|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| == '''2023-24 ലെ പ്രവർത്തനങ്ങൾ''' ==
| | {{Yearframe/Header}} |
| | |
| == '''പരിസ്ഥിതി ദിനാചരണം''' ==
| |
| ചേന്ദമംഗല്ലൂർ ഹയർ സെക്കന്റെറി സ്കൂളിലെ ഹരിതം ഇക്കോ ആൻഡ് ഫോറെസ്ട്രി ക്ലബ് പരിസ്ഥിതി ദിനാചരണം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ക്ലബ്ബ് കോഡിനേറ്റർ ഡോ. മുഹമ്മദ് ഷിജാദ് സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ്മാസ്റ്റർ U.P മുഹമ്മദലി അധ്യക്ഷത വഹിച്ച പരിപാടി, ബാലസാഹിത്യ അവാർഡ് നേടിയ ചേന്ദമംഗല്ലൂർ ഹയർ സെക്കന്റെറി സ്കൂൾ അധ്യാപകൻ S. കമറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിലെ മുഖ്യാതിഥി റിട്ടയേർഡ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. അബ്ദുൽ ഗഫൂർ 'പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെയുള്ള പോരാട്ടം' എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസെടുത്തു. കലാകാരനായ ബന്ന ചേന്ദമംഗല്ലൂർ ആശംസകൾ അർപ്പിച്ച ചടങ്ങിന് അസിസ്റ്റന്റ് കോഡിനേറ്റർ അമീർ അലി നന്ദി അറിയിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയും ചിത്രരചന, പരിസ്ഥിതി ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. സ്കൂൾ ക്യാമ്പസിൽ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചാണ് പരിസ്ഥിതി ദിനാചരണം അവസാനിച്ചത്.<gallery>
| |
| പ്രമാണം:47068-natu.jpg|alt=
| |
| പ്രമാണം:47068-natu1.jpg|alt=
| |
| പ്രമാണം:47068-natu3.jpg|alt=
| |
| പ്രമാണം:47068-natu2.jpg|alt=
| |
| പ്രമാണം:47068-envi 7.jpg|alt=
| |
| </gallery>
| |
| | |
| == '''പ്രകൃതി പഠന ക്യാമ്പ്''' ==
| |
| ചേന്ദമംഗല്ലൂർ ഹയർസെക്കണ്ടറി സ്കൂളിലെ ഹരിതം ഇക്കോ & ഫോറസ്ട്രി ക്ലബ്ബ് പറമ്പിക്കുളം ടൈഗർ റിസർവിൽ പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. കേരളാ വനം, വന്യജീവി വകുപ്പിന്റെ സഹായത്തോടുകൂടിയാണ് ക്യാമ്പ് നടന്നത്. ജനുവരി 10 മുതൽ 12 വരെ നടന്നിരുന്ന ക്യാമ്പിൽ 37 വിദ്യാർത്ഥികളും 3 അധ്യാപകരും പങ്കെടുത്തു. ട്രക്കിംഗ്, സഫാരി, പക്ഷി നിരീക്ഷണം, പഠന ക്ലാസുകൾ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ ക്യാമ്പിൽ ഉണ്ടായിരുന്നു. ഫോറെസ്ട്രി ക്ലബ് കോർഡിനേറ്റർ ഡോ. മുഹമ്മദ് ഷിജാദ്, അധ്യാപകരായ സൈനുദ്ദീൻ, സന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വിദ്യാർഥികൾക്ക് ഒരുപാട് നല്ല അനുഭവങ്ങൾ സമ്മാനിച്ചാണ് മൂന്ന് ദിവസത്തെ ക്യാമ്പ് അവസാനിച്ചു.<gallery>
| |
| പ്രമാണം:47068-para.jpg|alt=
| |
| പ്രമാണം:47068-para1.jpg|alt=
| |
| പ്രമാണം:47068-para2.jpg|alt=
| |
| </gallery>
| |
| | |
| == '''പ്രകൃതി പഠന ക്യാമ്പ്''' ==
| |
| [[പ്രമാണം:4768-brama.jpg|ലഘുചിത്രം]]
| |
| ചേന്നമംഗല്ലൂർ ഹയർസെക്കണ്ടറി സ്കൂളിലെ ഹരിതം ഇക്കോ & ഫോറസ്ട്രി ക്ലബ്ബ് ബ്രഹ്മഗിരി ഇക്കോ ടൂറിസം സെന്ററിൽ വച്ച് പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. കേരളാ വനം, വന്യജീവി വകുപ്പിന്റെ സഹായത്തോടുകൂടിയാണ് ക്യാമ്പ് നടന്നത്. ഫെബ്രുവരി 20, 21 തീയതികളിൽ നടന്ന ക്യാമ്പിൽ 42 വിദ്യാർത്ഥികളും 3 അധ്യാപകരും പങ്കെടുത്തു. ഫോറെസ്ട്രി ക്ലബ് കോർഡിനേറ്റർ ഡോ. മുഹമ്മദ് ഷിജാദ്, അധ്യാപകരായ മുനവ്വർ, നാജിയ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
| |
| | |
| == 2021-22 ലെ പ്രവർത്തനങ്ങൾ ==
| |