"സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{Yearframe/Header}} | ||
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ | |||
കുടിയേറ്റ മേഖലയിലെ ആദ്യ ഹൈസ്കൂൾ.1955 ജൂലൈ 4 ന് പ്രവർത്തനമാരംഭിച്ചു. സ്ഥിരം രക്ഷാധികാരി രൂപത ബിഷപ്പ്. സ്ഥാപക മാനേജർ റവ. ഫാ കെറൂബിൻ CMl( late). പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ. M T Thomas Mookkanthottathil തുടർച്ചയായി 25 വർഷം ഹെഡ്മാസ്റ്ററായിരുന്നു. ആദ്യമായി ചേർന്ന വിദ്യാർത്ഥി ശ്രീ പി ജെ ജോസഫ് പുരയിടത്തിൽ. 1958 ൽ പ്രഥമ എസ്എസ്എൽസി ബാച്ച്. ആദ്യകാലത്ത് തലശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റ് കീഴിൽ. പ്രഥമ കോർപ്പറേറ്റ് മാനേജർ Rev fr C J Varkey. തുടർന്ന് പാഠ്യ പാഠ്യേതര മേഖലകളിൽ ത്വരിതഗതിയിലുള്ള വളർച്ച. 1980- ൽ സിൽവർ ജൂബിലി സമുചിതമായി ആഘോഷിച്ചു. | |||
1987 മുതൽ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ. | |||
2000 july മാസത്തിൽ ഹയർ സെക്കൻഡറി സ്കൂൾ ആയി. HSS സ്ഥാപക മാനേജർ Rev fr Antony koxhuvanal.1982 ൽ മികച്ച അധ്യാപകനുള്ള ദേശീയ അവാർഡും സംസ്ഥാന അവാർഡും കരസ്ഥമാക്കിയ ശ്രീ പി ജെ ജോർജ് മാഷായിരുന്നു പ്രഥമ പ്രിൻസിപ്പാൾ. | |||
2005 ൽ ഗോൾഡൻ ജൂബിലി സമുചിതമായി ആഘോഷിച്ചു. സുസജ്ജമായ ഭൗതികസാഹചര്യങ്ങളോടുകൂടിയ മൂന്നുനില കെട്ടിട സൗകര്യം. കോഴിക്കോട് റവന്യൂ ജില്ലയിലെയും താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെയും താമരശ്ശേരി രൂപത യിലെയും ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്ന്. | |||
അക്കാദമിക് രംഗത്തും പാഠ്യേതര രംഗത്തും കലാകായിക രംഗത്തും മികച്ച റിസൾട്ടും സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിൽ ജില്ലയിൽ മുൻപന്തിയിൽ നിൽക്കുന്നു എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയശതമാനം. ഉപജില്ലാ കലോത്സവങ്ങൾ തുടർച്ചയായ പതിമൂന്നാം തവണ ഓവറോൾ ചാമ്പ്യൻഷിപ്പ്. മികച്ച പി ടി എ ക്ക് വിദ്യാഭ്യാസ ജില്ലാ തലത്തിലും റവന്യൂ ജില്ലാ തലത്തിലും അവാർഡ്. | |||
സമ്പൂർണ്ണ സ്മാർട്ട് ക്ലാസ് റൂമുകൾ. NCC, SCOUT, GUIDE, JRC, SPC, പരിസ്ഥിതി സൗഹൃദ ക്ലബ്ബ്, വ്യക്തിത്വ വികസന ക്ലബ്ബ്, ബാലജനസഖ്യം, DCL, ലഹരിവിരുദ്ധ ക്ലബ്ബ്, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലബ്ബുകൾ, PTA എന്നിവ സജീവമായി പ്രവർത്തിക്കുന്നു. | |||
മികച്ച വിദ്യാർഥികൾക്ക് വിവിധ എൻഡോവ്മെന്റ്, സ്കോളർഷിപ്പ് എന്നിവ നൽകുന്നു. HS, HSS വിഭാഗങ്ങളിലായി ഇപ്പോൾ രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു. നൂറോളം സ്റ്റാഫ് അംഗങ്ങൾ. ALUMNI അസോസിയേഷൻ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. HS, HSS വിഭാഗങ്ങളിൽ നിന്നായി ഇതുവരെ ഏകദേശം 25000 വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നു{{PHSSchoolFrame/Pages}} |
14:03, 4 ജൂൺ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ
കുടിയേറ്റ മേഖലയിലെ ആദ്യ ഹൈസ്കൂൾ.1955 ജൂലൈ 4 ന് പ്രവർത്തനമാരംഭിച്ചു. സ്ഥിരം രക്ഷാധികാരി രൂപത ബിഷപ്പ്. സ്ഥാപക മാനേജർ റവ. ഫാ കെറൂബിൻ CMl( late). പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ. M T Thomas Mookkanthottathil തുടർച്ചയായി 25 വർഷം ഹെഡ്മാസ്റ്ററായിരുന്നു. ആദ്യമായി ചേർന്ന വിദ്യാർത്ഥി ശ്രീ പി ജെ ജോസഫ് പുരയിടത്തിൽ. 1958 ൽ പ്രഥമ എസ്എസ്എൽസി ബാച്ച്. ആദ്യകാലത്ത് തലശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റ് കീഴിൽ. പ്രഥമ കോർപ്പറേറ്റ് മാനേജർ Rev fr C J Varkey. തുടർന്ന് പാഠ്യ പാഠ്യേതര മേഖലകളിൽ ത്വരിതഗതിയിലുള്ള വളർച്ച. 1980- ൽ സിൽവർ ജൂബിലി സമുചിതമായി ആഘോഷിച്ചു.
1987 മുതൽ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ.
2000 july മാസത്തിൽ ഹയർ സെക്കൻഡറി സ്കൂൾ ആയി. HSS സ്ഥാപക മാനേജർ Rev fr Antony koxhuvanal.1982 ൽ മികച്ച അധ്യാപകനുള്ള ദേശീയ അവാർഡും സംസ്ഥാന അവാർഡും കരസ്ഥമാക്കിയ ശ്രീ പി ജെ ജോർജ് മാഷായിരുന്നു പ്രഥമ പ്രിൻസിപ്പാൾ.
2005 ൽ ഗോൾഡൻ ജൂബിലി സമുചിതമായി ആഘോഷിച്ചു. സുസജ്ജമായ ഭൗതികസാഹചര്യങ്ങളോടുകൂടിയ മൂന്നുനില കെട്ടിട സൗകര്യം. കോഴിക്കോട് റവന്യൂ ജില്ലയിലെയും താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെയും താമരശ്ശേരി രൂപത യിലെയും ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്ന്.
അക്കാദമിക് രംഗത്തും പാഠ്യേതര രംഗത്തും കലാകായിക രംഗത്തും മികച്ച റിസൾട്ടും സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിൽ ജില്ലയിൽ മുൻപന്തിയിൽ നിൽക്കുന്നു എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയശതമാനം. ഉപജില്ലാ കലോത്സവങ്ങൾ തുടർച്ചയായ പതിമൂന്നാം തവണ ഓവറോൾ ചാമ്പ്യൻഷിപ്പ്. മികച്ച പി ടി എ ക്ക് വിദ്യാഭ്യാസ ജില്ലാ തലത്തിലും റവന്യൂ ജില്ലാ തലത്തിലും അവാർഡ്.
സമ്പൂർണ്ണ സ്മാർട്ട് ക്ലാസ് റൂമുകൾ. NCC, SCOUT, GUIDE, JRC, SPC, പരിസ്ഥിതി സൗഹൃദ ക്ലബ്ബ്, വ്യക്തിത്വ വികസന ക്ലബ്ബ്, ബാലജനസഖ്യം, DCL, ലഹരിവിരുദ്ധ ക്ലബ്ബ്, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലബ്ബുകൾ, PTA എന്നിവ സജീവമായി പ്രവർത്തിക്കുന്നു.
മികച്ച വിദ്യാർഥികൾക്ക് വിവിധ എൻഡോവ്മെന്റ്, സ്കോളർഷിപ്പ് എന്നിവ നൽകുന്നു. HS, HSS വിഭാഗങ്ങളിലായി ഇപ്പോൾ രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു. നൂറോളം സ്റ്റാഫ് അംഗങ്ങൾ. ALUMNI അസോസിയേഷൻ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. HS, HSS വിഭാഗങ്ങളിൽ നിന്നായി ഇതുവരെ ഏകദേശം 25000 വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |