"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗ്: Manual revert |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
{{SWBoxtop}} | {{SWBoxtop}} |
16:01, 22 ജൂൺ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |

വട്ടേനാട് ഗവ: വൊക്കേഷണൽ സ്കൂളിൽ നവമ്പർ ഒന്നിന് ലഹരി വിരുദ്ധ ക്യാംപയിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശം നല്കി കൊണ്ട് സൈക്കിൾ റാലി സംഘടിപ്പിച്ചു. ലഹരി വിരുദ്ധ റാലിയും ലഹരി വിരുദ്ധ സന്ദേശം നല്കി കൊണ്ട് കുട്ടികൾ ഫ്ലാഷ്മോബും നടത്തുകയുണ്ടായി. തൃത്താല ബ്ലോക്ക് പ്രസിഡന്റ് വി.പി റജീന, വൈസ് പ്രസിഡന്റ് പി. ആർ കുഞ്ഞുണ്ണി, പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ എന്നിവർ ലഹരി വിരുദ്ധ സന്ദേശം നല്കി. കൂടാതെ പ്രിൻസിപ്പാൾ റാണി ടീച്ചർ , വി എച്ച്എസ് ഇ പ്രിൻസിപ്പാൾ ടിനോ സാർ , എച്ച് എം മൂസ മാഷ് സംസാരിച്ചു.
-
ലഹരി വിരുദ്ധ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്യുന്നു
-
-
എച്ച്. എം. സംസാരിക്കുന്നു
-
ചാലിശ്ശേരി എസ്.ഐ. ഹംസ സാർ സംസാരിക്കുന്നു
-
-
-
-
-
കുട്ടികൾ ബാനർ തയ്യാറാക്കുന്നു
-
-
-
-
-
-
-
-
-
-
-
ലഹരിക്കെതിരെ ദീപം തെളിയിക്കുന്നു
-