"ജി.എച്ച്.എസ്. അയിലം/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
[[പ്രമാണം:42085 lss.jpg|ലഘുചിത്രം|LSS സ്കോളർഷിപ്പ് വിജയിക|നടുവിൽ]] | [[പ്രമാണം:42085 lss.jpg|ലഘുചിത്രം|LSS സ്കോളർഷിപ്പ് വിജയിക|നടുവിൽ]] | ||
* 2023-24 വർഷത്തെ സംസ്‍കൃതം സ്കോളർഷിപ്പിൽ ഈ സ്‍കൂളിലെ ധ്വനി,ശിവ കാർത്തി,ദിയാലക്ഷ്മി,ഫിദ,ആദിദേവ്,ഹൃദ്യ എന്നീ കുട്ടികൾ ഉന്നത വിജയം നേടി.[[പ്രമാണം:42085 sanskrit.jpg|ലഘുചിത്രം|നടുവിൽ]] | * 2023-24 വർഷത്തെ സംസ്‍കൃതം സ്കോളർഷിപ്പിൽ ഈ സ്‍കൂളിലെ ധ്വനി,ശിവ കാർത്തി,ദിയാലക്ഷ്മി,ഫിദ,ആദിദേവ്,ഹൃദ്യ എന്നീ കുട്ടികൾ ഉന്നത വിജയം നേടി.[[പ്രമാണം:42085 sanskrit.jpg|ലഘുചിത്രം|നടുവിൽ]] | ||
2023-24 വർഷത്തെ എൽ.എസ്.എസ്,യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ ഈ സ്‍കൂളിലെ പ്രാൺ.എജെ എൽ.എസ്.എസ് സ്കോളർഷിപ്പും ദക്ഷവിനേഷ്.എച്ച് യു.എസ്.എസ് സ്കോളർഷിപ്പും നേടി.<gallery> | |||
പ്രമാണം:42085 lss-uss1.jpg|alt= | |||
പ്രമാണം:42085 lss-uss.jpg|alt= | |||
</gallery> |
20:11, 14 ജൂൺ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
- 2022-23 അധ്യായന വർഷത്തിലും പത്താം ക്ലാസിൽ 100% വിജയം നേടാൻ കഴിഞ്ഞു.തുടർച്ചയായി 9 വർഷം 100% വിജയം നേടാൻ കഴിഞ്ഞത് അഭിനന്ദാർഹമായ നേട്ടം കൈവരിയ്ക്കുവാൻ സ്കൂളിന് കഴിഞ്ഞു.40 കുട്ടികൾ പരീക്ഷ എഴുതിയതിൽ 12 ഫുൾ എ പ്ലസ്സോടുകൂടി എല്ലാ വിദ്യാർത്ഥികളും ഉന്നത വിജയം നേടി ഉപരിപഠനത്തിന് അർഹത നേടി.
- ഈ സ്‍കൂളിലെ ധ്വനി,കീർത്തന,അർച്ചിത,ആരാധ്യ,റിതുപൂർണ്ണ എന്നീ കുട്ടികൾ എൽ.എസ്.എസ് സ്‍കോളർഷിപ്പ് നേടി.
- 2023-24 വർഷത്തെ സംസ്‍കൃതം സ്കോളർഷിപ്പിൽ ഈ സ്‍കൂളിലെ ധ്വനി,ശിവ കാർത്തി,ദിയാലക്ഷ്മി,ഫിദ,ആദിദേവ്,ഹൃദ്യ എന്നീ കുട്ടികൾ ഉന്നത വിജയം നേടി.
2023-24 വർഷത്തെ എൽ.എസ്.എസ്,യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ ഈ സ്‍കൂളിലെ പ്രാൺ.എജെ എൽ.എസ്.എസ് സ്കോളർഷിപ്പും ദക്ഷവിനേഷ്.എച്ച് യു.എസ്.എസ് സ്കോളർഷിപ്പും നേടി.