"ജി.യു.പി.സ്കൂൾ മൂന്നിയൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{Yearframe/Pages}} | |||
== '''പ്രവേശനോൽസവം (03/05/2024)''' == | == '''പ്രവേശനോൽസവം (03/05/2024)''' == | ||
15:47, 24 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോൽസവം (03/05/2024)
ലോക പരിസ്ഥിതി ദിനം
മരം നടീൽ
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പ്രധാനധ്യാപകന്റെ നേത്യത്വത്തിൽ സ്കൂൾ പരിസരത്ത് മരം നടീൽ കർമ്മം നിർവഹിച്ചു. തുടർന്ന് വിദ്യാർത്ഥികളും അവരുടെ വീടുകളിലും മറ്റും മരം നട്ടു. സ്കുൂളിൽ വരാൻ കഴിയാത്ത ഭിന്നശേഷി വിദ്യാർത്ഥിയുടെ വീട്ടിൽ ചെന്ന് പ്രാധാനാധ്യാപകന്റെ നേത്യത്വത്തിൽ മരം നടീൽ കർമ്മം നടത്തി.
പരിസ്ഥിതി ദിന ക്വിസ്
ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി 08/06/2024 ന് എൽ.പി, യു.പി തലങ്ങളിൽ ക്ലാസ് തല ക്വിസ് മൽസരം സഘടിപ്പിക്കുകയും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവരെ പങ്കെടുപ്പിച്ച് കൊണ്ട് സ്കൂൾ തല ക്വിസ് മൽസരവും സംഘടിപ്പിക്കപ്പെട്ടു. എൽ.പി വിഭാഗത്തിൽ ഹനിയ്യ 3-A ,ഫാത്തിമ ജസ 3-A, ജന്ന മെഹക് 4-A എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളും യു.പി വിഭാഗത്തിൽ ഫാത്തിമ ഹിബ 7-B, ആരാധ്യ 5-B, ആയിശ ഫിൽസ 5-B എന്നിവരും യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.