"ജി.എൽ..പി.എസ് കൊടലിക്കുണ്ട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
<big><u>'''2024-25 വർഷത്തെ പ്രവർത്തനങ്ങൾ'''</big> | <big><u>'''2024-25 വർഷത്തെ പ്രവർത്തനങ്ങൾ'''</u></big> | ||
== പ്രവേശനോത്സവം June 3 2024 == | == പ്രവേശനോത്സവം June 3 2024 == | ||
2024- 25 വർഷത്തിലെ പ്രവേശനോത്സവം ജി എൽ പി എസ് കൊടലിക്കുണ്ടിൽ അതിവിപുലമായി ആഘോഷിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഊരകം പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ സമീറ കരിമ്പൻ ഉദ്ഘാടനം നിർവഹിച്ചു.പി ടി എ എക്സിക്യൂട്ടീവ് മെമ്പേഴ്സും സ്കൂളിലെ അധ്യാപകരും ആശംസ അർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾ മികച്ചതാക്കി. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ശബ്ന ടീച്ചർ നിർവഹിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും പായസവിതരണവും വിതരണവും നടത്തി. ഒന്നാം ക്ലാസിലേക്ക് ഇരട്ടി കുട്ടികൾ വന്നെത്തിയത് സ്കൂളിന്റെ അഭിമാന നേട്ടമായി കണക്കാക്കുന്നു. | 2024- 25 വർഷത്തിലെ പ്രവേശനോത്സവം ജി എൽ പി എസ് കൊടലിക്കുണ്ടിൽ അതിവിപുലമായി ആഘോഷിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഊരകം പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ സമീറ കരിമ്പൻ ഉദ്ഘാടനം നിർവഹിച്ചു.പി ടി എ എക്സിക്യൂട്ടീവ് മെമ്പേഴ്സും സ്കൂളിലെ അധ്യാപകരും ആശംസ അർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾ മികച്ചതാക്കി. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ശബ്ന ടീച്ചർ നിർവഹിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും പായസവിതരണവും വിതരണവും നടത്തി. ഒന്നാം ക്ലാസിലേക്ക് ഇരട്ടി കുട്ടികൾ വന്നെത്തിയത് സ്കൂളിന്റെ അഭിമാന നേട്ടമായി കണക്കാക്കുന്നു. | ||
{|class=wikitable | {|class=wikitable | ||
|+ | |+ | ||
|[[പ്രമാണം:19818 preveshanolsavam 2.jpg | |[[പ്രമാണം:19818 preveshanolsavam 2.jpg|ലഘുചിത്രം|നടുവിൽ|356x356ബിന്ദു]] | ||
|} | |} | ||
== പരിസ്ഥിതി ദിനം ജൂൺ 5 2024 == | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അങ്കണതൈ എന്ന പേരിൽ ഓരോ കുട്ടിക്കും ഓരോ തൈ വീതം വിതരണം ചെയ്തു.മൂന്ന് നാല് ക്ലാസിലെ കുട്ടികൾക്കായി ക്വിസ് മത്സരവും ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ചിത്രരചന മത്സരവും രണ്ടാം ക്ലാസിലെ കുട്ടികൾക്കായി പോസ്റ്റർ രചനയും നടത്തുകയുണ്ടായി. | |||
= ഈദ് ഫസ്റ്റ് 2024 = | |||
മൈലാഞ്ചി മൊഞ്ചിന്റെ അകമ്പടിയോടുകൂടി വളരെ മികച്ച രീതിയിൽ തന്നെ ഈ വർഷത്തെ ഈദ് ആഘോഷം സ്കൂളിൽ കൊണ്ടാടി. മെഹന്ദി മത്സരം, ആശംസ കാർഡ് നിർമ്മാണം, കളറിംഗ് മത്സരം. തുടങ്ങിയ മത്സരങ്ങൾ കുട്ടികൾക്ക് നൽകിയപ്പോൾ രക്ഷിതാക്കൾക്കായി മെഹന്ദി മത്സരവും സംഘടിപ്പിച്ചു. | |||
മൂന്നും നാലും ക്ലാസിലെ മുഴുവൻ പെൺകുട്ടികളും പങ്കെടുത്ത മെഗാ ഒപ്പനയും ആൺകുട്ടികളുടെ കോൽകളിയും പരിപാടിക്ക് കളറേകി. PTA യുടെ നിറ സാന്നിധ്യം മൈലാഞ്ചി ചുവപ്പിൻ്റെ നിറം കൂട്ടി. കുട്ടികൾക്ക് നൽകിയ തേങ്ങാച്ചോറും ചിക്കൻ കറിയും ഈദ് ആഘോഷത്തിൻ്റെ രുചിയും നിറവും ഇരട്ടിയാക്കി . | |||