"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:


=== ലോക ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ ഭിന്നശേഷിക്കാർക്കായി ഡിജിറ്റൽ പെയിന്റിംഗ്‌ വർക്ക്ഷോപ്പ്‌ സംഘടിപ്പിച്ചു. ===
=== ലോക ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ ഭിന്നശേഷിക്കാർക്കായി ഡിജിറ്റൽ പെയിന്റിംഗ്‌ വർക്ക്ഷോപ്പ്‌ സംഘടിപ്പിച്ചു. ===
ഭിന്നശേഷി വിദ്യാർത്ഥികൾക്ക്‌ ഐ.ടി.പഠനത്തിൽ താൽപര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെസ്കൂളിലെ  ഭിന്നശേഷി സൗഹൃദ  സഹപാഠി ക്ലബ്ബിലെലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലാണ്ശി ൽപശാല നടന്നത്.സ്കൂളിലെ സ്പെഷ്യൽ കെയർ സെന്ററിൽ ശനിയാഴ്ചകളിൽ അധിക പഠനത്തിനായി
ഭിന്നശേഷി വിദ്യാർത്ഥികൾക്ക്‌ ഐ.ടി.പഠനത്തിൽ താൽപര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെസ്കൂളിലെ  ഭിന്നശേഷി സൗഹൃദ  സഹപാഠി ക്ലബ്ബിലെലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലാണ് ശിൽപശാല നടന്നത്.സ്കൂളിലെ സ്പെഷ്യൽ കെയർ സെന്ററിൽ ശനിയാഴ്ചകളിൽ അധിക പഠനത്തിനായി എത്തുന്ന കുട്ടികൾക്കാണ് വർക് ഷോപ് സംഘടിപ്പിച്ചത്‌.സ്കൂളിലെയും സമീപപ്രദേശങ്ങളിലെയും 30 കുട്ടികൾ വർക്ഷോപ്പിൽ  പങ്കെടുത്തു.കൊല്ലങ്കോട് നടന്ന ചിമിഴ് കലോത്സവത്തിൽ ചിത്രരചനയിൽ ഒന്നാം സ്ഥാനം നേടിയ സ്കൂളിലെ റിഷിക്ക്‌ ചടങ്ങിൽ വെച്ച്‌ ഉപഹാരം നൽകി.വർക്ക്‌ ഷോപ്പ്‌ പ്രധാനാധ്യാപകൻ പി.റഹ്‌മത്ത്‌ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ്‌ സെക്രട്ടറി വി.പി.അബൂബക്കർ അധ്യക്ഷത വഹിച്ചു.റിസോഴ്സ്‌ അധ്യാപിക പി.ദിവ്യ,ലിറ്റിൽ കൈറ്റ്സ്‌ അധ്യാപകരായ എ.സുനിത, എം.ജിജേഷ്‌,അധ്യാപകരായ വി.പി.പ്രിൻസില, സ്മിത,പി.അച്ച്യുതൻ, എ. കബീർ, വി.പി.നൗഷിദ എന്നിവർ പ്രസംഗിച്ചു.ലിറ്റിൽ കൈറ്റ്സ്‌ വിദ്യാർത്ഥികളായ സി.പി.സനിൻ ഫുആദ്‌, വി.ടി.മുഹ്സിന, പി.ദാനിയ, എം.സന, ടി.കെ. ഷാന തസ്നി, എ.പി.ഷമ്മ ഫാത്തിമ എന്നിവർ നേതൃത്വം നൽകി.പങ്കെടുത്ത എല്ലാ കുട്ടികൾ ക്കും ഉപഹാരങ്ങൾ നൽകി


എത്തുന്ന കുട്ടികൾക്കാണ് വർക് ഷോപ് സംഘടിപ്പിച്ചത്‌.സ്കൂളിലെയും സമീപപ്രദേശങ്ങളിലെയും 30 കുട്ടികൾ
[[പ്രമാണം:Painting_workshop.jpg|ലഘുചിത്രം|ഡിജിറ്റൽ പെയ്റ്റിംഗ്‌ വർക്ക്ഷോപ്പ്‌]]


വർക്ഷോപ്പിൽ  പങ്കെടുത്തു.കൊല്ലങ്കോട് നടന്ന ചിമിഴ് കലോത്സവത്തിൽ ചിത്രരചനയിൽ ഒന്നാം സ്ഥാനം


നേടിയ സ്കൂളിലെ റിഷിക്ക്‌ ചടങ്ങിൽ വെച്ച്‌ ഉപഹാരം നൽകി.വർക്ക്‌ ഷോപ്പ്‌ പ്രധാനാധ്യാപകൻ പി.റഹ്‌മത്ത്‌


ഉദ്ഘാടനം ചെയ്തു. സ്റ്റാഫ്‌ സെക്രട്ടറി വി.പി.അബൂബക്കർ അധ്യക്ഷത വഹിച്ചു.റിസോഴ്സ്‌ അധ്യാപിക പി.ദിവ്യ,


ലിറ്റിൽ കൈറ്റ്സ്‌ അധ്യാപകരായ എ.സുനിത, എം.ജിജേഷ്‌,അധ്യാപകരായ വി.പി.പ്രിൻസില, സ്മിത,


പി.അച്ച്യുതൻ, എ. കബീർ, വി.പി.നൗഷിദ എന്നിവർ പ്രസംഗിച്ചു.ലിറ്റിൽ കൈറ്റ്സ്‌ വിദ്യാർത്ഥികളായ


സി.പി.സനിൻ ഫുആദ്‌, വി.ടി.മുഹ്സിന, പി.ദാനിയ, എം.സന, ടി.കെ. ഷാന തസ്നി, എ.പി.ഷമ്മ ഫാത്തിമ
=== ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്ക‍ുന്ന‍ു ===
തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് പ്രകാരം ആധാർ


എന്നിവർ നേതൃത്വം നൽകി.പങ്കെടുത്ത എല്ലാ കുട്ടികൾ ക്കും ഉപഹാരങ്ങൾ നൽകി
കാർഡ് വോട്ടർ പട്ടികയിൽ പേരുള്ള
[[പ്രമാണം:Id_card.jpg|ലഘുചിത്രം|280x280ബിന്ദു|ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്ക‍ുന്ന‍ു]]
സമ്മതിദായകന് ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാവുന്ന സംവിധാനം നിലവിൽ
 
വന്നതിന് പിന്നാലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃതത്തിൽ സ്കൂളിന്റെ പരിസര പ്രദേശങ്ങളിൽചില വീടുകളിൽ ആ ദൗത്യം ഏറ്റെടുത്തു നടത്തി
 
 
=== ഡിജിറ്റൽ ഫോട്ടോ ഗാലറി "behind digi look"ന്റെ പ്രദർശനം ===
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃതത്തിൽ 2019 മുതൽ 2022
 
വരെ ഉള്ള എല്ലാ പ്രവർത്തനങ്ങളുടെ ഫോട്ടോസ്
[[പ്രമാണം:Digi_album.jpg|ലഘുചിത്രം|274x274ബിന്ദു|"behind digi look"ന്റെ പ്രദർശനം]]
ഉൾപ്പെടുത്തി തയ്യാറാക്കിയ ഡിജിറ്റൽ ഫോട്ടോ ഗാലറി "behind digi look"ന്റെ പ്രദർശനം
[[പ്രമാണം:21096_hv2.jpg.jpg|ലഘുചിത്രം|ഹരിതവിദ്യാലയം റിയാലിറ്റി ഷോ പ്രത്യേക പോസ്റ്റർ എം എൽ എ അഡ്വക്കേറ്റ് എൻ  ശംസുദ്ധീൻ,  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളോടൊപ്പും വീക്ഷിക്കുന്നു]]
[[പ്രമാണം:21096_lk_magazine_digi_look.jpg|ലഘുചിത്രം|300x300ബിന്ദു|ലിറ്റിൽ കൈറ്റ്സിന്റെ ഡിജിറ്റൽ മാഗസിൻ ഡിജി ലുക്ക്‌ പ്രകാശനം ചെയ്യുന്നു.2023]]
[[പ്രമാണം:21096_lk_magazine_digi_look.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|ലിറ്റിൽ കൈറ്റ്സിന്റെ ഡിജിറ്റൽ മാഗസിൻ ഡിജി ലുക്ക്‌ പ്രകാശനം ചെയ്യുന്നു.2023]]
[[പ്രമാണം:21098+hv_poster_1.jpg.jpg|ലഘുചിത്രം|300x300ബിന്ദു|ഹരിതവിദ്യാലയം റിയാലിറ്റി ഷോ പ്രത്യേക പോസ്റ്റർ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ബിനുമോൾ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളോടൊപ്പും വീക്ഷിക്കുന്നു]]
254

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2497850...2497864" എന്ന താളിൽനിന്ന് ശേഖരിച്ചത്