"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{Yearframe/Pages}}
== ചന്ദ്രയാൻ 3 ==
== ചന്ദ്രയാൻ 3 ==
[[പ്രമാണം:17092-chandrayaan3-20.png|ലഘുചിത്രം|405x405ബിന്ദു]]
[[പ്രമാണം:17092-chandrayaan3-20.png|ലഘുചിത്രം|405x405ബിന്ദു]]
കൺകുളിർക്കെ കണ്ടു ചാന്ദ്രവിജയം....... ധ്രുവരഹസ്യങ്ങൾ തേടി ഇന്ത്യയുടെ ചന്ദ്രയാൻ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന അഭിമാനക്കാഴ്ച തൽസമയം കണ്ട് വിദ്യാർത്ഥികൾ .കാലിക്കറ്റ് ഗേൾസ് സ്കൂൾ ഒരുക്കിയ എൽഇഡി സ്ക്രീനിൽ ആഹ്ലാദ നിമിഷത്തിന് സാക്ഷിയാകാൻ വൈകിട്ട് 4.15 മുതൽ കുട്ടികളുടെ കാത്തിരിപ്പായിരുന്നു .ബഹിരാകാശ മേഖലയിൽ ഇന്ത്യ പുതിയ അധ്യായം തീർത്തപ്പോൾ ദേശീയപതാക വീശിയും നൃത്തം ചെയ്തു അവർ സന്തോഷം പങ്കിട്ടു. രക്ഷിതാക്കളും അധ്യാപകരും റസിഡൻസ് അസോസിയേഷൻ പ്രവർത്തകരും എല്ലാം സ്ക്രീനിൽ ലാൻഡിങ് തൽസമയം കണ്ടു .പ്രത്യേക അസംബ്ലി ,ബഹിരാകാശ ക്വിസ് മത്സരം, ചാന്ദ്രയാൻ 3 ദൗത്യത്തെ കുറിച്ച് പ്ലസ് ടു അധ്യാപികയായ സിത്താരയുടെ ക്ലാസ്  എന്നിവയുണ്ടായി .പരീക്ഷാ തിരക്കിലും കുട്ടികൾ ആവേശത്തോടെ പങ്കുചേർന്നു. പ്രിൻസിപ്പൽ അബ്ദു ,വിഎച്ച്എസ്ഇ പ്രിൻസിപ്പൽ പി .എം .ശ്രീദേവി , അധ്യാപിക എം.കെ. സൈനബ, പി .ടി.എ .പ്രസിഡണ്ട് എ.ടി. നാസർ എന്നിവർ സംസാരിച്ചു .[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ/2023-24/ചന്ദ്രയാൻ 3|കൂടുതൽ ചിത്രങ്ങൾ കാണാം.]]  [https://youtu.be/rvZBUi6zlE4 മീഡിയകളിൽ വന്ന വാർത്തകൾ കാണാം]
കൺകുളിർക്കെ കണ്ടു ചാന്ദ്രവിജയം....... ധ്രുവരഹസ്യങ്ങൾ തേടി ഇന്ത്യയുടെ ചന്ദ്രയാൻ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന അഭിമാനക്കാഴ്ച തൽസമയം കണ്ട് വിദ്യാർത്ഥികൾ .കാലിക്കറ്റ് ഗേൾസ് സ്കൂൾ ഒരുക്കിയ എൽഇഡി സ്ക്രീനിൽ ആഹ്ലാദ നിമിഷത്തിന് സാക്ഷിയാകാൻ വൈകിട്ട് 4.15 മുതൽ കുട്ടികളുടെ കാത്തിരിപ്പായിരുന്നു .ബഹിരാകാശ മേഖലയിൽ ഇന്ത്യ പുതിയ അധ്യായം തീർത്തപ്പോൾ ദേശീയപതാക വീശിയും നൃത്തം ചെയ്തു അവർ സന്തോഷം പങ്കിട്ടു. രക്ഷിതാക്കളും അധ്യാപകരും റസിഡൻസ് അസോസിയേഷൻ പ്രവർത്തകരും എല്ലാം സ്ക്രീനിൽ ലാൻഡിങ് തൽസമയം കണ്ടു .പ്രത്യേക അസംബ്ലി ,ബഹിരാകാശ ക്വിസ് മത്സരം, ചാന്ദ്രയാൻ 3 ദൗത്യത്തെ കുറിച്ച് പ്ലസ് ടു അധ്യാപികയായ സിത്താരയുടെ ക്ലാസ്  എന്നിവയുണ്ടായി .പരീക്ഷാ തിരക്കിലും കുട്ടികൾ ആവേശത്തോടെ പങ്കുചേർന്നു. പ്രിൻസിപ്പൽ അബ്ദു ,വിഎച്ച്എസ്ഇ പ്രിൻസിപ്പൽ പി .എം .ശ്രീദേവി , അധ്യാപിക എം.കെ. സൈനബ, പി .ടി.എ .പ്രസിഡണ്ട് എ.ടി. നാസർ എന്നിവർ സംസാരിച്ചു .സയൻസ് ക്ലബ്ബും ലിറ്റിൽ കൈറ്റ്സും സംയുക്തമായാണ് പരിപാടി ഒരുക്കിയത്. [[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ/2023-24/ചന്ദ്രയാൻ 3|കൂടുതൽ ചിത്രങ്ങൾ കാണാം.]]  [https://youtu.be/rvZBUi6zlE4 മീഡിയകളിൽ വന്ന വാർത്തകൾ കാണാം]
 
== SCILORE ==
സ്കൂൾ ശാസ്ത്രമേള സെപ്റ്റംബർ 7 വ്യാഴാഴ്ച SCILORE 2K23 വളരെ ഗംഭീരമായി നടന്നു.യുപി ഹൈസ്കൂൾ വിഭാഗങ്ങളിലായി മൊത്തം 10 സ്റ്റാളുകളിൽ ആയിരുന്നു സയൻസ് വിഭാഗം ഇനങ്ങൾ ക്രമീകരിച്ചിരുന്നത്. വിദ്യാർത്ഥികളിൽ ശാസ്ത്ര രംഗങ്ങളിൽ കഴിവ് തെളിയിക്കാനുള്ള വേദിയായ ശാസ്ത്രോത്സവത്തിലൂടെ കുട്ടികളുടെ അന്തർലീനമായ സർഗ്ഗവാസനങ്ങൾ പരിപോഷിക്കാൻ സാധിക്കുന്നു.വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും ശാസ്ത്രീയ അഭിരുചിയും അന്വേഷണ ത്വരയും പുത്തൻ ആശയങ്ങളും പ്രകടമാക്കുന്ന പരീക്ഷണങ്ങളും മോഡലുകളും സയൻസ് മേളയിൽ ശ്രദ്ധേയമായി.യുപി തലത്തിൽ സ്മോക്ക് അബ്സോർബർ സോളാർ പാനൽ എന്നിവയും ഹൈസ്കൂൾ തലത്തിൽ ഇലക്ട്രോണിക് ഡസ്റ്റ്ബിൻ മോഡലിൽ ചാന്ദ്രയാൻ 3 പ്രഗ്യാൻ മോഡൽ ശ്രദ്ധേയമായിരുന്നു. ശാസ്ത്രമേളയുടെ ഉദ്ഘാടന കർമ്മം പിടിഎ പ്രസിഡന്റ് അബ്ദുൽ നാസർ നിർവഹിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പാൾ അബ്ദു സാർ വിഎച്ച്എസ്എസ് പ്രിൻസിപ്പാൾ ശ്രീദേവി ടീച്ചർ ഹെഡ്മാസ്റ്ററസ് സൈനബ ടീച്ചർ സന്നിഹിതരായിരുന്നു.

== വർണ്ണം 2023 ==
== വർണ്ണം 2023 ==
വരി 10: വരി 14:
[[പ്രമാണം:17092-ONAM 1.png|ലഘുചിത്രം]]
[[പ്രമാണം:17092-ONAM 1.png|ലഘുചിത്രം]]
ആരവവും ആവേശവും നിറച്ച്  കാലിക്കറ്റ് ഗേൾസ് വൊക്കേഷൻ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷപരിപാടികൾ വരവോണം 2K23 ഗംഭീരമാക്കി.പാദവാർഷിക പരീക്ഷകൾ കഴിഞ്ഞുള്ള പരിപാടിയായതിനാൽ കുട്ടികളുടെ സന്തോഷവും ആവേശവും ഇരട്ടിച്ചു.പൂക്കളം ഒരുക്കൽ മുതൽ വടംവലി  വരെയുള്ള കലയും കായികവും ഒത്തുചേർന്ന മത്സരങ്ങളാണ് അരങ്ങേറിയത്. സുന്ദരിക്ക് പൊട്ടുകുത്തൽ, മ്യൂസിക്കൽ ഹാറ്റ്, കുപ്പിയിൽ വെള്ളം നിറക്കൽ, ബിസ്ക്കറ്റ് ചാടി കടിക്കൽ, ഗ്ലാസ് അടുക്കി വെക്കൽ എന്നിവ ഇവയിൽ പെടും. കൂടെ വിഭവസമൃദ്ധമായ സദ്യയും ഓണപ്പാട്ടുകളും നൃത്തച്ചുവടുകളും ആയതോടെ ഓണാഘോഷം തകൃതി. കുട്ടികളോടൊപ്പം അധ്യാപകരും ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തു. പ്രിൻസിപ്പൽ എം. അബ്ദു,വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ പി.എം ശ്രീദേവി, ഹെഡ്മിസ്ട്രസ് സൈനബ, പിടിഎ പ്രസിഡണ്ട് എടി നാസർ എന്നിവർ  പരിപാടികൾക്ക് നേതൃത്വം നൽകി.[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ/2023-24/ഓണാഘോഷം 2023|കൂടുതൽ ചിത്രങ്ങൾ കാണാം]]

== വിസിൽ ==
സ്കൂൾ കായികമേള വിസിൽ 2k23 സെപ്റ്റംബർ 26, 27 തിയ്യതികളിലായി സ്കൂൾ ഗ്രൗണ്ട്, പള്ളിക്കണ്ടി ഗ്രൗണ്ട് എന്നിവിടങ്ങളിൽ വെച്ച് നടന്നു. എല്ലാ ഇനങ്ങളിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു. വിജയികളായ കുട്ടികളെ സബ് ജില്ലാ കായിക മേളയിൽ പങ്കെടുപ്പിച്ചു.

== മെഡലിയോൺ ഈവ് ==
== മെഡലിയോൺ ഈവ് ==
വരി 24: വരി 31:

== പഠനോപകരണ ശില്പശാല ==
യുപി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സയൻസ് പഠനോപകരണ ശില്പശാല ഓഗസ്റ്റ് 26ന് സംഘടിപ്പിച്ചു. പ്രശസ്ത ശാസ്ത്ര അധ്യാപകനും റിസോഴ്സ് പേഴ്സനുമായ ശ്രീ മനോ മോഹനൻ സർ ആണ് ക്ലാസിന് നേതൃത്വം നൽകിയത്.കുട്ടികളിൽ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്ര അഭിമുഖ്യം വളർത്തിയെടുക്കാൻ ഈ ശില്പശാല വളരെയേറെ സഹായിച്ചു.

== പ്രവേശനോത്സവം -വരവേൽപ്പ് ==
== പ്രവേശനോത്സവം -വരവേൽപ്പ് ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1967435...2500181" എന്ന താളിൽനിന്ന് ശേഖരിച്ചത്