"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969-ൽ ആണ് ഇത് ആരംഭിച്ചത്.വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്.എൻഎസ്എസ്ഒരുസന്നദ്ധ പദ്ധതിയാണ്. എൻഎസ്എസ് പദ്ധതി 11-ാം ക്ലാസ് മുതൽ ആരംഭിക്കുന്നു. കോളേജ് തലത്തിൽ എൻഎസ്എസ് വോളന്റിയർമാരെ | {{Yearframe/Header}} | ||
[[പ്രമാണം:37001 nss10.jpeg|ഇടത്ത്|ലഘുചിത്രം|224x224ബിന്ദു]] | |||
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969-ൽ ആണ് ഇത് ആരംഭിച്ചത്.വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്.എൻഎസ്എസ്ഒരുസന്നദ്ധ പദ്ധതിയാണ്. എൻഎസ്എസ് പദ്ധതി 11-ാം ക്ലാസ് മുതൽ ആരംഭിക്കുന്നു. കോളേജ് തലത്തിൽ എൻഎസ്എസ് വോളന്റിയർമാരെ ഒന്നും രണ്ടും വർഷ ഡിഗ്രി ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് ചേർക്കും. ഇന്ത്യൻ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും എൻഎസ്എസിൽ ചേരാനാകും, അങ്ങനെ അവർക്ക് ദേശീയ പുനർനിർമ്മാണത്തിന്റെയും കമ്മ്യൂണിറ്റി പ്രവർത്തനത്തിന്റെയും അനുഭവങ്ങൾ പങ്കിടാം. എൻസിസി കേഡറ്റുകളെ എൻഎസ്എസിൽ ചേരാൻ അനുവദിക്കില്ല. അതുപോലെ എൻഎസ്എസ് സന്നദ്ധപ്രവർത്തകർ എൻഎസ്എസിൽ ഉള്ളിടത്തോളം എൻസിസിയിലോ മറ്റേതെങ്കിലും യുവജന സംഘടനയിലോ പങ്കെടുക്കില്ല. | |||
ഒരു എൻഎസ്എസ് സന്നദ്ധപ്രവർത്തകന് രണ്ട് വർഷ കാലയളവിൽ ആകെ 240 മണിക്കൂർ സാമൂഹിക സേവനം ചെലവഴിക്കേണ്ടതുണ്ട്. എല്ലാ വർഷവും ഒരു എൻഎസ്എസ് സന്നദ്ധപ്രവർത്തകൻ 20 മണിക്കൂർ നീക്കിവയ്ക്കണം. ഓറിയന്റേഷനും 100 മണിക്കൂറും കമ്മ്യൂണിറ്റി സേവനത്തിന്റെ. എൻഎസ്എസ് സന്നദ്ധപ്രവർത്തകനായി ചേരുന്നതിന്, നിങ്ങളുടെ സ്കൂളിന്റെ എൻഎസ്എസ് പ്രോഗ്രാം ഓഫീസറുമായി ബന്ധപ്പെടുക. എൻഎസ്എസിൽ പ്രവേശനം സൗജന്യമാണ്. | ഒരു എൻഎസ്എസ് സന്നദ്ധപ്രവർത്തകന് രണ്ട് വർഷ കാലയളവിൽ ആകെ 240 മണിക്കൂർ സാമൂഹിക സേവനം ചെലവഴിക്കേണ്ടതുണ്ട്. എല്ലാ വർഷവും ഒരു എൻഎസ്എസ് സന്നദ്ധപ്രവർത്തകൻ 20 മണിക്കൂർ നീക്കിവയ്ക്കണം. ഓറിയന്റേഷനും 100 മണിക്കൂറും കമ്മ്യൂണിറ്റി സേവനത്തിന്റെ. എൻഎസ്എസ് സന്നദ്ധപ്രവർത്തകനായി ചേരുന്നതിന്, നിങ്ങളുടെ സ്കൂളിന്റെ എൻഎസ്എസ് പ്രോഗ്രാം ഓഫീസറുമായി ബന്ധപ്പെടുക. എൻഎസ്എസിൽ പ്രവേശനം സൗജന്യമാണ്. | ||
ആവശ്യമായ സേവന സമയം വിജയകരമായി പൂർത്തിയാക്കിയ എൻഎസ്എസ് വോളന്റിയർമാർക്ക് ഒരു സർട്ടിഫിക്കറ്റ് നൽകും. സ്ഥാപനങ്ങൾ തീരുമാനിച്ച പ്രകാരം എൻഎസ്എസ് സന്നദ്ധപ്രവർത്തകർക്ക് ഉന്നതപഠനത്തിലും മറ്റ് ആനുകൂല്യങ്ങളിലും പ്രവേശന സമയത്ത് കുറച്ച് വെയിറ്റേജ് ലഭിക്കും ഹയർ സെക്കന്ററി തലത്തിൽ എൻ എസ് എസ് പ്രവർത്തിക്കുന്നു. | ആവശ്യമായ സേവന സമയം വിജയകരമായി പൂർത്തിയാക്കിയ എൻഎസ്എസ് വോളന്റിയർമാർക്ക് ഒരു സർട്ടിഫിക്കറ്റ് നൽകും. സ്ഥാപനങ്ങൾ തീരുമാനിച്ച പ്രകാരം എൻഎസ്എസ് സന്നദ്ധപ്രവർത്തകർക്ക് ഉന്നതപഠനത്തിലും മറ്റ് ആനുകൂല്യങ്ങളിലും പ്രവേശന സമയത്ത് കുറച്ച് വെയിറ്റേജ് ലഭിക്കും ഹയർ സെക്കന്ററി തലത്തിൽ എൻ എസ് എസ് പ്രവർത്തിക്കുന്നു. ജയകുമാർ സർ 2018-19വർഷംവരെ ചുമതല വഹിച്ചിരുന്നു. 2019-20 വർഷം മുതൽ സംഗീത എം ദാസ് നേതൃത്വം വഹിക്കുന്നു. | ||
വരി 30: | വരി 33: | ||
===ഹെൽപ്പ് ഡെസ്ക്=== | ===ഹെൽപ്പ് ഡെസ്ക്=== | ||
പ്ലസ് വൺ കുട്ടികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് എൻഎസ്എസിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നു. | പ്ലസ് വൺ കുട്ടികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് എൻഎസ്എസിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നു. | ||
===പത്രവാർത്ത | |||
== പ്രവർത്തനങ്ങൾ2021-22 == | |||
([https://www.youtube.com/channel/UC38r7AcD4BmYxED9cCtfAFw/videos എ.എം.എം എൻഎസ്എസ് യൂട്യൂബ് ചാനൽ കാണുക]) | |||
* സ്കൂളിൽ പ്രവേശനം ലഭിച്ച എല്ലാ വോളണ്ടിയേഴ്സിനും എൻഎസ്എസ് നേതൃത്വത്തിൽ '''മാസ്ക് വിതരണം''' ചെയ്തു | |||
* എൻ എസ് എസ് യൂണിറ്റിന്റെ '''സസ്പെസിഫിക് ഓറിയന്റേഷൻ ക്ലാസ്സ്''' പത്തനംതിട്ട ജില്ല ക്ലസ്റ്റർ പി എ സി ശ്രീ അനുരാഗ് വോളിന്റേഴ്സിന് നൽകി. | |||
* നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി സ്കൂളിൽ തനതിടം നിർമ്മിച്ചു. | |||
* '''വെറുതെ ഒരു വര''' കുട്ടികളുടെ മാനസിക സമ്മർദ്ദം അകറ്റുന്നതിനും വേണ്ടി ആർട്ടിസ്റ്റ് ശ്രീ മുരുകേഷ് ക്ലാസെടുത്തു. | |||
* '''ഭരണഘടനയെ അറിയുക''' എന്ന വിഷയത്തിൽ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകൻ ശ്രീ ബിൽബി ജോസഫിന്റെ നേതൃത്വത്തിൽ എൻ എസ് എസ് വോളിന്റേഴ്സിന് ക്ലാസെടുത്തു.മണ്ണിര എന്ന വിഷയത്തിൽ മനോരമ ചെങ്ങന്നൂർ ചീഫ് ബ്യൂറോ അനീഷ് വി കുറുപ്പ് വോളിന്റേഴ്സിന് ക്ലാസെടുത്തു. | |||
* ഉദ്ബോദ് എന്ന പേരിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള ഒറ്റപ്പെട്ട് ജീവിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള സർവ്വേ എൻഎസ്എസ് വോളണ്ടിയേഴ്സ് നടത്തി. | |||
=== അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം === | |||
2021 ഡിസംബർ 10 അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഇടയാറന്മുള എ. എം. എം ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് കുട്ടികളുടെ നേതൃത്വത്തിൽ പ്രോഗ്രാം അവതരിപ്പിക്കുകയുണ്ടായി.ഈ പരിപാടി ഉദ്ഘാടനം ചെയ്തത് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ലാലി ജോൺ ടീച്ചർ ആണ്.തുടർന്ന് കുട്ടികൾക്ക് അതിമനോഹരമായ ക്ലാസ് എടുത്തത് സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ ശ്രീ ബിൽബി ജോസഫ് സാർ ആണ്. കൂടാതെ എൻഎസ്എസ് വോളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ആയി പോസ്റ്റർ പ്രദർശനം നടത്തുകയുമുണ്ടായി. | |||
=== എൻ.എസ്. എസ് ക്യാമ്പ് === | |||
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ. എസ് .എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ '''അതിജീവനം''' എന്ന സപ്തദിന സഹവാസക്യാമ്പ് നടന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകൾ കുട്ടികളിലെ സാമൂഹ്യ സേവന തൽപരത വളർത്തി എടുക്കുന്നതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കൽ തുടങ്ങിയവ നടന്നു.രാവിലെ 8:30ന് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സംഗീത എം ദാസിന്റെ നേതൃത്വത്തിൽ നടത്തിയ വിളംബരഘോഷയാത്രയ്ക്കു ശേഷം, സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ അധ്യക്ഷത വഹിച്ച് ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ:എബി.ടി.മാമ്മൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജിങ് ബോർഡ് സെക്രട്ടറി റെജി ജോർജ്, പി.ടി.എ.പ്രസിഡന്റ് സജു.കെ.ചാക്കോ, സ്റ്റാഫ് പ്രതിനിധി രമ്യ വർഗീസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കോവിഡ് പ്രോട്ടോകോൾ എന്ന് വിഷയത്തിൽ മൈക്രോ ലാബ് ലബോറട്ടറീസ് പങ്കാളികളായ ജയശങ്കർ,ഷിനോജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശീലനം എൻ.എസ്.എസ് പി എസ് സി മെമ്പർ അനുരാഗൻ ആശംസ അറിയിച്ചു. ക്യാമ്പസിൽ കൃഷിയിടം തയ്യാറാക്കുക, പ്ലാസ്റ്റിക് നിർമ്മാർജനത്തിനായി തുണിസഞ്ചി വിതരണം ചെയ്യുക ,സീഡ്ബോൾ നിർമ്മാണം, മാലിന്യമുക്ത ക്യാമ്പ് തുടങ്ങിയ പ്രവർത്തനങ്ങളും, കൗമാരക്കാരുടെ സുരക്ഷ, വിദ്യാർത്ഥികളിൽ ഓൺലൈൻ മാധ്യമങ്ങളുടെ സ്വാധീനം, സമദർശൻ, ഇന്ത്യൻ ഭരണഘടന തുടങ്ങിയ വിഷയങ്ങളിൽ സെമിനാറുകളും വിദഗ്ധരുടെ പരിശീലനവും നൽകപ്പെട്ടു.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഡിസംബർ 24 മുതൽ തുടങ്ങിയ ക്യാമ്പ് ജനുവരി രണ്ടിന് സമാപിച്ചു.എൻ.എസ്.എസ് ഓഫീസർ സംഗീത.എം.ദാസ്, എൻ.എസ്.എസ് വോളിനൻറ്റർമാരായ അക്ഷയ പ്രദീപ്,ജയ്സൺ ജോർജ് എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. | |||
==='''സീഡ് ബോൾ നിർമ്മാണം''' === | |||
2021 ഡിസംബർ മാസം മുപ്പതാം തീയതി എ. എം.എം ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ് എസ്. ക്യാമ്പിലെ പ്രവർത്തനത്തിന്റെ ഭാഗമായി എൻ.എസ്.എസ് കുട്ടികൾ സീഡ് ബാൾസ് ഉണ്ടാക്കി. അതിന് ആവശ്യമായത് മണ്ണും ചാണകവും ആണ്.മണ്ണിലെ വേരും ചെറു കല്ലുകളും കുട്ടികൾ എടുത്തുമാറ്റി, അതിനുശേഷം വിദ്യാർത്ഥികൾ ചാണക പൊടിയും മണ്ണും സമാസമം ചേർത്ത് കുഴച്ച്, വെള്ളമൊഴിച്ച് അവ ചെറു ഉരുളകളാക്കി, തുടർന്ന് ഒരു കുഴി കുഴിച്ച് സീഡ് ബാൾസ് അതിലേക്ക് നിക്ഷേപിച്ചു അതിനുശേഷം വിദ്യാർത്ഥികൾ വീണ്ടും ഉരുളകൾ ഉണ്ടാക്കി. ആധുനികയുഗത്തിലെ കുട്ടികൾക്ക് പ്രകൃതിയിലേക്ക് കൂടുതൽ അടുക്കുവാനും നമ്മുടെ ജീവൻ നിലനിർത്തുവാൻ സഹായിക്കുന്ന മണ്ണിനെ കൂടുതൽ അടുത്തറിയുവാനും ഈ ക്യാമ്പിലൂടെ കുട്ടികൾ സാധിച്ചു. അതിനോടൊപ്പം ഭാവി തലമുറയ്ക്ക് വേണ്ടി നമ്മുടെ ഭൂമിയെ സംരക്ഷിക്കുക എന്ന ഗുണപാഠം കൂടി ഈ ക്യാമ്പിൽ നിന്ന് അവർ കരസ്ഥമാക്കി.മണ്ണും ചാണകവും സമം ചേർത്ത് അതിനുള്ളിൽ വിത്ത് വെച്ച് ഓരോ ബോൾ ആക്കി ഉണക്കി എൻഎസ്എസ് വോളന്റേഴ്സ് ഹരിത ഗ്രാമത്തിൽ വിതരണം ചെയ്തു | |||
=== തുടരണം ജാഗ്രത === | |||
എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി...കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടയാറൻമുള എ.എം.എം.ഹയർസെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ തുടരണം ജാഗ്രത...എന്ന പേരിൽ പോസ്റ്റർ പ്രദർശനം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ പ്രദർശനം ഉദ്ഘാടനം ചെയ്തു.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സംഗീത എം ദാസ് അധ്യക്ഷത വഹിച്ചു. വോളണ്ടിയർ ലീഡേഴ്സ് ജയ്സൺ ജോർജ്, നന്ദന എസ്, ബിബിൻ തോമസ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. | |||
=== കാടും കടലും === | |||
[[പ്രമാണം:37001-kadumkadalum.jpeg|ഇടത്ത്|ലഘുചിത്രം]] | |||
എൻ.എസ്.എസ് സഹായവിതരണത്തിന് പത്തനംതിട്ടജില്ലയിൽ തുടക്കംകുറിച്ചു.വിദ്യാർത്ഥികളിൽ സാമൂഹ്യപ്രതിബദ്ധത വളർത്തുക എന്ന ഉദ്ദേശത്തോടെ നാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് സെല്ലിന്റെ നിർദേശപ്രകാരം, പാർശ്വവൽക്കരിക്കപ്പെടുന്ന സമൂഹത്തെ, കൈത്താങ്ങ് നൽകി സഹായിക്കുക എന്ന ലക്ഷ്യത്തോടെ കാടും കടലും എന്ന പദ്ധതിക്ക് പത്തനംതിട്ട ജില്ലയിൽ തുടക്കം കുറിച്ചു. | |||
പത്തനംതിട്ട ജില്ലയിലെ മൂഴിയാർ - സായിപ്പിൻകുഴി ആദിവാസി ട്രൈബൽ കോളനിയിലെ കുടുംബങ്ങൾക്ക് പത്തനംതിട്ട എൻഎസ്എസ് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ന് ആദ്യസഹായ വിതരണം നടത്തി. | |||
ഇടയാറന്മുള എ.എം.എം. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സംഗീത എം ദാസ് എന്നിവരുടെ നേതൃത്വത്തിൽ സമാഹരിച്ച നിത്യോപയോഗസാധനങ്ങൾ അടങ്ങിയ സ്നേഹസമ്മാന കിറ്റുകൾ പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ എൻഎസ്എസ് വോളണ്ടിയർ ലീഡറുമാരായ ജയ്സൺ, മഹി മണിക്കുട്ടൻ എന്നിവരിൽനിന്നും എൻ.എസ്.എസ്, പി.എ.സി. അംഗം അനുരാഗ്. എൻ ഏറ്റുവാങ്ങി. | |||
== ചിത്രശാല == | |||
<gallery> | |||
പ്രമാണം:37001 NSS1.jpeg|സസ്പെസിഫിക് ഓറിയന്റേഷൻ ക്ലാസ്സ് | |||
പ്രമാണം:37001 NSS2.jpeg|മാസ്ക് വിതരണം | |||
പ്രമാണം:37001 NSS3.jpeg|തനതിടം | |||
പ്രമാണം:37001 NSS4.jpeg|വെറുതെ ഒരു വര | |||
പ്രമാണം:37001 NSS8.jpeg|സീഡ് ബോൾ നിർമ്മാണം | |||
പ്രമാണം:37001 NSS7.jpeg|ഉദ്ബോദ് | |||
പ്രമാണം:37001 NSS9.jpeg|ഹെൽപ് ഡെസ്ക് | |||
പ്രമാണം:37001 NSS5.jpeg|ഭരണഘടനയെ അറിയുക | |||
പ്രമാണം:37001 NSS6.jpeg|മണ്ണിര ക്ലാസ്സ് | |||
പ്രമാണം:37001 nss10.jpeg | |||
പ്രമാണം:37001 nss12.jpeg | |||
പ്രമാണം:37001nss11.jpeg | |||
പ്രമാണം:37001 nss15.jpeg|'''പോസ്റ്റർ പ്രദർശനം''' | |||
പ്രമാണം:37001-kadumkadalum2.jpeg | |||
പ്രമാണം:37001 kadumkadalum3.jpeg | |||
പ്രമാണം:37001 kadumkadalum1.jpeg | |||
പ്രമാണം:37001-kadumkadalum.jpeg | |||
</gallery> | |||
== പത്രവാർത്ത == | |||
<gallery> | <gallery> | ||
പ്രമാണം:Ammpaper2.jpg|നെല്ല് വിതച്ച് വിദ്യാർത്ഥികൾ | |||
പ്രമാണം:Ammpaper3.jpg|സുവർണ ജൂബിലി ആഘോഷം | പ്രമാണം:Ammpaper3.jpg|സുവർണ ജൂബിലി ആഘോഷം | ||
പ്രമാണം:Amm nss2.jpg|ലഘുലേഖ വിതരണം | |||
പ്രമാണം:Amm nss2.jpg|ലഘുലേഖ വിതരണം | |||
പ്രമാണം:Amm nss1.jpg|മാലിന്യ നിർമാർജ്ജനം | പ്രമാണം:Amm nss1.jpg|മാലിന്യ നിർമാർജ്ജനം | ||
</gallery> | </gallery> |
11:25, 21 ജൂൺ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969-ൽ ആണ് ഇത് ആരംഭിച്ചത്.വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്.എൻഎസ്എസ്ഒരുസന്നദ്ധ പദ്ധതിയാണ്. എൻഎസ്എസ് പദ്ധതി 11-ാം ക്ലാസ് മുതൽ ആരംഭിക്കുന്നു. കോളേജ് തലത്തിൽ എൻഎസ്എസ് വോളന്റിയർമാരെ ഒന്നും രണ്ടും വർഷ ഡിഗ്രി ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് ചേർക്കും. ഇന്ത്യൻ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും എൻഎസ്എസിൽ ചേരാനാകും, അങ്ങനെ അവർക്ക് ദേശീയ പുനർനിർമ്മാണത്തിന്റെയും കമ്മ്യൂണിറ്റി പ്രവർത്തനത്തിന്റെയും അനുഭവങ്ങൾ പങ്കിടാം. എൻസിസി കേഡറ്റുകളെ എൻഎസ്എസിൽ ചേരാൻ അനുവദിക്കില്ല. അതുപോലെ എൻഎസ്എസ് സന്നദ്ധപ്രവർത്തകർ എൻഎസ്എസിൽ ഉള്ളിടത്തോളം എൻസിസിയിലോ മറ്റേതെങ്കിലും യുവജന സംഘടനയിലോ പങ്കെടുക്കില്ല.
ഒരു എൻഎസ്എസ് സന്നദ്ധപ്രവർത്തകന് രണ്ട് വർഷ കാലയളവിൽ ആകെ 240 മണിക്കൂർ സാമൂഹിക സേവനം ചെലവഴിക്കേണ്ടതുണ്ട്. എല്ലാ വർഷവും ഒരു എൻഎസ്എസ് സന്നദ്ധപ്രവർത്തകൻ 20 മണിക്കൂർ നീക്കിവയ്ക്കണം. ഓറിയന്റേഷനും 100 മണിക്കൂറും കമ്മ്യൂണിറ്റി സേവനത്തിന്റെ. എൻഎസ്എസ് സന്നദ്ധപ്രവർത്തകനായി ചേരുന്നതിന്, നിങ്ങളുടെ സ്കൂളിന്റെ എൻഎസ്എസ് പ്രോഗ്രാം ഓഫീസറുമായി ബന്ധപ്പെടുക. എൻഎസ്എസിൽ പ്രവേശനം സൗജന്യമാണ്.
ആവശ്യമായ സേവന സമയം വിജയകരമായി പൂർത്തിയാക്കിയ എൻഎസ്എസ് വോളന്റിയർമാർക്ക് ഒരു സർട്ടിഫിക്കറ്റ് നൽകും. സ്ഥാപനങ്ങൾ തീരുമാനിച്ച പ്രകാരം എൻഎസ്എസ് സന്നദ്ധപ്രവർത്തകർക്ക് ഉന്നതപഠനത്തിലും മറ്റ് ആനുകൂല്യങ്ങളിലും പ്രവേശന സമയത്ത് കുറച്ച് വെയിറ്റേജ് ലഭിക്കും ഹയർ സെക്കന്ററി തലത്തിൽ എൻ എസ് എസ് പ്രവർത്തിക്കുന്നു. ജയകുമാർ സർ 2018-19വർഷംവരെ ചുമതല വഹിച്ചിരുന്നു. 2019-20 വർഷം മുതൽ സംഗീത എം ദാസ് നേതൃത്വം വഹിക്കുന്നു.
പ്രവർത്തനങ്ങൾ ഗതാഗതം നിയന്ത്രിക്കുക, ക്യൂ നിയന്ത്രിക്കുക, തിരക്കുള്ളയിടത്ത് മാർഗ്ഗനിർദ്ദേശം നൽകുക, കലാമേളകളിൽ സഹായം ചെയ്തുകൊടുക്കുക,പ്രവർത്തന മേഖലയിലെ ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുക, എന്നിവയൊക്കെ എൻ.എസ്.എസ് ചെയ്യുന്ന സന്നദ്ധപരിപാടികളിൽ ചിലതാണ്. ഇന്ത്യയിലെ ഒട്ടുമിക്ക വിദ്യാഭ്യാസസ്ഥാപനങ്ങളിലും എൻ.എസ്.എസ്സിന് ശാഖകളുണ്ട്.
ലക്ഷ്യങ്ങൾ വിദ്യാർഥികളെ രാഷ്ട്ര പുനരനിർമ്മാണത്തിൽ പങ്കാളികളാക്കുക.വിദ്യാർഥികളെ സമൂഹത്തോട് കടമ ഉള്ളവരാക്കിത്തീർക്കുക.
പ്രവർത്തനങ്ങൾ2020-21
ഫസ്റ്റ് എയ്ഡ് ആൻഡ് ആക്സിഡന്റ് കെയർ പരിശീലനം
എൻഎസ്എസ് വോളന്റി യേഴ്സ് നിന്റെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ് ആൻഡ് ആക്സിഡന്റ് കെയർ പരിശീലനം കുട്ടികളിൽ നടത്തി.
പ്ലാസ്റ്റിക് ബാഗ് വേണ്ട തുണി സഞ്ചി ഞങ്ങൾ തരാം
ഇടയാറന്മുള എം എം ഹയർസെക്കൻഡറി സ്കൂളിൽ പ്ലാസ്റ്റിക് ബാഗ് വേണ്ട തുണിസഞ്ചി ഞങ്ങൾ തരാം പദ്ധതി തുടങ്ങി എൻഎസ്എസ് യൂണിറ്റ് മണ്ണിര പരിസ്ഥിതി സംഘടനയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത് പ്രോഗ്രാം ഓഫീസർ സംഗീത എന്താ സി നേതൃത്വത്തിൽ സ്കൂൾ പരിസരത്തുള്ള വീടുകളിലും കടകളിലും100 തുണിസഞ്ചി സൗജന്യമായി നൽകി.
പേപ്പർ ബാഗ് നിർമ്മാണം
പരിസ്ഥിതി മലിനീകരണത്തിന് എതിരായി പേപ്പർ ബാഗുകൾ നിർമ്മിക്കുവാൻ കുട്ടികളെ പരിശീലിപ്പിച്ചു, ഇങ്ങനെ അവർ നിർമ്മിച്ച പേപ്പർ ബാഗുകൾ സ്കൂളിന്റെ പരിസരത്തുള്ള വീടുകളിലും കടകളിലും വിതരണം ചെയ്തു.
ആന്റി ഡ്രഗ് പ്രോഗ്രാം
ആന്റി ഡ്രസ്സ് പ്രോഗ്രാമിന് ഭാഗമായി സ്കൂൾ മാനേജർ ജോൺസൺ വർഗീസ് അച്ഛന്റെ നേതൃത്വത്തിൽ റോഡിലെ ലൈൻ വരച്ചു.
മാസ്ക് വിതരണം
വോളണ്ടിയേഴ്സ് നിർമിച്ച ആയിരം മാസ്ക്ക് ജില്ലയ്ക്ക് കൈമാറി പി എസ് സി അംഗം ശ്രീ മണികണ്ഠൻ സർ മാസ്ക് ഏറ്റുവാങ്ങി.
വിദ്യാർത്ഥികൾക്കുള്ള മാസ്ക് വിതരണം
സ്കൂളിൽ എസ്എസ്എൽസി പ്ലസ് വൺ,പ്ലസ് ടു പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികൾക്കും എൻഎസ്എസിന് നേതൃത്വത്തിൽ മാസ്ക് നൽകി.
പരിസ്ഥിദിനത്തിൽ തണൽ കൂട്ടം
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വോളണ്ടിയേഴ്സ് നേതൃത്വത്തിൽ പ്ലാവിൻ തൈകൾ നട്ടുപിടിപ്പിച്ചു.
കോവിഡ് കാലത്തെ കൈത്താങ്ങ്
മാസ്ക്, ബെഡ്ഷീറ്റ് ,സാനിറ്റൈസർ തുടങ്ങിയവ വോളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ ഫസ്റ്റ് ലെവൽ ടയർ സെൻട്രലിലേക്ക് കൈമാറി.
ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം
ട്രൈബൽ മേഖലയിലേക്കുള്ള ഭക്ഷ്യധാന്യ കിറ്റുകൾ എൻഎസ്എസ് യൂണിറ്റിന് നേതൃത്വത്തിൽ പി എസ് സി അംഗം ശ്രീ ജേക്കബ് ജോൺ സാറിന് കൈമാറി.
ഹെൽപ്പ് ഡെസ്ക്
പ്ലസ് വൺ കുട്ടികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് എൻഎസ്എസിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നു.
പ്രവർത്തനങ്ങൾ2021-22
(എ.എം.എം എൻഎസ്എസ് യൂട്യൂബ് ചാനൽ കാണുക)
- സ്കൂളിൽ പ്രവേശനം ലഭിച്ച എല്ലാ വോളണ്ടിയേഴ്സിനും എൻഎസ്എസ് നേതൃത്വത്തിൽ മാസ്ക് വിതരണം ചെയ്തു
- എൻ എസ് എസ് യൂണിറ്റിന്റെ സസ്പെസിഫിക് ഓറിയന്റേഷൻ ക്ലാസ്സ് പത്തനംതിട്ട ജില്ല ക്ലസ്റ്റർ പി എ സി ശ്രീ അനുരാഗ് വോളിന്റേഴ്സിന് നൽകി.
- നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി സ്കൂളിൽ തനതിടം നിർമ്മിച്ചു.
- വെറുതെ ഒരു വര കുട്ടികളുടെ മാനസിക സമ്മർദ്ദം അകറ്റുന്നതിനും വേണ്ടി ആർട്ടിസ്റ്റ് ശ്രീ മുരുകേഷ് ക്ലാസെടുത്തു.
- ഭരണഘടനയെ അറിയുക എന്ന വിഷയത്തിൽ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകൻ ശ്രീ ബിൽബി ജോസഫിന്റെ നേതൃത്വത്തിൽ എൻ എസ് എസ് വോളിന്റേഴ്സിന് ക്ലാസെടുത്തു.മണ്ണിര എന്ന വിഷയത്തിൽ മനോരമ ചെങ്ങന്നൂർ ചീഫ് ബ്യൂറോ അനീഷ് വി കുറുപ്പ് വോളിന്റേഴ്സിന് ക്ലാസെടുത്തു.
- ഉദ്ബോദ് എന്ന പേരിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള ഒറ്റപ്പെട്ട് ജീവിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള സർവ്വേ എൻഎസ്എസ് വോളണ്ടിയേഴ്സ് നടത്തി.
അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം
2021 ഡിസംബർ 10 അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഇടയാറന്മുള എ. എം. എം ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് കുട്ടികളുടെ നേതൃത്വത്തിൽ പ്രോഗ്രാം അവതരിപ്പിക്കുകയുണ്ടായി.ഈ പരിപാടി ഉദ്ഘാടനം ചെയ്തത് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ലാലി ജോൺ ടീച്ചർ ആണ്.തുടർന്ന് കുട്ടികൾക്ക് അതിമനോഹരമായ ക്ലാസ് എടുത്തത് സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ ശ്രീ ബിൽബി ജോസഫ് സാർ ആണ്. കൂടാതെ എൻഎസ്എസ് വോളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ആയി പോസ്റ്റർ പ്രദർശനം നടത്തുകയുമുണ്ടായി.
എൻ.എസ്. എസ് ക്യാമ്പ്
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ. എസ് .എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അതിജീവനം എന്ന സപ്തദിന സഹവാസക്യാമ്പ് നടന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകൾ കുട്ടികളിലെ സാമൂഹ്യ സേവന തൽപരത വളർത്തി എടുക്കുന്നതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കൽ തുടങ്ങിയവ നടന്നു.രാവിലെ 8:30ന് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സംഗീത എം ദാസിന്റെ നേതൃത്വത്തിൽ നടത്തിയ വിളംബരഘോഷയാത്രയ്ക്കു ശേഷം, സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ അധ്യക്ഷത വഹിച്ച് ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ:എബി.ടി.മാമ്മൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജിങ് ബോർഡ് സെക്രട്ടറി റെജി ജോർജ്, പി.ടി.എ.പ്രസിഡന്റ് സജു.കെ.ചാക്കോ, സ്റ്റാഫ് പ്രതിനിധി രമ്യ വർഗീസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കോവിഡ് പ്രോട്ടോകോൾ എന്ന് വിഷയത്തിൽ മൈക്രോ ലാബ് ലബോറട്ടറീസ് പങ്കാളികളായ ജയശങ്കർ,ഷിനോജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശീലനം എൻ.എസ്.എസ് പി എസ് സി മെമ്പർ അനുരാഗൻ ആശംസ അറിയിച്ചു. ക്യാമ്പസിൽ കൃഷിയിടം തയ്യാറാക്കുക, പ്ലാസ്റ്റിക് നിർമ്മാർജനത്തിനായി തുണിസഞ്ചി വിതരണം ചെയ്യുക ,സീഡ്ബോൾ നിർമ്മാണം, മാലിന്യമുക്ത ക്യാമ്പ് തുടങ്ങിയ പ്രവർത്തനങ്ങളും, കൗമാരക്കാരുടെ സുരക്ഷ, വിദ്യാർത്ഥികളിൽ ഓൺലൈൻ മാധ്യമങ്ങളുടെ സ്വാധീനം, സമദർശൻ, ഇന്ത്യൻ ഭരണഘടന തുടങ്ങിയ വിഷയങ്ങളിൽ സെമിനാറുകളും വിദഗ്ധരുടെ പരിശീലനവും നൽകപ്പെട്ടു.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഡിസംബർ 24 മുതൽ തുടങ്ങിയ ക്യാമ്പ് ജനുവരി രണ്ടിന് സമാപിച്ചു.എൻ.എസ്.എസ് ഓഫീസർ സംഗീത.എം.ദാസ്, എൻ.എസ്.എസ് വോളിനൻറ്റർമാരായ അക്ഷയ പ്രദീപ്,ജയ്സൺ ജോർജ് എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.
സീഡ് ബോൾ നിർമ്മാണം
2021 ഡിസംബർ മാസം മുപ്പതാം തീയതി എ. എം.എം ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ് എസ്. ക്യാമ്പിലെ പ്രവർത്തനത്തിന്റെ ഭാഗമായി എൻ.എസ്.എസ് കുട്ടികൾ സീഡ് ബാൾസ് ഉണ്ടാക്കി. അതിന് ആവശ്യമായത് മണ്ണും ചാണകവും ആണ്.മണ്ണിലെ വേരും ചെറു കല്ലുകളും കുട്ടികൾ എടുത്തുമാറ്റി, അതിനുശേഷം വിദ്യാർത്ഥികൾ ചാണക പൊടിയും മണ്ണും സമാസമം ചേർത്ത് കുഴച്ച്, വെള്ളമൊഴിച്ച് അവ ചെറു ഉരുളകളാക്കി, തുടർന്ന് ഒരു കുഴി കുഴിച്ച് സീഡ് ബാൾസ് അതിലേക്ക് നിക്ഷേപിച്ചു അതിനുശേഷം വിദ്യാർത്ഥികൾ വീണ്ടും ഉരുളകൾ ഉണ്ടാക്കി. ആധുനികയുഗത്തിലെ കുട്ടികൾക്ക് പ്രകൃതിയിലേക്ക് കൂടുതൽ അടുക്കുവാനും നമ്മുടെ ജീവൻ നിലനിർത്തുവാൻ സഹായിക്കുന്ന മണ്ണിനെ കൂടുതൽ അടുത്തറിയുവാനും ഈ ക്യാമ്പിലൂടെ കുട്ടികൾ സാധിച്ചു. അതിനോടൊപ്പം ഭാവി തലമുറയ്ക്ക് വേണ്ടി നമ്മുടെ ഭൂമിയെ സംരക്ഷിക്കുക എന്ന ഗുണപാഠം കൂടി ഈ ക്യാമ്പിൽ നിന്ന് അവർ കരസ്ഥമാക്കി.മണ്ണും ചാണകവും സമം ചേർത്ത് അതിനുള്ളിൽ വിത്ത് വെച്ച് ഓരോ ബോൾ ആക്കി ഉണക്കി എൻഎസ്എസ് വോളന്റേഴ്സ് ഹരിത ഗ്രാമത്തിൽ വിതരണം ചെയ്തു
തുടരണം ജാഗ്രത
എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി...കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടയാറൻമുള എ.എം.എം.ഹയർസെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ തുടരണം ജാഗ്രത...എന്ന പേരിൽ പോസ്റ്റർ പ്രദർശനം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ പ്രദർശനം ഉദ്ഘാടനം ചെയ്തു.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സംഗീത എം ദാസ് അധ്യക്ഷത വഹിച്ചു. വോളണ്ടിയർ ലീഡേഴ്സ് ജയ്സൺ ജോർജ്, നന്ദന എസ്, ബിബിൻ തോമസ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
കാടും കടലും
എൻ.എസ്.എസ് സഹായവിതരണത്തിന് പത്തനംതിട്ടജില്ലയിൽ തുടക്കംകുറിച്ചു.വിദ്യാർത്ഥികളിൽ സാമൂഹ്യപ്രതിബദ്ധത വളർത്തുക എന്ന ഉദ്ദേശത്തോടെ നാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് സെല്ലിന്റെ നിർദേശപ്രകാരം, പാർശ്വവൽക്കരിക്കപ്പെടുന്ന സമൂഹത്തെ, കൈത്താങ്ങ് നൽകി സഹായിക്കുക എന്ന ലക്ഷ്യത്തോടെ കാടും കടലും എന്ന പദ്ധതിക്ക് പത്തനംതിട്ട ജില്ലയിൽ തുടക്കം കുറിച്ചു.
പത്തനംതിട്ട ജില്ലയിലെ മൂഴിയാർ - സായിപ്പിൻകുഴി ആദിവാസി ട്രൈബൽ കോളനിയിലെ കുടുംബങ്ങൾക്ക് പത്തനംതിട്ട എൻഎസ്എസ് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ന് ആദ്യസഹായ വിതരണം നടത്തി.
ഇടയാറന്മുള എ.എം.എം. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സംഗീത എം ദാസ് എന്നിവരുടെ നേതൃത്വത്തിൽ സമാഹരിച്ച നിത്യോപയോഗസാധനങ്ങൾ അടങ്ങിയ സ്നേഹസമ്മാന കിറ്റുകൾ പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ എൻഎസ്എസ് വോളണ്ടിയർ ലീഡറുമാരായ ജയ്സൺ, മഹി മണിക്കുട്ടൻ എന്നിവരിൽനിന്നും എൻ.എസ്.എസ്, പി.എ.സി. അംഗം അനുരാഗ്. എൻ ഏറ്റുവാങ്ങി.
ചിത്രശാല
-
സസ്പെസിഫിക് ഓറിയന്റേഷൻ ക്ലാസ്സ്
-
മാസ്ക് വിതരണം
-
തനതിടം
-
വെറുതെ ഒരു വര
-
സീഡ് ബോൾ നിർമ്മാണം
-
ഉദ്ബോദ്
-
ഹെൽപ് ഡെസ്ക്
-
ഭരണഘടനയെ അറിയുക
-
മണ്ണിര ക്ലാസ്സ്
-
-
-
-
പോസ്റ്റർ പ്രദർശനം
-
-
-
-
പത്രവാർത്ത
-
നെല്ല് വിതച്ച് വിദ്യാർത്ഥികൾ
-
സുവർണ ജൂബിലി ആഘോഷം
-
ലഘുലേഖ വിതരണം
-
മാലിന്യ നിർമാർജ്ജനം