"എളന്തിക്കര ഹൈസ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (എച്ച്.എസ്.എളന്തിക്കര/സൗകര്യങ്ങൾ എന്ന താൾ എളന്തിക്കര ഹൈസ്കൂൾ/സൗകര്യങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{PHSchoolFrame/Pages
 
ഒരു വിദ്യാലയത്തെ ഏറ്റവും ആകർഷകമാക്കുന്നത് അവിടുത്തെ ഭൗതിക സാഹചര്യങ്ങളാണ്. പഴയതും പുതിയതുമായ കെട്ടിടങ്ങളാൽ സമ്പന്നമാണ് ഈ വിദ്യാലയം. 30 ക്ലാസ് മുറികളാണ് വിദ്യാലയത്തിൽ ഉള്ളത്. എല്ലാ മുറികളും ആധുനികവത്കരിച്ചിട്ടുണ്ട്.കാലത്തിനൊത്ത് സഞ്ചരിക്കുന്നത് ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്. കുട്ടികളുടെ കായിക വളർച്ചയ്ക്ക് ഏറ്റവും അനിവാര്യമാണ് കളിസ്ഥലം. വിശാലമായ കളിസ്ഥലത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഇവിടുത്തെ കുട്ടികൾ സംസ്ഥാനതല സ്കൂൾ കായികമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു. കുട്ടികളുടെ പ്രാഥമിക ആവശ്യം നിർവ്വഹിക്കുന്നതിന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വൃത്തിയുള്ള 34 ശുചിമുറികൾ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം ഒരുക്കുന്നതിനായി വൃത്തിയുള്ള വിശാലമായ അടുക്കള ഈ വിദ്യാലയത്തിൽ സജ്ജീകരിക്കുകയും ശുദ്ധജല ലഭ്യതക്കായി ഈ വിദ്യാലയത്തിലെ കിണർ വർഷാവർഷം ശുചീകരിക്കുകയും ചെയ്ത് വരുന്നു. പ്രകൃതിയെ അടുത്തറിയുന്നതിനും കുട്ടികളുടെ മാനസീകോല്ലാസത്തിനും ബഹുമാനപ്പെട്ട MLA Adv.V D സതീശൻ അവർകൾ ശലഭോദ്യാനം ഒരുക്കി തന്നിട്ടുണ്ട്.
 
കുട്ടികളെ വായനയുടെ വിശാലമായ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്നതിന് എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ലൈബ്രറിയും ശാസ്ത്രലോകത്തെ അത്ഭുതങ്ങൾ പരീക്ഷണനിരീക്ഷണങ്ങളിലൂടെ മനസിലാക്കുന്നതിന് സയൻസ് ലാബും വിജ്‍‍ഞാനം വിരൽതുമ്പിലായ ഈ പുതിയ കാലത്ത് അതിനുതകുന്ന രീതിയിൽ നവീകരിച്ച കമ്പ്യൂട്ടർലാബും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

10:17, 19 ജൂൺ 2024-നു നിലവിലുള്ള രൂപം