"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 212: | വരി 212: | ||
തുടർന്ന് സംസ്ഥാന ക്യാമ്പിലും പങ്കെടുപ്പിക്കും | തുടർന്ന് സംസ്ഥാന ക്യാമ്പിലും പങ്കെടുപ്പിക്കും | ||
[[പ്രമാണം:Sub district camp 43003.jpg|ലഘുചിത്രം|സബ്‍ജില്ലാ ക്യാമ്പ്]] | [[പ്രമാണം:Sub district camp 43003.jpg|ലഘുചിത്രം|സബ്‍ജില്ലാ ക്യാമ്പ്]]2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ 37 അംഗങ്ങളാണ് ഉളളത്. ഈ ബാച്ചിന് ആകെ 38 ക്ലാസുകളാണ് എടുത്തത്. 32 | ||
റൊട്ടീൻ ക്ലാസുകളും 6 എക്സപെർട്ട് ക്ലാസുകളും. അനിമേഷൻ, പ്രോഗ്രാമിങ് എന്നീ വിഭാഗങ്ങളിലായി എട്ട് കുട്ടികൾ കന്യാകുളങ്ങര എച്ച് | |||
എസ്-ൽ വെച്ച് നടന്ന കണിയാപുരം സബ്‍ജില്ലാ ക്യാമ്പിൽ പങ്കെടുത്തു. തിരുവനന്തപുരത്ത് വെച്ച് നടന്ന ഫ്രീഡം ഫെസ്റ്റിൽ | |||
കുട്ടികൾ പങ്കെടുത്തു. ഫെബ്രുവരിയിൽ കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. |
18:16, 23 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
43003-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43003 |
യൂണിറ്റ് നമ്പർ | LK/2018/43003 |
അംഗങ്ങളുടെ എണ്ണം | 39 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ലീഡർ | അനുഗ്രഹ ഡി എസ് |
ഡെപ്യൂട്ടി ലീഡർ | ഗൗരി ശങ്കർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുനിൽകുമാർ പി കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷീബ എ എൻ |
അവസാനം തിരുത്തിയത് | |
23-04-2024 | 43003 |
2022-25 അംഗങ്ങളുടെ പേര് | ||
ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | പേര് |
1 | 20771 | അനുഗ്രഹ ഡി എസ് |
2 | 20780 | ശ്രുതി പി എസ് |
3 | 20781 | അശ്വനി വി |
4 | 20800 | അക്ഷയ് കൃഷ്‍ണൻ ജെ ഡി |
5 | 20801 | ഐശ്വര്യ എസ് വിജയ് |
6 | 20810 | അഭിനന്ദൻ എ നായർ |
7 | 20815 | ബാസുദേവ് ബി |
8 | 20822 | ഐശ്വര്യ പി വി |
9 | 20842 | കൃഷ്ണ എസ് എസ് |
10 | 20864 | നീരജ് വി എസ് |
11 | 20869 | ശ്രീരഞ്ജിനി ആർ എസ് |
12 | 20872 | ദേവിക രഞ്ജിത്ത് |
13 | 21040 | അവ്വൽ എസ് |
14 | 21186 | മുഹമ്മദ് ബിലാൽ എസ് |
15 | 21245 | വിശാഖൻ എ |
16 | 21263 | അനുഭവ് ഐ എ |
17 | 21338 | ഗൗരി ശങ്കർ എസ് നായർ |
18 | 21341 | ആകാശ് പി ആർ |
19 | 21348 | ഹരിനന്ദൻ പി എ |
20 | 21367 | തീർത്ഥ ബി |
21 | 21368 | മിഥുൻ ചന്ദ്ര |
22 | 21369 | ജെസ്ന ഷംനാദ് |
23 | 21372 | ആകാശ് എ കെ |
24 | 21378 | അമ്പാടി ആർ |
25 | 21380 | ദേവി നിരഞ്ജന എസ് എൽ |
26 | 21393 | ശ്രിദേവ് എസ് ഡി |
27 | 21406 | കിരൺ വി |
28 | 21411 | മിനി ബി |
29 | 21414 | രേവതി സി എ |
30 | 21417 | ഗൗരി എം എസ് |
31 | 21426 | ആദിത്യ എസ് എസ് |
32 | 21433 | നന്ദന ജി |
33 | 21449 | ആദിത്യ എസ് |
34 | 21450 | ആര്യ എം |
35 | 21463 | രേവതി ജി |
36 | 21464 | മെർസിൻ എസ് ജെ |
37 | 21475 | അമോഘവർഷൻ ആർ എസ് |
38 | 21476 | അനഘവർഷൻ ആർ എസ് |
39 | 21479 | അഭിനവ് എസ് |
ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പ്
2023 ഡിസംബർ 27 മുതൽ 30 വരെ ലിറ്റിൽ കൈറ്റ്സ് കണിയാപുരം സബ്‍ജില്ല ക്യാമ്പ് കന്യാകുളങ്ങര ഗവ ഹൈസ്‍കൂളിൽ
സംഘടിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ചുളള പ്രവർത്തനങ്ങളും സമ്പൂർണ അനിമേഷൻ സിനിമ തയ്യാറാക്കുന്ന
പ്രവർത്തനങ്ങളുമായി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പിന് ബുധനാഴ്‍ച തുടക്കം. അനിമേഷൻ, പ്രോഗ്രാമിങ് മേഖലകളിലെ
പ്രവർത്തനങ്ങളാണ് ഉളളടക്കം. ഈ വർഷം മുതലാണ് എ ഐ ഉപയോഗിച്ചുളള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയത്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കൈറ്റ് വിതരണം ചെയ്ത ആർഡിനോ കിറ്റ് പ്രയോജനപ്പെടുത്തിയാണ് പ്രോഗ്രാമിങ്
വിഭാഗത്തിലെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയത്. ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിച്ചു വരുന്ന 180 ലിറ്റിൽ കൈറ്റ്സ്
യൂണിറ്റുകളിലായി 5721 അംഗങ്ങളുണ്ട്. സെപ്‍തംബറിൽ നടന്ന സ്‍കൂൾതല ക്യാമ്പുകളിൽ നിന്ന് പ്രവർത്തന മികവിൻെറ അടിസ്ഥാനത്തിൽ
തെരഞ്ഞെടുത്ത 1252 കുട്ടികളാണ് ഉപജില്ലാ ക്യാമ്പുകളിൽ പങ്കെടുക്കുക. പ്രത്യേക പരിശീലനം നേടിയ കൈറ്റ് മാസ്‍റ്റർമാരും സ്‍കൂൾ
ഐ ടി കോഓർഡിനേറ്റർമാരുമാണ് രണ്ട് ദിവസത്തെ ക്യാമ്പിന് നേതൃത്വം നൽകുന്നത്. തെരഞ്ഞെടുക്കുന്ന കുട്ടികളെ ജില്ലാ ക്യാമ്പിലും
തുടർന്ന് സംസ്ഥാന ക്യാമ്പിലും പങ്കെടുപ്പിക്കും
2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ 37 അംഗങ്ങളാണ് ഉളളത്. ഈ ബാച്ചിന് ആകെ 38 ക്ലാസുകളാണ് എടുത്തത്. 32
റൊട്ടീൻ ക്ലാസുകളും 6 എക്സപെർട്ട് ക്ലാസുകളും. അനിമേഷൻ, പ്രോഗ്രാമിങ് എന്നീ വിഭാഗങ്ങളിലായി എട്ട് കുട്ടികൾ കന്യാകുളങ്ങര എച്ച്
എസ്-ൽ വെച്ച് നടന്ന കണിയാപുരം സബ്‍ജില്ലാ ക്യാമ്പിൽ പങ്കെടുത്തു. തിരുവനന്തപുരത്ത് വെച്ച് നടന്ന ഫ്രീഡം ഫെസ്റ്റിൽ
കുട്ടികൾ പങ്കെടുത്തു. ഫെബ്രുവരിയിൽ കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.