"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
=== ഫാത്തിമാബി എച്ച്എസ്എസിൽ എൻഎസ്എസ് സപ്തദിന ക്യാമ്പിൽ ഗാന്ധി സ്മൃതി ===

[[പ്രമാണം:47045- NSS sapthadina camp.jpeg|ലഘുചിത്രം|196x196ബിന്ദു]]

വരി 4: വരി 6:

=== ഫ്രീഡം വാൾ സമർപ്പിച്ച് എൻഎസ്എസ് ദിനം ആഘോഷിച്ചു  ===

[[പ്രമാണം:47045-NSS freedom wall.jpeg|ഇടത്ത്‌|ലഘുചിത്രം]]
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ എൻഎസ്എസ് വിദ്യാർത്ഥികൾ എൻഎസ്എസ് സ്ഥാപകദിനം ആഘോഷിച്ചു .സപ്തദിന ക്യാമ്പിന്റെ ഭാഗമായി നിർമ്മിച്ച ഫ്രീഡം വാൾ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശീന്ദ്രൻപ്രകാശനം ചെയ്തു. മഹാത്മാഗാന്ധിയുടെ ദണ്ഡിയാത്ര സ്കൂളിലെ ചുമരിൽ ആലേഖനം ചെയ്തു കൊണ്ടാണ് വിദ്യാർത്ഥികൾ എൻഎസ്എസ് ദിനം ആഘോഷിച്ചത്.  സ്വാതന്ത്ര്യസമര കാലഘട്ടത്തിലെഅനുഭവങ്ങൾപകർത്താൻ കഴിയുന്ന രചനക ളും സംവാദങ്ങളും സെമിനാറുകളും സംഘടിപ്പിക്കുമെന്ന് എൻഎസ്എസ് വിദ്യാർഥികൾ പ്രതിജ്ഞ ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ അബ്ദുൾ നാസർ ചെറുവാടി അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ നിയാസ് ചോല മുഖ്യപ്രഭാഷണം നടത്തി മാനേജ്‌മന്റ് പ്രതിനിധി നവാസ്,അഷ്റഫ് കെ കെ .മുഹമ്മദ് സുബിൻ പി എസ് ,ബിന്ദുകുമാരി എ എം എന്നിവർ ആശംസകളർപ്പിച്ചു പ്രോഗ്രാം ഓഫീസർ അബ്ദുസ്സലാം വി കെ സ്വാഗതവും എൻഎസ്എസ് ലീഡർ അർച്ചന സുരേന്ദ്രൻ നന്ദിയും പറഞ്ഞു

=== എൻ എസ് എസ് ഓറിയന്റേഷൻ ക്ലാസ് ===
=== എൻ എസ് എസ് ഓറിയന്റേഷൻ ക്ലാസ് ===
[[പ്രമാണം:47045-NSS orientation.jpeg|ലഘുചിത്രം]]
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എ സ് എസിന്റെ നേതൃത്വത്തിൽ പ്ലസ് വൺ വളണ്ടിയേഴ്സിനുള്ള ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൾ അബ്ദുന്നാസർ കെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലസ്റ്റർ കോർഡിനേറ്റർ സില്ലി ബി കൃഷ്ണൻ ക്ലാസിന് നേതൃത്വം നൽകി. എൻ എസ് എസിനു കീഴിൽ സ്കൂളിൽ നടത്തേണ്ട പദ്ധതികളെ കുറിച്ച് കുട്ടികളുമായി സംവദിച്ചു. ലഹരി എന്ന വിപത്തിൽ നിന്നുള്ള വിമോചനമാണ് എൻ എസ് എസ് പോലെയുള്ള സംഘടനകൾ നടത്തേണ്ടതെന്നും പ്രകൃതി ബോധത്തിലേക്കും സന്നദ്ധ പ്രവർത്തനത്തിലേക്കും കലാകായിക മേഖലകളിലേക്കും കുട്ടികൾ ആകൃഷ്ടരായാൽ ലഹരി വിമുക്ത ഗ്രാമം സാധ്യമാകുമെന്നും സഹവർത്തിത്വവും സഹിഷ്ണുതയും ഉള്ള തലമുറയെ വാർത്തെടുക്കാൻ കഴിയുമെന്നും ക്ലസ്റ്റർ കോർഡിനേറ്റർ അടിവരയിട്ടു. സ്റ്റാഫ് ബൂട്ടറി മുഹമ്മദ് സുബിൻ. പി.എസ്,അഷ്റഫ് കെ.കെ മു ൻപ്രോഗാം ഓഫീസർ അബ്ദുൽ ലത്തീഫ് യു.എം എന്നിവർ ആം ശംസകൾ അറിയിച്ചു. പ്രോഗ്രാം ഓഫീസർ അബൂസലാം വി.കെ സ്വാഗതവും എൻ.എസ് എസ് ലീഡർ അന്ത്യ പി.സ് നന്ദിയും പറഞ്ഞു

=== കാരുണ്യ സ്പർശവുമായി എൻ.എസ്.എസ് കൂമ്പാറ                                      ===

[[പ്രമാണം:47045-NSS Karunyasparsham.jpeg|ലഘുചിത്രം]]
[[പ്രമാണം:47045-NSS Karunyasparsham.jpeg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ സാമൂഹിക സേവന രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മികച്ച മാതൃകയാകുന്നു. അനാഥയായ സഹപാഠിക്ക് ജപ്തി ചെയ്യപ്പെട്ട വീട് പണം സ്വരൂപിച്ച്   ആധാരം ബാങ്കിൽ നിന്നും തിരികെ ഏൽപിച്ച് ഫാത്തിമാബി എൻ എസ് എസ് വിദ്യാർത്ഥികൾ മാതൃകയായി .  .എൻഎസ്എസ് നാലാം സ്വപ്നക്കൂട് താക്കോൽ ദാന ചടങ്ങിലാണ് വിദ്യാർത്ഥിക്ക് ആധാരം കൈമാറിയത് എൻഎസ്എസ് സ്റ്റേറ്റ് കോഡിനേറ്റർ ഡോ.ജേക്കബ് ജോണിന്റെ സാന്നിധ്യത്തിൽ എൻ എസ് എസ് റീജണൽ കോർഡിനേറ്റർ മനോജ് കുമാർ കണിച്ചുകുളങ്ങര ക്ലാസ് ടീച്ചർ കെ പി ശ്രീനക്ക് ആധാരം കൈമാറി.നാട്ടിലെ സാമൂഹിക സന്നദ്ധപ്രവർത്തകരുടെയും സഹപാഠികളുടെയും അകമഴിഞ്ഞ പിന്തുണയോടെയാണ് വിദ്യാർത്ഥികൾ പണം സമാഹരിച്ചത്. . പ്രസ്തുത  ചടങ്ങിൽ തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോജോസഫ്,   കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് , എൻ എസ് എസ്  ജില്ല കോർഡിനേറ്റർമാരായ എം.കെ ഫൈസൽ , എസ് ശ്രീചിത്ത്, ക്ലസ്റ്റർ കോർഡിനേറ്റർ സില്ലിബി കൃഷ്ണൻ, പ്രിൻസിപ്പൾ അബ്ദുന്നാസർ കെ, ഹെഡ് മാസ്റ്റർ നിയാസ് ചോല, പ്രോഗ്രാം ഓഫീസർ വി.കെഅബ്ദുസലാം , സ്റ്റാഫ് സെകട്ടറി പി.എസ് മുഹമ്മദ് സുബിൻ , സാമൂഹ്യ പ്രവർത്തകൻ യു പി മരക്കാർ ,അധ്യാപകരായ അബ്ദുന്നാസർ വയനാട്, കെ.കെ അഷ്‌റഫ് , കെ നാസിർ , എ.എം ബിന്ദുകുമാരി , കെ.എച്ച് ഷംസു  , യു.പി നഷീദ ,എൻ എസ് എസ് വളണ്ടിയർ ലീഡർ അർച്ചന സുരേന്ദ്രൻഎന്നിവർ സംബന്ധിച്ചു.

=== സ്വപ്നക്കൂട് സമർപ്പണവും തനതിടം ഉദ്ഘാടനവും ===

സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ സമർപ്പണവും സ്കൂൾ കോമ്പൗണ്ടിലെ തനതിടം ബയോ പാർക്കിന്റെ ഉദ്ഘാടനവും  സ്കൂളിൽ നടന്നു.സ്കൂളിലെ എൻഎസ്എസ് ടീം നിർമ്മിച്ചു നൽകുന്ന ഭവന പദ്ധതിയാണ് സ്വപ്നക്കൂട് .3 വീടുകൾ  കഴിഞ്ഞ മൂന്നു വർഷങ്ങളിലായി സ്കൂളിലെ വിദ്യാർഥികൾക്ക് നിർമ്മിച്ചു നൽകിയിരുന്നു. നാലാമത്തെ വീട് സമർപ്പണവും അഞ്ചാമത്തെ വീടിന്റെ നിർമ്മാണത്തിനുള്ള ഫണ്ട് സ്വീകരിക്കലും പ്രസ്തുത ചടങ്ങിൽ വച്ച് നടന്നു.സാമൂഹ്യ സേവനവും സമർപ്പണ മനോഭാവവും സ്കൂളിലെ എൻഎസ്എസ് ടീമിനെ മികവുറ്റതാക്കുന്നു. എൻഎസ്എസിന്റെ  കീഴിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിന് നേരത്തെ സ്കൂളിന് എൻഎസ്എസ് അവാർഡ് ലഭിച്ചിട്ടുണ്ട്.ഇന്നത്തെ ചടങ്ങിൽ തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോജോസഫ്,  എൻഎസ്എസ് സ്റ്റേറ്റ് കോഡിനേറ്റർ ഡോക്ടർ ജേക്കബ് ജോൺ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് , എൻ എസ് എസ് റീജണൽ കോർഡിനേറ്റർ മനോജ് കണിച്ചുകുളങ്ങര, ജില്ല കോർഡിനേറ്റർമാരായ എം.കെ ഫൈസൽ , എസ് ശ്രീചിത്ത്, ക്ലസ്റ്റർ കോർഡിനേറ്റർ സില്ലിബി കൃഷ്ണൻ, പ്രിൻസിപ്പൾ അബ്ദുന്നാസർ കെ, ഹെഡ് മാസ്റ്റർ നിയാസ് ചോല, പ്രോഗ്രാം ഓഫീസർ വി.കെഅബ്ദുസലാം , സ്റ്റാഫ് സെകട്ടറി പി.എസ് മുഹമ്മദ് സുബിൻ, അധ്യാപകരായ അബ്ദുന്നാസർ വയനാട്, കെ.കെ അഷ്‌റഫ് , കെ നാസിർ , എ.എംബിന്ദുകുമാരി , കെ.എച്ച് ഷംസു , യു.പി നഷീദ ,എൻ എസ് . വളണ്ടിയർ ലീഡർ അർച്ചന സുരേന്ദ്രൻഎന്നിവർ സംബന്ധിച്ചു.

[[പ്രമാണം:47045-NSS THANATHIDAM.jpeg|ഇടത്ത്‌|ലഘുചിത്രം|200x200px]]
[[പ്രമാണം:47045-NSS SWAPNAKKOOD 4.jpeg|വലത്ത്|ലഘുചിത്രം|191x191px]][[പ്രമാണം:47045-NSS SWAPNAKKOOD 4.jpeg|നടുവിൽ|ലഘുചിത്രം|207x207px]]

=== കേരളപ്പിറവി ദിനത്തിൽ വൃക്ഷത്തൈ നട്ട് എൻഎസ്എസ് വിദ്യാർത്ഥികൾ ===

196

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1866359...2484884" എന്ന താളിൽനിന്ന് ശേഖരിച്ചത്