|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PSchoolFrame/Pages}} | | {{PSchoolFrame/Pages}} |
| | ക്ലാസ് റൂം പഠനത്തിന് പുറമെ സ്ക്കൂൾ പ്രവർത്തനങ്ങളെ സജീവമാക്കുന്നതിൽ ക്ലബ് പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്.മുഴുവൻ കുട്ടികളെയും വിവിധ ക്ലബുകളിൽ അംഗങ്ങളാക്കുകയും വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളേറ്റെടുത്ത് നടത്തുകയും ചെയ്യുന്നതിലൂടെ കുട്ടികളുടെ അക്കാദമിക മികവിനു പുറമെ വ്യക്തിത്വ വികാസവും സാധ്യമാകുന്നു. |
| {{Clubs}} | | {{Clubs}} |
| ക്ലാസ് റൂം പഠനത്തിന് പുറമെ സ്ക്കൂൾ പ്രവർത്തനങ്ങളെ സജീവമാക്കുന്നതിൽ ക്ലബ് പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്.മുഴുവൻ കുട്ടികളെയും വിവിധ ക്ലബുകളിൽ അംഗങ്ങളാക്കുകയും വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളേറ്റെടുത്ത് നടത്തുകയും ചെയ്യുന്നതിലൂടെ കുട്ടികളുടെ അക്കാദമിക മികവിനു പുറമെ വ്യക്തിത്വ വികാസവും സാധ്യമാകുന്നു.
| |
|
| |
| ==[[സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്.]]==
| |
| '''ലോക രക്തദാനദിനം'''
| |
|
| |
| ജൂൺ14 ന് രക്തദാനത്തിന്റെ മഹത്വം കുട്ടികളിലെത്തിക്കാൻ വിദ്യാലയത്തിൽ വിവിധ പരിപാടികൾ നടത്തി.തിരൂർ ജില്ലാആശുപത്രിയിലെ ഡോ. പ്രവീൺ ഹേമന്ദ് ലോകരക്തദാന ദിനത്തിന്റെ പരിപാടികൾ ഓൺ ലൈൻആയി ഉദ്ഘാടനം ചെയ്തു. രക്തദാനത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട ലേഖനം,ചോദ്യോത്തരങ്ങൾ വീഡിയോ പ്രസന്റേഷൻ തുടങ്ങിയവ നൽകി എൽ. പി ,യു. പി വിദ്യാർഥികൾ രക്തദാന ബോധവത്കരണവുമായി ബന്ധപ്പെട്ട പ്ലക്കാർഡുകൾ നിർമ്മിച്ചു.
| |
|
| |
| '''ചാന്ദ്രദിനം'''
| |
|
| |
| ജൂലായ് 21 ന് തിരുവനന്തപുരം ISRO യിെല ശാസ്തജ്ഞൻ അബി എസ് ദാസ് ചാന്ദ്ര ദിനത്തിൽ ഓൺലൈനിൽ അതിഥിയായെത്തി ,ചാന്ദ്ര ദിനത്തിന്റെ പാധാന്യം വിവരിച്ചു.ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട വീഡിയാ പ്രസന്റേഷൻ, ചേദ്യോത്തരങ്ങൾ, ലേഖനം തുടങ്ങിയവ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി.ചാന്ദ്രമനുഷ്യന്റെ വേഷമണിയൽ,ചാർട്ട് നിർമ്മാണം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പരിപാടികളും നടത്തുകയുണ്ടായി. 21 ന് രാതി 8 മണിക്ക് സ്കൂൾ തലത്തിൽ ഓൺലൈൻ കിസ് മത്സരവും ഉണ്ടായിരുന്നു.
| |
|
| |
| '''ഓസോൺ ദിനം'''
| |
|
| |
| ഓസോൺ ദിനത്തിൽ എറണാകുളം സെന്റ് ആൽബർട്ട് കോളേജിലെ രസതന്ത്രവിഭാഗം മേധാവി ഡോ. വിജയ് ജോൺ ജേഴ്‌സൺ അതിഥിയായെത്തി. ഓസോൺ ദിനം ആചരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി. വിദ്യാർഥികൾ വീടുകളിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ച തിന്റെ ഫോട്ടോകൾ, വീഡി യോകൾ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. കൂടാതെ കുട്ടികൾ പോസ്റ്റർ നിർമ്മാണത്തിൽ പങ്കെടുത്തു.വീഡിയോ പ്രസന്റേഷൻ, ചോദ്യോത്തരങ്ങൾ,ഓസോൺ ദിനവുമായി ബന്ധപ്പെട്ട ലേഖനം തുടങ്ങിയവ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി
| |
|
| |
| '''ലോകബഹിരാകാശ''' '''വാരാചരണം'''
| |
|
| |
| ലോകബഹിരാകാശ വാരാചരണത്തോടനുബന്ധിച്ചു ഐ.എസ് ആർ.ഒ യുടെ നേതൃത്വത്തിൽ ഒക്ടോബർ 7 ന് രാവിലെ 10 മണിക്ക് ഗൂഗിൾ മീറ്റ് വഴി കുട്ടികൾക്ക് ക്ലാസ് നൽകി. ലിക്വിഡ് പ്രോപ്പൽഷൻ സെന്ററിലെ ശ്രീ.അസീം.കെ.എസ് ക്ലാസ് നയിച്ചു.
| |
|
| |
| '''ശാസ്ത്ര പാർക്ക്'''
| |
| [[പ്രമാണം:16341-32.jpg|ലഘുചിത്രം|ശാസ്ത്രപാർക്ക്]]
| |
| പന്തലായനി ബി ആർ സി യുടെ സഹകരണത്തോടെ ശാസ്ത്ര പാർക്ക് സ്ഥാപിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.പരീക്ഷണങ്ങൾ ചെയ്യാനും പ്രവർത്തനക്ഷമമായ മോഡലുകൾ പരിചയപ്പെടാനും കുട്ടികൾക്ക് കഴിയുന്നു.
| |
|
| |
| ==[[ജി എം യു പി എസ് വേളൂർ/ക്ലബ്ബുകൾ/ഗണിതശാസ്ത്ര ക്ലബ്|ഗണിതശാസ്ത്ര ക്ലബ്]]==
| |
|
| |
| ==[[ജി എം യു പി എസ് വേളൂർ/ക്ലബ്ബുകൾ/പ്രവൃത്തിപരിചയ ക്ലബ്|പ്രവൃത്തിപരിചയ ക്ലബ്]]==
| |
| കുട്ടികളിൽ തൊഴിൽ സംസ്ക്കാരം വളർത്തുന്നതിനായി പ്രവൃത്തിപരിചയ ക്ലബിന്റെ നേതൃത്വത്തിൽ ശില്പശാല നടത്തുകയുണ്ടായി.ബുക്ക് ബൈന്റിംഗ്,നെറ്റ് നിർമ്മാണം,ചന്ദനത്തിരി നിർമ്മാണം,പേപ്പർക്രാഫ്റ്റ് ,ചോക്ക് നിർമ്മാണം,മെറ്റൽ വർക്ക്,വുഡ് വർക്ക് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുകയുണ്ടായി.
| |
|
| |
| == Lilac English Cub ==
| |
| ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ നടത്തിവരുന്നു. എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മണിക്ക് ഫൺ വിത്ത് ഇംഗ്ലീഷ് എന്ന പേരിൽ കഥകൾ പാട്ടുകൾ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താൻ ഉതകുന്ന മെറ്റീരിയൽസ് എന്നിവ നൽകി വരുന്നു. കൂടാതെ എല്ലാ ആഴ്ചയിലും ഓരോ ക്ലാസുകൾ വീതം ഇംഗ്ലീഷ് അസംബ്ലി അവതരിപ്പിക്കാറുണ്ട്. എല്ലാ ദിവസങ്ങളിലും കുട്ടികൾ ഇംഗ്ലീഷ് വാർത്തകൾ വായിക്കുന്നു. വായനാ വാ രവുമായി ബന്ധപ്പെട്ട് ബഷീർ കഥാപാത്ര അഭിനയം, പ്രസംഗം, കുക്കറിഷോ, പത്രവായന മത്സരം എന്നിവ നടത്തി. സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട കുട്ടികൾക്ക് വേണ്ടി പതാക നിർമാണ മത്സരം സംഘടിപ്പിച്ചു . ദിനാചരണവുമായി ബന്ധപ്പെട്ട് ക്ലാസ്സുകളിൽ ഇംഗ്ലീഷ് ക്വിസ് മത്സരം നടത്തിവരുന്നു പത്രവായന മത്സരത്തിന് പുറമേ സബ്ജക്ട് ഗ്രൂപ്പുകളിൽ കഥാ വായന മത്സരം സംഘടിപ്പിക്കാറുണ്ട്
| |
|
| |
| == വൈഖരി സംസ്കൃതം ക്ലബ് ==
| |
| വായന വാരാഘോഷത്തിന്റെ (ജൂൺ 19-25) ഭാഗമായി എൽ പി , യുപി വിഭാഗം വിദ്യാർഥികൾക്ക് വായന മത്സരം പ്രശ്നോത്തരം എന്നിവ സംഘടിപ്പിച്ചു.
| |
|
| |
| സംസ്കൃത ദിനത്തോടനുബന്ധിച്ച് സപ്തംബർ മാസം എൽ പി വിഭാഗം വിദ്യാർഥികൾക്ക് കഥാകഥനം, അഭിനയ ഗാനം , യുപി വിഭാഗത്തിന് പദ്യോച്ചാരണം, ഗാനാലാപനം, ഗൃഹ പരിചായനം എന്നീ മത്സരങ്ങൾ ഓൺലൈനിൽ സംഘടിപ്പിച്ചു.
| |
|
| |
| എൽ പി , യു പി വിഭാഗത്തിനായി ആഗസ്ത് 5 ന് ആദികാവ്യം മനോഹരം രാമായണ പ്രശ്നോത്തരം നടത്തി.
| |
|
| |
| കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ സംസ്കൃത ദിനത്തോടനുബന്ധിച്ച് നടത്തിയ വാർത്ത വായന മത്സരത്തിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയത് അബിന 7 C.
| |
|
| |
| ==[[സ്കൗട്ട് & ഗൈഡ്സ്]]==
| |
| ഭാരത സ്കൗട്ട് & ഗൈഡ്സിൻറെ യൂനിറ്റ് പ്രവർത്തിക്കുന്നു. സ്കൗട്ട് മാസ്റ്റർ ലിജു മാസ്റ്ററും ഗൈഡ്സ് ടീച്ചർ ശ്രീകല ടീച്ചറും ആണ്
| |
|
| |
| == [[വിദ്യാരംഗം കലാ സാഹിത്യ വേദി]] ==
| |
|
| |
| == [[പരിസ്ഥിതി ക്ലബ്ബ്]] ==
| |
| [[പ്രമാണം:16341-30.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം]]
| |
| പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ ക്ലബ് ശ്രമിക്കുന്നു.വൃക്ഷത്തൈവിതരണം,ജൈവ വൈവിധ്യ ഉദ്യാനം,ജലസംരക്ഷണ-കിണർ റീചാർജിംഗ് പരിശീലനം, 'പ്രകൃതിയും മനുഷ്യനും' ചിത്രരചന,'പ്രകൃതിക്കൊരു കയ്യൊപ്പ്", 'മധുരം മാമ്പഴം' തുടങ്ങിയ പരിപാടികൾ വിദ്യാലയം ഏറ്റെടുത്തു വിജയിപ്പിച്ചവയാണ്.വിദ്യാലയത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കുന്ന പ്രവർത്തനം നടപ്പിലാക്കിവരികയാണ്.ഈ വർഷത്തെ പരിസ്ഥിതി ദിന പരിപാടികൾ ഉദ്ഘാടനം പ്രൊഫസർ ശോഭീന്ദ്രൻ നിർവഹിച്ചു.
| |
|
| |
| === പ്രകൃതി പഠന ക്യാമ്പ് ===
| |
| [[പ്രമാണം:16341NATURE CAMP.jpg|ലഘുചിത്രം|പ്രകൃതിപഠന കേമ്പ്]]
| |
| കേരള വനം വന്യജീവി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന പ്രകൃതി പഠന ക്യാമ്പ് നടത്തി.കാക്കവയൽ വനപർവ്വത്തിൽ നടന്ന ക്യാമ്പിന് വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.സുരേഷ് നേതൃത്വം നൽകി.വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളായായ വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘമാണ് ക്യാമ്പിനെത്തിയത്.കേരള ബയോ ഡൈവേഴ്സിറ്റി ബോർഡ് മെമ്പർ ഇ. രാജൻ ക്ലാസ്സെടുത്തു.കാടകങ്ങളിലൂടെ നടത്തിയ ട്രക്കിംഗ്,മഴ നടത്തം എന്നിവ പ്രകൃതിയെ തൊട്ടറിഞ്ഞുള്ള നേരനുഭവത്തിന് കുട്ടികൾക്ക് അവസരം ലഭിച്ചു.വനം വകുപ്പ് ജീവനക്കാരും, അധ്യാപകരായ ഷിബു ഇടവന,കെ. രാജു , ബബീഷ് കുമാർ,എം.സൽമ പി.പി.സീമ,എൻ.എം.നഷീദ എന്നിവർ കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങളും സഹായവും നൽകി.
| |
|
| |
| == ഗുൽമോഹർ ഹിന്ദി ക്ലബ് ==
| |
| '''വായനാ വാരാഘോഷം'''
| |
|
| |
| വായനാ വാരാഘോഷത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ് അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്കായി ഹിന്ദി കവിത അവതരണവും , 6, 7 ക്ലാസ്സിലെ കുട്ടികൾക്കായി വായനാമൽസരങ്ങളും നടത്തുകയുണ്ടായി.
| |
|
| |
| '''പ്രേംചന്ദ് ദിനാഘോഷം'''
| |
|
| |
| ഗുൽമോഹർ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 31 പ്രേംചന്ദ് ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി. പ്രൊഫ.സുധ ബാലകൃഷ്ണൻ (ഡിപ്പാർട്ട്മെന്റ് ഓഫ് ഹിന്ദി & കംപാരിറ്റീവ് ലിറ്ററേച്ചർ,സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള, കാസർഗോഡ് ) പരിപാടി ഉദ്ഘാടനം ചെയ്തു.
| |
|
| |
| പ്രേം ചന്ദ് അനുസ്മരണം, കഥകളുടെ പ്രദർശനം, പ്രേംചന്ദ് പുസ്തകപരിചയം, ഓൺലൈൻ ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികൾ നടന്നു.
| |
|
| |
| സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഗുൽമോഹർ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ 5, 6, 7 ക്ലാസ്സിലെ കുട്ടികൾക്കായ് ഹിന്ദി ദേശഭക്തി ഗാനാലാപന മത്സരം നടത്തി.
| |
|
| |
| '''ഹിന്ദി ദിനാഘോഷം'''
| |
|
| |
| വേളൂർ ജി. എം. യു.പി സ്കൂളിൽ ഗുൽമോഹർ ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ ഹിന്ദി ദിനാഘോഷം സെപ്റ്റംബർ 14, 15 തീയ്യതികളിൽ വിവിധ പരിപാടികളോടെ നടത്തി. ശ്രീ വാഹിദ് വളാഞ്ചേരി (എച്ച്.എസ്.എസ്.ടി . ഹിന്ദി ജി.ജി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ ) മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
| |
|
| |
| ഹിന്ദി ദിന പ്രഭാഷണം . പ്രസിദ്ധരായ ഹിന്ദി കവികളുടെ കവിത, കഥഹിന്ദി ദിന ഗാനം എന്നിവയുടെ പ്രദർശനവും അഞ്ചാം ക്ലാസ്സുകാർക്കായ് വായനമത്സരം , ആറാം ക്ലാസുകാർക്കായ് കവിതാലാപന മത്സരവും, ഏഴാം ക്ലാസുകാർക്കായ് പ്രസംഗ മത്സരവും നടത്തുകയുണ്ടായി.
| |
|
| |
| == [[കാർഷിക ക്ലബ്ബ്]] ==
| |
|
| |
| == [[സ്പർശം]] ==
| |
| [[വർഗ്ഗം:സയൻസ് ക്ലബ്]]
| |