"ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2022-23/അന്താരാഷ്ട്ര വെളള വടി ദിനാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/2022 23 -ലെ പ്രവർത്തനങ്ങൾ/അന്താരാഷ്ട്ര വെളള വടി ദിനാചരണം എന്ന താൾ ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2022-23/അന്താരാഷ്ട്ര വെളള വടി ദിനാചരണം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''ഒക്ടോബർ 15 അന്താരാഷ്ട്ര വെള്ള വടി ദിനം . കാഴ്ചയില്ലാത്തവർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളിലേക്കും കാഴ്ചയില്ലാത്തവരുടെ വിവിധ കഴിവുകളിലേക്കുമെല്ലാം സമൂഹത്തിന്റെയും സർക്കാരിന്റെയും ശ്രദ്ധയാകർഷിക്കുക എന്നതാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമാക്കുന്നത്. കരിമണ്ണൂർ ബി ആർ സി യിലും ലോക വെള്ള വടി ദിനം സമുചിതമായി ആചരിച്ചു. തട്ടക്കുഴ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ച് നടത്തപ്പെട്ട ബോധവൽക്കരണ | '''ഒക്ടോബർ 15 അന്താരാഷ്ട്ര വെള്ള വടി ദിനം . കാഴ്ചയില്ലാത്തവർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളിലേക്കും കാഴ്ചയില്ലാത്തവരുടെ വിവിധ കഴിവുകളിലേക്കുമെല്ലാം സമൂഹത്തിന്റെയും സർക്കാരിന്റെയും ശ്രദ്ധയാകർഷിക്കുക എന്നതാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമാക്കുന്നത്. കരിമണ്ണൂർ ബി ആർ സി യിലും ലോക വെള്ള വടി ദിനം സമുചിതമായി ആചരിച്ചു. തട്ടക്കുഴ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ച് നടത്തപ്പെട്ട ബോധവൽക്കരണ ക്ലാസ്സ് സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. സുകുമാരൻ സർ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത ബോധവൽക്കരണ ക്ലാസ്സ് ബി ആർ സി യിലെ സ്പെഷ്യൽ എജ്യൂക്കേറ്റർ ശ്രീമതി. ബിൻസി തോമസ് നയിച്ചു. വെള്ള വടിയുടെ ഉപയോഗവും, അതിന്റെ പ്രാധാന്യവും കുട്ടികൾക്ക് ഒരു നവ്യാനുഭവമായിരുന്നു.'''<gallery widths="300" heights="300"> | ||
പ്രമാണം:IMG 20221018 114111.jpg | പ്രമാണം:IMG 20221018 114111.jpg | ||
പ്രമാണം:29007.77.jpg | പ്രമാണം:29007.77.jpg | ||
പ്രമാണം:29007.78.jpg | പ്രമാണം:29007.78.jpg | ||
</gallery> | </gallery> |
16:16, 5 ജൂൺ 2024-നു നിലവിലുള്ള രൂപം
ഒക്ടോബർ 15 അന്താരാഷ്ട്ര വെള്ള വടി ദിനം . കാഴ്ചയില്ലാത്തവർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളിലേക്കും കാഴ്ചയില്ലാത്തവരുടെ വിവിധ കഴിവുകളിലേക്കുമെല്ലാം സമൂഹത്തിന്റെയും സർക്കാരിന്റെയും ശ്രദ്ധയാകർഷിക്കുക എന്നതാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമാക്കുന്നത്. കരിമണ്ണൂർ ബി ആർ സി യിലും ലോക വെള്ള വടി ദിനം സമുചിതമായി ആചരിച്ചു. തട്ടക്കുഴ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ച് നടത്തപ്പെട്ട ബോധവൽക്കരണ ക്ലാസ്സ് സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. സുകുമാരൻ സർ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത ബോധവൽക്കരണ ക്ലാസ്സ് ബി ആർ സി യിലെ സ്പെഷ്യൽ എജ്യൂക്കേറ്റർ ശ്രീമതി. ബിൻസി തോമസ് നയിച്ചു. വെള്ള വടിയുടെ ഉപയോഗവും, അതിന്റെ പ്രാധാന്യവും കുട്ടികൾക്ക് ഒരു നവ്യാനുഭവമായിരുന്നു.