"ജി. എൽ. പി. എസ്. കളപ്പില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 62: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിലെ വെളിയം സബ്‌ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്‌കൂളാണ് ജി എൽ പി എസ് കളപ്പില . 1932 ൽ സ്ഥാപിതമായ ഈ സ്‌കൂൾ ആദ്യ കാലത്തു ഒരു സ്വകാര്യ വെക്തിയുടേതായിരുന്നു . അക്കാലത്തു ഈ പ്രദേശത്തുനിന്നും മറ്റ് സ്ഥലങ്ങളിൽ എത്തിപ്പെടാൻ പ്രയാസമായിരുന്നു . ആയതിനാൽ ഈ പ്രദേശത്തുള്ളവർക്ക് വിദ്യാഭ്യാസത്തിനായി ഈ സ്ഥാപനത്തെ ആശ്രയിക്കേണ്ടി വന്നു. എന്നാൽ ഈ പ്രദേശത്തു പാലങ്ങളും റോഡും വന്നതോടുകൂടി ഈ പ്രദേശത്തുള്ളവർ മറ്റ് സ്ഥലങ്ങളിൽ കുട്ടികളെ കൊണ്ടുപോകാൻ തുടങ്ങി . അങ്ങനെ ഒരു സമയത്തു സ്കൂൾ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടതാണ് . നല്ലവരായ ചില നാട്ടുകാരുടെ ശ്രമഫലമായി വീണ്ടും സ്കൂൾ പ്രവർത്തിച്ചു തുടങ്ങി . മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളുടെ ഫലമായി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ . 2021 - 22 അധ്യയന വർഷം 4 അധ്യാപകരും 35 കുട്ടികളുമാണ് 1 മുതൽ 4 വരെ ക്ലാസുകളിൽ ഉള്ളത് . | കൊല്ലം ജില്ലയിലെ വെളിയം സബ്‌ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്‌കൂളാണ് ജി എൽ പി എസ് കളപ്പില . 1932 ൽ സ്ഥാപിതമായ ഈ സ്‌കൂൾ ആദ്യ കാലത്തു ഒരു സ്വകാര്യ വെക്തിയുടേതായിരുന്നു . അക്കാലത്തു ഈ പ്രദേശത്തുനിന്നും മറ്റ് സ്ഥലങ്ങളിൽ എത്തിപ്പെടാൻ പ്രയാസമായിരുന്നു . ആയതിനാൽ ഈ പ്രദേശത്തുള്ളവർക്ക് വിദ്യാഭ്യാസത്തിനായി ഈ സ്ഥാപനത്തെ ആശ്രയിക്കേണ്ടി വന്നു. എന്നാൽ ഈ പ്രദേശത്തു പാലങ്ങളും റോഡും വന്നതോടുകൂടി ഈ പ്രദേശത്തുള്ളവർ മറ്റ് സ്ഥലങ്ങളിൽ കുട്ടികളെ കൊണ്ടുപോകാൻ തുടങ്ങി . അങ്ങനെ ഒരു സമയത്തു സ്കൂൾ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടതാണ് . നല്ലവരായ ചില നാട്ടുകാരുടെ ശ്രമഫലമായി വീണ്ടും സ്കൂൾ പ്രവർത്തിച്ചു തുടങ്ങി . മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളുടെ ഫലമായി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ . 2021 - 22 അധ്യയന വർഷം 4 അധ്യാപകരും 35 കുട്ടികളുമാണ് 1 മുതൽ 4 വരെ ക്ലാസുകളിൽ ഉള്ളത് . | ||
വരി 107: | വരി 103: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*കൊല്ലം റെയിൽ വേ സ്റ്റേഷനിൽ നിന്നും 28 കി. മീ. അകലെ സ്ഥിതി ചെയ്യുന്നു. | |||
*വെളിയം പഞ്ചായത്തിലെ ഓടനാവട്ടത്ത് നിന്നും വാളകം റൂട്ടിൽ 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ ചെന്നാപ്പാറ | |||
*അവിടെ നിന്നും വലത്തോട്ട് 1.5 കിലോമീറ്റർ അകലെയാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. | |||
{{#multimaps:8.931124872484986, 76.78766208149649 |zoom=18}} | |||
{{#multimaps: |
12:25, 5 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. എൽ. പി. എസ്. കളപ്പില | |
---|---|
വിലാസം | |
കളപ്പില കളപ്പില , ചെപ്ര പി.ഒ. , 691520 , കൊല്ലം ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഫോൺ | 0474 2494535 |
ഇമെയിൽ | glps39305@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39305 (സമേതം) |
യുഡൈസ് കോഡ് | 32131200409 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | വെളിയം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | വെളിയം |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മധുകുമാർ കെ.എൻ |
പി.ടി.എ. പ്രസിഡണ്ട് | എസ്. മോഹനൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ |
അവസാനം തിരുത്തിയത് | |
05-06-2024 | Shobha009 |
ചരിത്രം
കൊല്ലം ജില്ലയിലെ വെളിയം സബ്‌ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്‌കൂളാണ് ജി എൽ പി എസ് കളപ്പില . 1932 ൽ സ്ഥാപിതമായ ഈ സ്‌കൂൾ ആദ്യ കാലത്തു ഒരു സ്വകാര്യ വെക്തിയുടേതായിരുന്നു . അക്കാലത്തു ഈ പ്രദേശത്തുനിന്നും മറ്റ് സ്ഥലങ്ങളിൽ എത്തിപ്പെടാൻ പ്രയാസമായിരുന്നു . ആയതിനാൽ ഈ പ്രദേശത്തുള്ളവർക്ക് വിദ്യാഭ്യാസത്തിനായി ഈ സ്ഥാപനത്തെ ആശ്രയിക്കേണ്ടി വന്നു. എന്നാൽ ഈ പ്രദേശത്തു പാലങ്ങളും റോഡും വന്നതോടുകൂടി ഈ പ്രദേശത്തുള്ളവർ മറ്റ് സ്ഥലങ്ങളിൽ കുട്ടികളെ കൊണ്ടുപോകാൻ തുടങ്ങി . അങ്ങനെ ഒരു സമയത്തു സ്കൂൾ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടതാണ് . നല്ലവരായ ചില നാട്ടുകാരുടെ ശ്രമഫലമായി വീണ്ടും സ്കൂൾ പ്രവർത്തിച്ചു തുടങ്ങി . മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളുടെ ഫലമായി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ . 2021 - 22 അധ്യയന വർഷം 4 അധ്യാപകരും 35 കുട്ടികളുമാണ് 1 മുതൽ 4 വരെ ക്ലാസുകളിൽ ഉള്ളത് .
ഭൗതികസൗകര്യങ്ങൾ
25 സെന്റ് സ്ഥലത് നാലുവശവും ചുറ്റുമതിലോട് കൂടിയാണ് സ്കൂൾ സ്ഥിതി ചെയ്‌യുന്നത് . അത്യാധുനിക രീതിയിലുള്ള 4 ക്ലാസ്സ്മുറികളും കുട്ടികൾക്ക് ഇരിപ്പിട സൗകര്യത്തിനാവശ്യമായ ബെഞ്ചും ഡെസ്‌ക്കും ഫാനും ക്ലാസ് ലൈബ്രറിക്ക് വേണ്ടുന്ന പുസ്തകങ്ങൾ വയ്ക്കുന്നതിനായ് റാക്കും വേസ്റ്റ് പേപ്പറും മറ്റ് പാഴ്വസ്തുക്കളും നിക്ഷേപിക്കുന്നതിനായി വേസ്റ്റ് ബാസ്‌ക്കറ്റും സജീകരിച്ചിട്ടുണ്ട് . കുട്ടികൾക്ക് ഉച്ചഭക്ഷണം പാചകം ചെയുന്നതിനാവശ്യമായ പാചകപ്പുരയും ഉണ്ട് . കുട്ടികൾക്ക് ആവശ്യത്തിന് ശുചിത്വമുള്ള ടോയ്‌ലെറ്റും കുടിവെള്ളത്തിനാവശ്യമായ കിണറും ഭക്ഷണ പാത്രങ്ങൾ കഴുകുന്നതിന് വേണ്ടി പൈപ്പും ടാപ്പുകളും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് കമ്പോസ്റ്റു കുഴിയും സ്കൂൾ വളപ്പിൽ ഉണ്ട് .പ്രവർത്തന ക്ഷമമായ കംപ്യൂട്ടറുകളും ഇന്റർനെറ്റ് സംവിധാനവും എൽ സി ഡി പ്രോജെക്ടറും സ്കൂളിൽ ലഭ്യമാണ് . ശിശുസൗഹൃദപരമായ പ്രീപ്രൈമറി കെട്ടിടവും ചിൽഡ്രൻസ് പാർക്കും , പൂന്തോട്ടവും സ്കൂളിന്റെ ഭാഗമായി നിലകൊള്ളുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1 . നഫീസ ബീവി
2 . ആരിഫാ ബീവി
3 . ഗ്രെസി ജോർജ്
4 . മറിയാമ്മ
5 . രാധാമണി
6 . സുജാത
7 . രാജുകുമാർ
8 . രതി ശങ്കർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കൊല്ലം റെയിൽ വേ സ്റ്റേഷനിൽ നിന്നും 28 കി. മീ. അകലെ സ്ഥിതി ചെയ്യുന്നു.
- വെളിയം പഞ്ചായത്തിലെ ഓടനാവട്ടത്ത് നിന്നും വാളകം റൂട്ടിൽ 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ ചെന്നാപ്പാറ
- അവിടെ നിന്നും വലത്തോട്ട് 1.5 കിലോമീറ്റർ അകലെയാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.
{{#multimaps:8.931124872484986, 76.78766208149649 |zoom=18}}
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39305
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ