദ്ധ സദനത്തിൽ പോതിച്ചോർ നൽകുകയും അവരുമായി ഒത്തിരി നേരം പങ്കിടുകയും ചെയ്തു
 
=== ചിത്രശാല ===
{| class="wikitable mw-collapsible"
|+
!<gallery>
പ്രമാണം:44049 FOOD 1.png|ഭക്ഷ്യദിനം
പ്രമാണം:44049 FOOD 1.png|ഭക്ഷ്യദിനം
പ്രമാണം:44049 food3.png|വിദ്യാർത്ഥിനികൾ  വിവിധ ഇനം ഭക്ഷ്യ പദാർത്ഥങ്ങളുമായി
പ്രമാണം:44049 food3.png|വിദ്യാർത്ഥിനികൾ  വിവിധ ഇനം ഭക്ഷ്യ പദാർത്ഥങ്ങളുമായി

18:43, 24 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

റിപ്പബ്ലിക്ക് ദിനം 2023

|}