"എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/ തളർന്നിടില്ല നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തളർന്നിടില്ല നാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (എച്ച്.എസ്.എളന്തിക്കര/അക്ഷരവൃക്ഷം/ തളർന്നിടില്ല നാം എന്ന താൾ എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/ തളർന്നിടില്ല നാം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=      2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
കൊറോണ വന്ന നാൾ മുതൽ
എൻ പ്രതീക്ഷകൾ പൊലിഞ്ഞു പോയ്.
കൂട്ടുകാരൊത്ത് കളിക്കേണ്ട നമ്മൾ
വീട്ടിലിരിപ്പൂ ഭീതി മൂലം.
ഭയപ്പെടേണ്ടതില്ല നാമൊരിക്കലും
തുരത്തിടാം നമുക്കൊന്നു ചേർന്ന്
കൊറോണയെന്ന മഹാമാരിയെ.
രാപ്പകലോളം നമുക്ക് വേണ്ടി
ജീവിതം മാറ്റിവച്ചീടുന്നവർ
ഓർത്തിടാം ബഹുമാനിച്ചിടാം
ആദരവോടെ നന്ദിയേകിടാം.
</poem> </center>
{{BoxBottom1
| പേര്= അൽന ബെന്നി
| ക്ലാസ്സ്= 8 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എച്ച്.എസ്.എളന്തിക്കര      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25033
| ഉപജില്ല=  വടക്കൻ പറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name= Anilkb| തരം=കവിത }}

10:17, 19 ജൂൺ 2024-നു നിലവിലുള്ള രൂപം

തളർന്നിടില്ല നാം


കൊറോണ വന്ന നാൾ മുതൽ
എൻ പ്രതീക്ഷകൾ പൊലിഞ്ഞു പോയ്.
കൂട്ടുകാരൊത്ത് കളിക്കേണ്ട നമ്മൾ
വീട്ടിലിരിപ്പൂ ഭീതി മൂലം.

ഭയപ്പെടേണ്ടതില്ല നാമൊരിക്കലും
തുരത്തിടാം നമുക്കൊന്നു ചേർന്ന്
കൊറോണയെന്ന മഹാമാരിയെ.

രാപ്പകലോളം നമുക്ക് വേണ്ടി
ജീവിതം മാറ്റിവച്ചീടുന്നവർ
ഓർത്തിടാം ബഹുമാനിച്ചിടാം
ആദരവോടെ നന്ദിയേകിടാം.

 

അൽന ബെന്നി
8 D എച്ച്.എസ്.എളന്തിക്കര
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 06/ 2024 >> രചനാവിഭാഗം - കവിത