"ജി എം യു പി എസ് വേളൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്പർശം |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
{{Yearframe/Header}} | |||
വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കുമ്പോഴാണ് നാം മറ്റുള്ളവർക്ക് മാതൃകയാവുന്നത്.മറ്റു വിദ്യാലയങ്ങൾക്ക് അനുകരണീയമായ ഏറെ പ്രവർത്തനങ്ങൾ നാം പരിചയപ്പെടുത്തിയിട്ടുണ്ട്. | |||
== രാഗസുധ == | == രാഗസുധ == | ||
| വരി 8: | വരി 10: | ||
2020-21 വർഷത്തിൽ തുടങ്ങിയ പരിപാടി രാഗസുധ-സീസൺ 2 എന്ന പേരിൽ 2021-22 വർഷവും തുടർന്നു കൊണ്ടിരിക്കുകയാണ്.ഏറെ ജനശ്രദ്ധ ലഭിച്ച ഈ പരിപാടിയ്ക്ക് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. പ്രത്യേക ദിവസങ്ങളിൽ രക്ഷിതാക്കളും രാഗസുധയുടെ ഭാഗമായി കലാപരിപാടികൾ അവതരിപ്പിക്കുന്നു. അധ്യാപക ദിനത്തിൽ അധ്യാപകർ കലാവിരുന്നുമായി എത്താറുണ്ട്. പൂർവ്വാധ്യാപകരും സ്മൃതിലയം എന്ന പേരിൽ തങ്ങളുടെ കലാവിരുന്നുമായി എത്തി എന്നത് ഏറെ സന്തോഷകരമായ അനുഭവമായിരുന്നു. | 2020-21 വർഷത്തിൽ തുടങ്ങിയ പരിപാടി രാഗസുധ-സീസൺ 2 എന്ന പേരിൽ 2021-22 വർഷവും തുടർന്നു കൊണ്ടിരിക്കുകയാണ്.ഏറെ ജനശ്രദ്ധ ലഭിച്ച ഈ പരിപാടിയ്ക്ക് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. പ്രത്യേക ദിവസങ്ങളിൽ രക്ഷിതാക്കളും രാഗസുധയുടെ ഭാഗമായി കലാപരിപാടികൾ അവതരിപ്പിക്കുന്നു. അധ്യാപക ദിനത്തിൽ അധ്യാപകർ കലാവിരുന്നുമായി എത്താറുണ്ട്. പൂർവ്വാധ്യാപകരും സ്മൃതിലയം എന്ന പേരിൽ തങ്ങളുടെ കലാവിരുന്നുമായി എത്തി എന്നത് ഏറെ സന്തോഷകരമായ അനുഭവമായിരുന്നു. | ||
| വരി 39: | വരി 42: | ||
== സ്പർശം == | == സ്പർശം == | ||
[[പ്രമാണം:16341 | [[പ്രമാണം:16341-31.png|പകരം=|ലഘുചിത്രം|പ്രളയസഹായം]] | ||
അവശർക്കും ആശ്രയമില്ലാത്തവർക്കും സ്വാന്ത്വനമേകാൻ വിദ്യാലയം എപ്പോഴും ശ്രമിക്കാറുണ്ട്.ശയ്യാലംബരായ കുട്ടികൾക്ക് കഥാപുസ്തകങ്ങളും കളറിംഗ് പുസ്തകങ്ങളും കളറുകളും എത്തിച്ചു നൽകുന്നു.അശരണർക്ക് "ഒരുപിടി അരി,ഒരു തുട്ട് നാണയം"പദ്ധതിയിലൂടെ നാലു ചാക്ക് അരി എത്തിച്ചു നൽകി,പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 12000 രൂപ നൽകുകയുണ്ടായി.കാപ്പാട് സ്നേഹതീരം വൃദ്ധസദനം സന്ദർശിക്കുകയും ഒരു ദിവസം അവരോടൊപ്പം ചെലവഴിച്ച് കലാപരിപാടികൾ അവതരിപ്പിക്കുകയും സാമ്പത്തികസഹായം നൽകുകയും ചെയ്തു,ഓഖി ധനസഹായശേഖരണം നല്ല രീതിയിൽ നടത്താനും കഴിഞ്ഞിട്ടുണ്ട്. പ്രളയദുരിതാശ്വാസനിധിയിലേക്ക് ഒന്നാം ഘട്ടമായി ഒരു ലക്ഷം രൂപയിലേറെ സമാഹരിക്കാനും ഏൽപ്പിക്കാനും വിദ്യാലയത്തിനു കഴിഞ്ഞു, | |||