"എസ്സ്.എച്ച്. എച്ച്.എസ്സ് പങ്ങട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.എച്ച്. എച്ച്.എസ്സ് പങ്ങട/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
22:08, 21 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മേയ്INFORMATIONS
('{{Lkframe/Header}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(INFORMATIONS) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Header}} | {{Lkframe/Header}}{{Infobox littlekites | ||
|സ്കൂൾ കോഡ്=33061 | |||
|അധ്യയനവർഷം=2021- | |||
|യൂണിറ്റ് നമ്പർ=LK/2021/33061 | |||
|അംഗങ്ങളുടെ എണ്ണം=80 | |||
|വിദ്യാഭ്യാസ ജില്ല=KOTTAYAM | |||
|റവന്യൂ ജില്ല=കോട്ടയം | |||
|ഉപജില്ല=PAMPADY | |||
|ലീഡർ=JOSPHIN K BIJU | |||
|ഡെപ്യൂട്ടി ലീഡർ=-ROBIN BINU | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=SIMI SIMON | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=RINCY THOMAS | |||
|ചിത്രം=- | |||
|ഗ്രേഡ്=- | |||
}} | |||
'''പങ്ങട എസ് എച്ച്''' | |||
ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനങ്ങൾ | |||
2021ൽ ആരംഭിച്ചു. | |||
ഹെഡ് മാസ്റ്റർ ശ്രീ.റജിമോൻ വി എം | |||
കൈറ്റ് മിസ്ട്രസ്മാരായി | |||
ശ്രീമതി റിൻസി തോമസ്, | |||
ശ്രീമതി സിമി സൈമൺ | |||
എന്നിവരെ ചുമതല ഏൽപ്പിച്ചു . | |||
ആപ്റ്റിറ്റൂഡ് ടെസ്റ്റിലൂടെ തിരഞ്ഞെടുത്തപ്രഥമ ബാച്ചിലെ 28 കുട്ടികൾക്ക് ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ, സ്ക്രാച്ച്,റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി. ലീഡേഴ്‌സ് ആയി മാസ്റ്റർ അൽജോ ജോസഫ്, കുമാരി ശ്രീപാർവതി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. | |||
3/12/22 സ്കൂൾതലത്തിൽനടത്തിയ ക്യാമ്പിൽ നിന്ന് സബ്ജില്ലാ ക്യാമ്പിലേക്ക് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. തുടർന്ന് ജില്ലാ ക്യാമ്പിൽ പങ്കെടുക്കുവാൻ അനിമേഷൻ വിഭാഗത്തിൽ മാസ്റ്റർ ആദർശ് ആർ നായർ, പ്രോഗ്രാമിങ് വിഭാഗത്തിൽ | |||
മാസ്റ്റർ സൂരജ് കെ ആർ എന്നിവർക്ക് അവസരം ലഭിച്ചു. | |||
ഇവർ ക്യാമ്പിൽ നിന്നും ലഭിച്ച അറിവ് മുതൽകൂട്ടാക്കി | |||
നിരവധി വ്യക്തി ഗത നിർമ്മിതികൾ തയ്യാറാക്കി. | |||
സ്‌റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത | |||
മാസ്റ്റർ സൂരജ് കെ | |||
ആർ | |||
ആദ്യ ബാച്ചിന്റെ അഭിമാനമാണ്. | |||
2023 സെപ്റ്റംബർ 9ന് | |||
ഫ്രീഡം ഫെസ്റ്റ് ന്റെ ഭാഗമായി | |||
ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ സ്കൂൾ അസ്സമ്ലി സമുചിതമായി നടത്തപ്പെട്ടു .തുടർന്ന് സ്കൂൾ ലാബിൽഎക്സിബിഷനിലൂടെ 2021-24 ബാച്ച് Arduino kit ഉപയോഗപ്പെടുത്തി അവർക്ക് ലഭിച്ച അറിവ് സ്കൂളിലെ മറ്റ് കുട്ടികൾക്ക് മുൻപിൽ കാഴ്ചവച്ചു. |