ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25/നെൽകൃഷി

Schoolwiki സംരംഭത്തിൽ നിന്ന്

നെല്ല് കുത്തി സദ്യ

വിവിധഘട്ടങ്ങൾ:

1) നിലം ഒരുക്കൽ ഒന്നാം ഘട്ടം

2) വിത്തിടൽ

3) വളമിട്ട് നിലം ഒരുക്കൽ (രണ്ടാം ഘട്ടം)

4) നിലമൊരുക്കൽ (മൂന്നാം ഘട്ടം)

5) ഞാറ് പറിച്ചു നടീൽ (15-ാം ദിവസം )

6) വളമിടീൽ

7 ) കള പറിക്കൽ (ഒന്നാം ഘട്ടം)

8 ) വളമിടീൽ

9 ) കള പറിക്കൽ (രണ്ടാം ഘട്ടം)

10 ) കീട നാശിനി പ്രയോഗം

(മൂന്ന് തവണ )

11) നിലം ഉണങ്ങാനിടൽ

12 ) കൊയ്ത്ത്

13 ) മെതി

14 ) ചൂടടി

15 ) നെല്ല് ഉണക്കി വൃത്തിയാക്കൽ

16 ) നെല്ല് കുത്തി അരിയാക്കൽ

17 ) തവിടും ഉമിയും വേർതിരിക്കൽ

(18) വയ്ക്കോൽ ഉണക്കി സൂക്ഷിക്കൽ

19) അരി പാറ്റി വൃത്തിയാക്കൽ

20) സദ്യയൊരുക്കൽ