"കെ.എച്ച്.എം.എം.എ.എം.എൽ.പി.സ്കൂൾ കൊടക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:

== കരാട്ടെ ക്ലാസ്സ്‌ ==
== കരാട്ടെ ക്ലാസ്സ്‌ ==
[[പ്രമാണം:19416-Karate 1 .jpeg|ലഘുചിത്രം|karate|ഇടത്ത്‌]]
 
== karate ==
 
== 2024-25 വർഷത്തെ പ്രവർത്തനങ്ങൾ ==
 
=== പ്രവേശനോത്സവം ജൂൺ 3 2024 ===
ജൂൺ 3 ന് പ്രവേശനോത്സവം ആഘോഷിച്ചു.
 
  ബാഗ്, പഠനോപകരണങ്ങൾ, ബലൂൺ, ബാഡ്ജ് എന്നിവ നൽകി ഒന്നാം ക്ലാസിലേക്ക് എത്തിയ പുതിയ കുട്ടികളെ സ്വീകരിച്ചു. രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകി.
 
==== ലോക പരിസ്ഥിതിദിനം ====
വിദ്യാർത്ഥിയുടെ വീട്ടുമുറ്റത്ത് വൃക്ഷത്തൈ നട്ട്  മാതൃകയായി കെ എച്ച് എം കൊടക്കാട്
 
<nowiki>===================</nowiki>
 
കൊടക്കാട്. കെ എച്ച് എം എം എൽ പി സ്കൂൾ  കൊടക്കാട് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥിയുടെ വീട്ടുമുറ്റത്ത് പ്രധാനധ്യാപിക ഇന്ദു ടീച്ചർ വൃക്ഷത്തൈ നട്ടു.  ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി മിനി ടീച്ചർ. എസ് ആർ ജി കൺവീനർ ജലീൽ മാസ്റ്റർ. അതുല്യ ടീച്ചർ. ഹസ്ബിയ ടീച്ചർ വിജില ടീച്ചർ മറ്റു അധ്യാപകരും പങ്കെടുത്തു...  നാലാം ക്ലാസിൽ പഠിക്കുന്ന ബിലാൽ ഇബിനു ഫിറോസിന്റെ  വീട്ടുമുറ്റത്താണ് വൃക്ഷത്തൈ നട്ടത്. പരിസ്ഥിതി ദിന ഭാഗമായി ഒട്ടനവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു... വിദ്യാർത്ഥികൾക്കുള്ള പോസ്റ്റർ മത്സരം. ക്വിസ് മത്സരം.സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നടൽ  തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു. ബിലാൽ ഇബിനു ഫിറോസിന്റെ പിതാവ് ഫിറോസ് ആണ് വൃക്ഷത്തൈ വാങ്ങിയതും ഈ പ്രവർത്തനത്തിന് നമ്മളെ സഹായിച്ചതും...

21:09, 7 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കരാട്ടെ ക്ലാസ്സ്‌

karate

2024-25 വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം ജൂൺ 3 2024

ജൂൺ 3 ന് പ്രവേശനോത്സവം ആഘോഷിച്ചു.

  ബാഗ്, പഠനോപകരണങ്ങൾ, ബലൂൺ, ബാഡ്ജ് എന്നിവ നൽകി ഒന്നാം ക്ലാസിലേക്ക് എത്തിയ പുതിയ കുട്ടികളെ സ്വീകരിച്ചു. രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകി.

ലോക പരിസ്ഥിതിദിനം

വിദ്യാർത്ഥിയുടെ വീട്ടുമുറ്റത്ത് വൃക്ഷത്തൈ നട്ട്  മാതൃകയായി കെ എച്ച് എം കൊടക്കാട്

===================