"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
ഏപ്രിൽ മാസം 29 ചൊവ്വാഴ്ച പ്രീ പ്രൈമറി മുതൽ 10 വരെയുള്ള എല്ലാ അധ്യാപകരും ഹെഡ്മിസ്ട്രസ് സുഖി ടീച്ചറിന്റെ നേതൃത്വത്തിൽ ഒരുമിച്ചു കൂടുകയും 2024 25 വർഷത്തെ ചുമതലകൾ ചർച്ച ചെയ്തു ഏറ്റെടുക്കുകയും ചെയ്തു.

===നെൽകൃഷി===
===നെല്ല്കുത്തി സദ്യ===
മെയ് 5
മെയ് 5<br>
ഗവ മോഡൽ എച്ച് എസ് എസ് 2024-25 വർഷത്തെ ഉച്ചഭക്ഷണ കമ്മിറ്റിയും കാർഷിക ക്ലബും സംയുക്തമായി വെങ്ങാനൂർ നീലകേശി ഏലായിൽ ഒരു വയൽ പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്യുവാൻ തീരുമാനിക്കുകയുണ്ടായി. അതിന്റെ ആരംഭമെന്നോണം 5/5/2024ഞായർ രാവിലെ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ചേർന്ന് കൃഷിയുടെ ഒന്നാംഘട്ട നിലം കിളയ്ക്കൽ ആരംഭിച്ചു
ഗവ മോഡൽ എച്ച് എസ് എസ് 2024-25 വർഷത്തെ ഉച്ചഭക്ഷണ കമ്മിറ്റിയും കാർഷിക ക്ലബും സംയുക്തമായി നെല്ല് കത്തി സദ്യ എന്ന പ്രവർത്തനത്തിനായി വെങ്ങാനൂർ നീലകേശി ഏലായിൽ ഒരു വയൽ പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്യുവാൻ തീരുമാനിക്കുകയുണ്ടായി. അതിന്റെ ആരംഭമെന്നോണം 5/5/2024ഞായർ രാവിലെ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ചേർന്ന് കൃഷിയുടെ ഒന്നാംഘട്ട നിലം കിളയ്ക്കൽ ആരംഭിച്ചു.<br>
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25/നെൽകൃഷി|വിവിധ ഘട്ടങ്ങൾ]]
 
===പ്രവേശനോത്സവം===
 
ജൂൺ 3
 
ഗവൺമെൻറ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ 2024 25 അധ്യായനവർഷത്തെ പ്രവേശനോത്സവം പിടിഎ പ്രസിഡൻറ് പ്രവീണിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം ശ്രീ ഭഗത് റൂഫസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി ബീന ടി. എസ്. lസ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി ഡി ഒ, വാർഡ് മെമ്പർ ശ്രീമതി മിനി വേണുഗോപാൽ, സീനിയർ അസിസ്റ്റൻറ് ശ്രീമതി ഷീബ. ടി. എസ്,.പിടിഎ അംഗം ശ്രീ ഷിബു തുടങ്ങിയവർ ആശംസകളും സ്റ്റാഫ്‌ സെക്രട്ടറി ശ്രീ സുനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി. പ്ലാസ്റ്റിക് ഒഴിവാക്കിക്കൊണ്ട് പേപ്പറും കുരുത്തോലയും ഉപയോഗിച്ച് കൊടി തോരണങ്ങൾ കെട്ടി സ്കൂളും പരിസരവും വളരെ മനോഹരമാക്കിയിരുന്നു. നമ്മുടെ സ്കൂളിൽ 53 കുട്ടികൾ ഒന്നാം ക്ലാസിലും 25 കുട്ടികൾ യുകെജിയിലും 30 കുട്ടികൾ എൽകെജിയിലും പ്രവേശനം നേടി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കുട്ടികൾക്ക് സ്ക്രീനിൽ കാണിച്ചുകൊടുത്തു. പുതുതായി വന്ന കുരുന്നുകളെ കിരീടം അണിയിച്ച് അധ്യാപകർ വളരെ സന്തോഷത്തോടെ സ്വീകരിച്ചു വിശിഷ്ടാതിഥികളും അധ്യാപകരും കുട്ടികളും ചേർന്ന് അക്ഷരദീപം തെളിയിച്ചു കുട്ടികൾക്ക് സമ്മാനമായി നോട്ട്ബുക്കുകൾ. ക്രയോൺസ് പെൻസിൽ തുടങ്ങിയവ നൽകി. കുഞ്ഞുങ്ങൾക്ക് മധുരം നൽകി തുടർന്ന് നമ്മുടെ സ്കൂൾ കൗൺസിലർ ശ്രീമതി മേബിൾ ക്രിസ്തുദാസ് രക്ഷിതാക്കൾക്കായി ക്ലാസെടുത്തു
 
===പരിസ്ഥിതി ദിനം===
ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ LP വിഭാഗത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണവും ചെറു ധാന്യ വിത്തുവിതരണവും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സുഖി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചു സംസാരിച്ച ടീച്ചർ മില്ലറ്റ് വിത്തുവിതരണവും ഉദ്ഘാടനം ചെയ്തു. SRG കൺവീനർ ബിനി ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിസ്ഥിതി ദിന ക്വിസ് തിങ്കളാഴ്ച നടത്തുന്നതായിരിക്കും എന്ന് വിഷ്ണുലാൽ സാർ അറിയിച്ചു. സുജിത ടീച്ചർ ആശംസ അറിയിച്ചു. പ്രിൻസ് ലാൽ സാർ കൃതജ്ഞത അറിയിച്ചു. തുടർന്ന് ദേശീയ ഗാനാലാപനത്തോടെ കാര്യപരിപാടികൾ അവസാനിച്ചു.
 
പേവിഷബാധ ബോധവത്ക്കരണം
 
13/6/24 വ്യാഴം, സ്കൂൾ അസംബ്ലിയിൽ ബഹുമാനമുള്ള ഹെഡ്മിസ്ട്രസി ന്റെ അധ്യക്ഷതയിൽ വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലെ ഡോക്ടർ ജവഹർ റാബീസ് രോഗത്തിനെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സെടുത്തു. റാബീസ് രോഗം രോഗബാധയുള്ള പട്ടിയുടെ കടിയിലൂടെ മാത്രമല്ല, രോഗബാധയുള്ള മറ്റു സസ്തനികളുടെ കടി, അവ ശരീരത്തിലെ മുറിവിൽ നക്കുന്നത് തുടങ്ങിയവയിലൂടെയും  രോഗബാധ ഉണ്ടാകാം എന്നുള്ള ധാരണ ഉണ്ടാക്കാൻ കഴിഞ്ഞു. പട്ടികൾക്ക് വാക്‌സിൻ എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഡോക്ടർ സംസാരിച്ചു.. പട്ടി കടിച്ചാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ, ആശുപത്രിയിൽ പോയി വാക്സിൻ എടുക്കേണ്ട ദിവസങ്ങളുടെ ഇടവേള, വാക്സിൻ ഇടയ്ക്ക് വച്ച് നിർത്താൻ പാടില്ല തുടങ്ങിയ കാര്യങ്ങളെ കുറിച്ചും കുട്ടികൾക്കു മനസ്സിലാകുന്ന വിധത്തിൽ അദ്ദേഹം വിശദീകരിച്ചു.
 
  തുടർന്ന് രോഗലക്ഷണങ്ങളെക്കുറിച്ചും എത്രത്തോളം അതു ഭയാനകമാണെന്നും ഡോക്ടറിലൂടെ കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.
 
വായനദിനം
 
വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ
 
Govt വായനാദിനത്തോടനുബന്ധിച്ച് നടന്ന അസംബ്ലിയിൽ വായനാഗാനം, വായനദിനപ്രതിജ്ഞ, പുസ്തകപരിചയം, വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന സ്കിറ്റ് എന്നിവ ഉണ്ടായിരുന്നു. ആശംസയറിയഹെഡ്മിസ്ട്രസ് ്ചപിടിഎMവൈസ് പ്രസിഡൻറ് ident എന്നിവർ സംസാരിച്ചു. വായനദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയപ്,രപോസ്റ്റർ എന്നിവ ദർശനം അസംബ്ലിയ്ക്ക് മാറ്റ് കൂട്ടി.
 
തുടർന്ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾ തല ഉദ്ഘാടനം നടന്നു. സിദ്ദിഖ് സാർ ആയിരുന്നു ഉദ്ഘാടകൻ. കുട്ടികളുമായി അദ്ദേഹം സംവാദിച്ചു. ഇനിയും ഇത്തരത്തിലുള്ള വിദഗ്ധരുടെ ക്ലാസ്സ് വേണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടു.
 
ലൈബ്രറിയിൽ പുസ്തകം പ്രദർശനം നടത്തി. പലരും വലിയ ആകാംഷയോടെയാണ് അതിനെ നോക്കി കാണുന്നത്.
 
കഥാരചന, കവിതാരചന, ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നൽകി.
 
ടോട്ടോചാൻ, ഒരു കുടയും കുഞ്ഞു പെങ്ങളും, നാലുകെട്ട് തുടങ്ങിയ കൃതികൾ പുസ്തകാസ്വാദനം ചെയ്തു.
 
കാട്ടുപൂവ്, ഭൂമിയ്ക്കൊരു ചരമഗീതം, കണ്ണന്റെ രാധ, കാവൃനർത്തകി, പൂക്കാതിരിക്കാനെനിക്കാവതില്ലേ തുടങ്ങിയ കവിതകളുടെ ദൃശ്യാവിഷ്കാരവും ഉണ്ടായിരുന്നു.
 
അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി വെങ്ങാനൂർ മോഡൽ HSS
 
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിശീലന അവബോധ പരിപാടികൾ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിലാണ് ഹൈസ്കൂൾ തലത്തിൽ പരിശീലന പരിപാടികൾ സംഘടിപ്പിച്ചത്.  വിദ്യാർത്ഥികളിൽ ഏകാഗ്രത, അച്ചടക്കം, ആരോഗ്യശീലങ്ങൾ തുടങ്ങിയവ വളർത്തുന്നതിനും ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും  ഭാരതം ലോകത്തിനു നൽകിയ വിശിഷ്ടമായ വ്യായാമമുറയാണ് യോഗ എന്ന സന്ദേശമാണ് വിദ്യാർത്ഥികൾക്കു നൽകിയത്. PTA പ്രസിഡന്റ് ശ്രീ. P പ്രവീൺ അധ്യക്ഷനായിരുന്ന പരിപാടി പ്രിൻസിപ്പൽ ശ്രീമതി. ബീന TS ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. സുഖി ടീച്ചർ യോഗാ ദിന സന്ദേശം നൽകി. ശ്രീ.പ്രിൻസ് ലാൽ കുട്ടികൾക്ക് യോഗാ പരിശീലനം നൽകി സീനിയർ ഷീബ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സുനിൽകുമാർ, അധ്യാപകരായ  വൃന്ദ, അഞ്ജു താര,  രാജീവ് തുടങ്ങിയ അധ്യാപകർ പങ്കെടുത്തു.

17:40, 21 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രാരംഭം

ഏപ്രിൽ 29
ഏപ്രിൽ മാസം 29 ചൊവ്വാഴ്ച പ്രീ പ്രൈമറി മുതൽ 10 വരെയുള്ള എല്ലാ അധ്യാപകരും ഹെഡ്മിസ്ട്രസ് സുഖി ടീച്ചറിന്റെ നേതൃത്വത്തിൽ ഒരുമിച്ചു കൂടുകയും 2024 25 വർഷത്തെ ചുമതലകൾ ചർച്ച ചെയ്തു ഏറ്റെടുക്കുകയും ചെയ്തു.

നെല്ല്കുത്തി സദ്യ

മെയ് 5
ഗവ മോഡൽ എച്ച് എസ് എസ് 2024-25 വർഷത്തെ ഉച്ചഭക്ഷണ കമ്മിറ്റിയും കാർഷിക ക്ലബും സംയുക്തമായി നെല്ല് കത്തി സദ്യ എന്ന പ്രവർത്തനത്തിനായി വെങ്ങാനൂർ നീലകേശി ഏലായിൽ ഒരു വയൽ പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്യുവാൻ തീരുമാനിക്കുകയുണ്ടായി. അതിന്റെ ആരംഭമെന്നോണം 5/5/2024ഞായർ രാവിലെ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ചേർന്ന് കൃഷിയുടെ ഒന്നാംഘട്ട നിലം കിളയ്ക്കൽ ആരംഭിച്ചു.
വിവിധ ഘട്ടങ്ങൾ

പ്രവേശനോത്സവം

ജൂൺ 3

ഗവൺമെൻറ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ 2024 25 അധ്യായനവർഷത്തെ പ്രവേശനോത്സവം പിടിഎ പ്രസിഡൻറ് പ്രവീണിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം ശ്രീ ഭഗത് റൂഫസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി ബീന ടി. എസ്. lസ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി ഡി ഒ, വാർഡ് മെമ്പർ ശ്രീമതി മിനി വേണുഗോപാൽ, സീനിയർ അസിസ്റ്റൻറ് ശ്രീമതി ഷീബ. ടി. എസ്,.പിടിഎ അംഗം ശ്രീ ഷിബു തുടങ്ങിയവർ ആശംസകളും സ്റ്റാഫ്‌ സെക്രട്ടറി ശ്രീ സുനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി. പ്ലാസ്റ്റിക് ഒഴിവാക്കിക്കൊണ്ട് പേപ്പറും കുരുത്തോലയും ഉപയോഗിച്ച് കൊടി തോരണങ്ങൾ കെട്ടി സ്കൂളും പരിസരവും വളരെ മനോഹരമാക്കിയിരുന്നു. നമ്മുടെ സ്കൂളിൽ 53 കുട്ടികൾ ഒന്നാം ക്ലാസിലും 25 കുട്ടികൾ യുകെജിയിലും 30 കുട്ടികൾ എൽകെജിയിലും പ്രവേശനം നേടി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കുട്ടികൾക്ക് സ്ക്രീനിൽ കാണിച്ചുകൊടുത്തു. പുതുതായി വന്ന കുരുന്നുകളെ കിരീടം അണിയിച്ച് അധ്യാപകർ വളരെ സന്തോഷത്തോടെ സ്വീകരിച്ചു വിശിഷ്ടാതിഥികളും അധ്യാപകരും കുട്ടികളും ചേർന്ന് അക്ഷരദീപം തെളിയിച്ചു കുട്ടികൾക്ക് സമ്മാനമായി നോട്ട്ബുക്കുകൾ. ക്രയോൺസ് പെൻസിൽ തുടങ്ങിയവ നൽകി. കുഞ്ഞുങ്ങൾക്ക് മധുരം നൽകി തുടർന്ന് നമ്മുടെ സ്കൂൾ കൗൺസിലർ ശ്രീമതി മേബിൾ ക്രിസ്തുദാസ് രക്ഷിതാക്കൾക്കായി ക്ലാസെടുത്തു

പരിസ്ഥിതി ദിനം