"എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/ ഉത്സവ താളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഉത്സവ താളുകൾ --> | color= 4 --> }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (എച്ച്.എസ്.എളന്തിക്കര/അക്ഷരവൃക്ഷം/ ഉത്സവ താളുകൾ എന്ന താൾ എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/ ഉത്സവ താളുകൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | അഞ്ജന ബാബു എം {{BoxTop1 | ||
| തലക്കെട്ട്= ഉത്സവ | | തലക്കെട്ട്= ഉത്സവ നാളുകൾ | ||
| color= 4 | | color= 4 | ||
}} | }} | ||
<center> <poem> | |||
കൊല്ലങ്ങൾ തോറും എത്തുന്ന | |||
സന്തോഷം... കുട്ടികളും മുതിർന്നവരും | |||
ഒരുപോലെ കാത്തിരിക്കുന്ന രാവുകൾ | |||
ആനയെ കാണാൻ തിടുക്കം | |||
കൂടും കുട്ടികൾ പെട്ടി കടക്കാരും | |||
ഐസ്ക്രീം കടക്കാരും | |||
നിരനിരയായി വരും നാളുകൾ | |||
പാതിരാത്രി വരെ കാത്തിരുന്ന് | |||
കാണും ആഘോഷങ്ങൾ..... | |||
വിരുന്നുകാർ തേടി എത്തും നാളുകൾ | |||
പല വർണ്ണങ്ങളാകുന്ന ആകാശവിസ്മയം | |||
ചെണ്ടകൊട്ടി നാട് മുഴുവൻ | |||
വിളിച്ച് പറയുന്ന ഉത്സവനാളുകൾ | |||
തിടമ്പേറ്റുന്ന സുന്ദരൻ ആനകൾ | |||
പാത്രത്തിൽ പൂവും തേങ്ങയിൽ തിരിയിട്ട് | |||
കത്തിച്ച് താലഘോഷയാത്ര | |||
മനസ്സിൽ നിന്നും മായാത്ത ഉത്സവ നാളുകളെ | |||
കൊറോണ എന്നൊരു ഭീകരൻ ഇല്ലാതാക്കിയ വർഷം | |||
ഇതിനെ തുടച്ചുനീക്കാനൊരുങ്ങിയ | |||
ആരോഗ്യ പ്രവർത്തകരുടെയും നിയമപാലകരുടെയും | |||
കൂടെ നിന്ന് സന്തോഷത്തിന്റെ | |||
നാളുകൾ തിരിച്ചെടുക്കാം നമുക്ക്..... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അഞ്ജന ബാബു എം | |||
| ക്ലാസ്സ്= 7 ബി | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എച്ച്.എസ്.എളന്തിക്കര | |||
| സ്കൂൾ കോഡ്=25033 | |||
| ഉപജില്ല=വടക്കൻ പറവൂർ | |||
| ജില്ല= എറണാകുളം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified|name= Anilkb| തരം=കവിത }} |
10:17, 19 ജൂൺ 2024-നു നിലവിലുള്ള രൂപം
അഞ്ജന ബാബു എം
ഉത്സവ നാളുകൾ
കൊല്ലങ്ങൾ തോറും എത്തുന്ന
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 06/ 2024 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 19/ 06/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത