"ചക്കാലക്കൽ എച്ച്. എസ്സ്.എസ്സ് മടവൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:

[[പ്രമാണം:47095-pravesanolsavam2024-3.jpeg.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു|പുതിയവർഷം പ്രവേശനോത്സവം]]
[[പ്രമാണം:47095-pravesanolsavam2024-3.jpeg.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു|പുതിയവർഷം പ്രവേശനോത്സവം]]
== '''<u>പെൻ ബോക്സ് ചാലഞ്ച്</u>''' ==
പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ട് മനോരമ നല്ല പാഠം ടീം ഒരുക്കിയ
“പെൻ ബോക്സ് ചാലഞ്ചിന് ”ചക്കാലക്കൽ ഹൈസ്കൂളിൽ തുടക്കം കുറിച്ചു.
[[പ്രമാണം:PENBOX CHALLENGE.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു|<nowiki>''പെൻ ബോക്‌സ് ചാലഞ്ച് ''</nowiki>]]
ചാലഞ്ച് പ്രധാനാധ്യാപകൻ ശ്രീ ശാന്തകുമാർ സർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ മനോഹരൻ സർ അധ്യക്ഷത വഹിച്ചു. നല്ല പാഠം സ്കൂൾ കോ-ഓർഡിനേറ്റർമാരായ സിനാൻ സർ, മഞ്ജിമ ടീച്ചർ, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർമാരായ ഐശ്വര്യ മനോജ്‌, വിഷ്ണു വിനോദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

20:31, 14 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

2024-25 അധ്യയന വർഷത്തിലേക്കുള്ള പ്രവേശനോത്സവം (ജൂൺ 3, 2024) ന് സ്കൂൾ പി ടി എ പ്രസിഡണ്ട് റിയാസ് ഖാൻ വി സി നിർവഹിച്ചു.  ഈ അധ്യയന  വർഷത്തിൽ കൊടുവള്ളി സബ്ജില്ലയിൽ  എട്ടാം ക്ലാസിലേക്ക് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടിയ ഹൈസ്കൂൾ ആണ് ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂൾ .

പ്രധാനാധ്യാപകൻ,സ്കൂൾ മാനേജർ, അധ്യാപകർ, പി ടി എ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. മധുര വിതരണം നടത്തി. സ്കൂളും പരിസരവും അലങ്കരിച്ചിരുന്നു.

പ്രവേശനോത്സവം
പ്രവേശനോത്സവം

പുതിയവർഷം പ്രവേശനോത്സവം

പെൻ ബോക്സ് ചാലഞ്ച്

പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ട് മനോരമ നല്ല പാഠം ടീം ഒരുക്കിയ

“പെൻ ബോക്സ് ചാലഞ്ചിന് ”ചക്കാലക്കൽ ഹൈസ്കൂളിൽ തുടക്കം കുറിച്ചു.

''പെൻ ബോക്‌സ് ചാലഞ്ച് ''