"പി.ടി.എം.എച്ച്. എസ്സ്. കൊടിയത്തൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | |||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
[[പ്രമാണം:47098 STUDENT.jpeg|ചട്ടരഹിതം|337x337px|ഇടത്ത്]] | [[പ്രമാണം:47098 STUDENT.jpeg|ചട്ടരഹിതം|337x337px|ഇടത്ത്]] | ||
| വരി 24: | വരി 25: | ||
' | |||
'''''ഉപജില്ലാ കലോത്സവം-2023'''''' | |||
[[പ്രമാണം:47098 kalamela news.jpeg |ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:47098 kalamela news.jpeg |ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം: | [[പ്രമാണം:Kalolsavam vijayaravam.jpeg |right|ലഘുചിത്രം]] | ||
2023 24 അധ്യയന വർഷത്തെ മുക്കം ഉപജില്ലാ കലോത്സവം ഓവറോൾ കിരീടം പിടിഎമ്മിന് . | 2023 24 അധ്യയന വർഷത്തെ മുക്കം ഉപജില്ലാ കലോത്സവം ഓവറോൾ കിരീടം പിടിഎമ്മിന് . | ||
അറബിക്ക് , സംസ്കൃതം, ജനറൽ എന്നിവയിൽ കിരീടം പി.ടി.എമ്മിന് സ്വന്തം. | അറബിക്ക് , സംസ്കൃതം, ജനറൽ എന്നിവയിൽ കിരീടം പി.ടി.എമ്മിന് സ്വന്തം. | ||
13:36, 4 ജൂൺ 2024-നു നിലവിലുള്ള രൂപം
| Home | 2025-26 |
പ്രവേശനോത്സവം

2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. നവാഗതരായി വന്ന മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകർ ക്ലാസിലേക്ക് ആനയിച്ചിരുത്തി. തുടർന്ന് എല്ലാ ക്ലാസ് ടീച്ചേഴ്സും കുട്ടികൾക്കുള്ള മധുരം നൽകിയതിനു ശേഷം വർണ്ണപകിട്ടാർന്ന ബലൂണുകളും വർണ്ണക്കടലാസുകളും നിറച്ചുകൊണ്ട് കുരുന്നുകൾ ഓഡിറ്റോറിയത്തിലേക്ക് എത്തിച്ചേർന്നു. ശേഷം പഞ്ചായത്ത് പ്രസിഡണ്ട് SHAMLOOLATH ചടങ്ങ് ഉദ്ഘാടനം ചെയ്തു. . ഔദ്യോഗിക പരിപാടികൾക്ക് ശേഷം നവാഗതരായ കുട്ടികൾ തന്നെ വിവിധതരത്തിലുള്ള കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു .സ്കൂൾ അങ്കണത്തിലേക്ക് കയറിവന്ന എല്ലാ പുതുമുഖങ്ങൾക്കും അധ്യാപകർ സമ്മാനങ്ങൾ വിതരണം ചെയ്തു.
എൻ എം എം എസ് പരിശീലനം

2023- 24 അധ്യയനവർഷത്തെ എൻ എം എം എസ് പരീക്ഷ എഴുതാനുള്ള കുട്ടികളുടെ ഒരു സ്ക്രീനിങ് ടെസ്റ്റ് നടത്തി 8 ക്ലാസുകളിൽ നിന്നും 700 വിദ്യാർഥികളാണ് സ്ക്രീനിംഗ് ടെസ്റ്റിൽ പങ്കെടുത്തത് കൃത്യമായ അച്ചടക്കത്തോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 25 ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് പരീക്ഷ നടത്തിയത്. 5 6 7 ക്ലാസുകളിലെ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യാവലി.ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ആയിരുന്നു ഉൾപ്പെടുത്തിയത്. ഇതിൽ മൂല്യനിർണയത്തിന് ശേഷം 300 കുട്ടികളെ എൻറെ എം എം എസ് കോച്ചിംഗ് ക്ലാസിലേക്ക് തെരഞ്ഞെടുത്തു.
'
ഉപജില്ലാ കലോത്സവം-2023'


2023 24 അധ്യയന വർഷത്തെ മുക്കം ഉപജില്ലാ കലോത്സവം ഓവറോൾ കിരീടം പിടിഎമ്മിന് . അറബിക്ക് , സംസ്കൃതം, ജനറൽ എന്നിവയിൽ കിരീടം പി.ടി.എമ്മിന് സ്വന്തം.