ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
40,460
തിരുത്തലുകൾ
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''സ്കൂൾവിക്കി - | '''(സ്കൂൾവിക്കി - 2'''3/04/2023 - 25/04/2023 വരെ മൂന്നാർ സൂര്യനെല്ലിയിൽ നടന്ന വാർഷികയോഗ റിപ്പോർട്ട്) | ||
== ആമുഖം == | == ആമുഖം == | ||
കേരളത്തിലെ എല്ലാ സ്കൂളുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി സർക്കാർ സംരംഭമായ [[ഐ.ടി.@സ്കൂൾ|ഐ.ടി. @ സ്‌കൂൾ]] തയ്യാറാക്കുന്ന സംരംഭമാണ് '''സ്കൂൾ വിക്കി'''<ref> | കേരളത്തിലെ എല്ലാ സ്കൂളുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി സർക്കാർ സംരംഭമായ [[ഐ.ടി.@സ്കൂൾ|ഐ.ടി. @ സ്‌കൂൾ]] തയ്യാറാക്കുന്ന സംരംഭമാണ് '''സ്കൂൾ വിക്കി'''<ref> | ||
{{cite web | {{cite web | ||
| url = http://www.schoolwiki.in/index.php/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF </ref> സ.ഉ.(സാധാ) നം.1198/2022/GEDN തീയതി 01/03/22 പ്രകാരം കേരളത്തിലെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും ഇതിൽ അംഗമാകാവുന്നതാണ്.<ref>https://schoolwiki.in/images/8/8b/SchoolWIKI_govt_order_01032022.pdf</ref> വിദ്യാലയവിവരങ്ങളും വിദ്യാർത്ഥികളുടെ സർഗാത്മകസൃഷ്ടികളും ശേഖരിക്കുന്നതിനും പങ്കുവക്കുന്നതിനുമായി [[ഐ.ടി.@സ്കൂൾ|കൈറ്റ്]] പരിപാലിക്കുന്ന ഈ വെബ്സൈറ്റ് വളരെ മികച്ച നിലയിൽ സജീവമായി നിലനിർത്തുന്നത് അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ് | | url = http://www.schoolwiki.in/index.php/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF </ref> സ.ഉ.(സാധാ) നം.1198/2022/GEDN തീയതി 01/03/22 പ്രകാരം കേരളത്തിലെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും ഇതിൽ അംഗമാകാവുന്നതാണ്.<ref>https://schoolwiki.in/images/8/8b/SchoolWIKI_govt_order_01032022.pdf</ref> വിദ്യാലയവിവരങ്ങളും വിദ്യാർത്ഥികളുടെ സർഗാത്മകസൃഷ്ടികളും ശേഖരിക്കുന്നതിനും പങ്കുവക്കുന്നതിനുമായി [[ഐ.ടി.@സ്കൂൾ|കൈറ്റ്]] പരിപാലിക്കുന്ന ഈ വെബ്സൈറ്റ് വളരെ മികച്ച നിലയിൽ സജീവമായി നിലനിർത്തുന്നത് അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ്. [[വിക്കിമീഡിയ ഫൗണ്ടേഷൻ]] തയ്യാറാക്കിയ [[മീഡിയവിക്കി]] ഉപയോഗപ്പെടുത്തിയാണ് സ്‌കൂൾവിക്കി തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകാനാവുന്ന ഒരു സങ്കേതമായി സ്കൂൾവിക്കി വളർന്നിരിക്കുന്നു. മീഡിയാവിക്കിയിൽ പ്രവർത്തിക്കുന്ന സ്കൂൾവിക്കി, വളരെ ലളിതമായ ഘടനയും ആർക്കും തിരുത്തി മെച്ചപ്പെടുത്താവുന്ന സ്വാതന്ത്ര്യവുമുള്ള ഒരു സംവിധാനമാണ്. ഇത് മലയാളത്തിലെ ഒരു സർവ്വവിജ്ഞാനകോശമായി വികസിച്ചുകൊണ്ടിരിക്കുകയാണ്. | ||
നിലവിൽ സംസ്ഥാനത്തെ | നിലവിൽ സംസ്ഥാനത്തെ '''12755''' വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. അൺഎയ്ഡഡ് മേഖലയുൾപ്പെടെ ഇരുന്നൂറോളം വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്. 21/04/2023 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ 1,52,514 ലേഖനങ്ങളും 44,963 ഉപയോക്താക്കളുണ്ട്. ഇതുവരെ 19,05,252 തിരുത്തലുകൾ ഇവിടെ നടന്നു. | ||
== നാൾവഴി == | == നാൾവഴി == | ||
16 ഒക്ടോബർ 2009 ന് മീഡിയാവിക്കി സജ്ജീകരിക്കപ്പെട്ട സ്കൂൾവിക്കിയിൽ, 20 ഒക്ടോബർ 2009 ന് [[ഉപയോക്താവ്:Sabarish|ശബരിഷ് കെ]] എന്ന ഉപയോക്താവ് ആണ് ആദ്യ തിരുത്തൽ നടത്തിയിരിക്കുന്നത്. ഒന്നുമില്ലായ്മയിൽ നിന്നും ഒരു ചട്ടക്കൂടിലേക്ക് സ്കൂൾവിക്കിയെ വാർത്തെടുത്ത അന്നത്തെ ടീമിന്റെ അശ്രാന്ത പരിശ്രമത്തെ ഓർമ്മിപ്പിക്കുന്നതാണ് സ്കൂൾവിക്കിയുടെ നാൾവഴികൾ. | 16 ഒക്ടോബർ 2009 ന് മീഡിയാവിക്കി സജ്ജീകരിക്കപ്പെട്ട സ്കൂൾവിക്കിയിൽ, 20 ഒക്ടോബർ 2009 ന് [[ഉപയോക്താവ്:Sabarish|ശബരിഷ് കെ]] എന്ന ഉപയോക്താവ് ആണ് ആദ്യ തിരുത്തൽ നടത്തിയിരിക്കുന്നത്. ഒന്നുമില്ലായ്മയിൽ നിന്നും ഒരു ചട്ടക്കൂടിലേക്ക് സ്കൂൾവിക്കിയെ വാർത്തെടുത്ത അന്നത്തെ ടീമിന്റെ അശ്രാന്ത പരിശ്രമത്തെ ഓർമ്മിപ്പിക്കുന്നതാണ് സ്കൂൾവിക്കിയുടെ നാൾവഴികൾ. | ||
തുടക്കത്തിൽ സജീവമായ സ്കൂൾവിക്കി പ്രവർത്തനങ്ങൾ ഒരു ഇടവേളയ്ക്ക്ശേഷം നിർജ്ജീവമായത് മുരടിപ്പിന് കാരണമായിരുന്നു. മാർച്ച് 2012 മുതൽ ഒക്ടോബർ 2016 വരെയുള്ള ഈ നാലു വർഷക്കാലത്തെ സുപ്താവസ്ഥയുണ്ടാക്കിയ മുരടിപ്പ് സ്കൂൾവിക്കിയുടെ വളർച്ചയിൽ പ്രകടമാണ്. പിന്നീട്, കണ്ണൂരിൽ വെച്ച് നടന്ന [[Ssk18:കലോത്സവം/2017|57-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം]] 2018 ജനുവരി ആറാം തിയ്യതിമുതൽ പത്താം തിയ്യതിവരെ തൃശൂരിൽ വെച്ച് നടന്ന [[Ssk18:കലോത്സവം|58-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം]] 2018 ഡിസംബർ ഏഴാം തിയ്യതിമുതൽ ഒൻപതാം തിയതിവരെ ആലപ്പുഴയിൽ നടന്ന [[SSK:2018-19|59-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം]] എന്നിവയിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണം പോലുള്ള ശ്രദ്ധേയമായ പ്രവത്തനങ്ങൾ നടത്തി. ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചുവന്നിരുന്ന [[ഉപയോക്താവ്:Sabarish|ശബരിഷ് കെ]] [[ഉപയോക്താവ്:Sabarish|ശബരിഷ് കെ]]<nowiki/>യുടെ വിയോഗം പ്രവർത്തനങ്ങളെ മന്ദീഭവിപ്പിച്ചുവെങ്കിവും [[ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം|ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാകാരത്തിലൂടെ]] സജീവതയിലേക്ക് തിരികെയെത്തി. ഇതിനുശേഷം വന്നുപെട്ട കൊറോണക്കാലം സ്കൂൾവിക്കിയുടെ പ്രവർത്തനങ്ങളേയും ബാധിച്ചുവെങ്കിലും, [[നേർക്കാഴ്ച|'''നേർക്കാഴ്ച''']]''', [[അക്ഷരവൃക്ഷം]], [[തിരികെ വിദ്യാലയത്തിലേക്ക്]]''' എന്നീ പദ്ധതികൾ വളരെ ശ്രദ്ധിക്കപ്പെടുന്ന വിധത്തിൽ പൂർത്തീകരിക്കാനായി. 2020 ജനുവരിയിൽ കാഞ്ഞങ്ങാട് വെച്ച് നടന്ന അറുപതാം സംസ്ഥാനകലോൽസവം 2023 ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് വെച്ച് നടന്ന [[SSK:2022-23|അറുപത്തിയൊന്നാം സംസ്ഥാനകലോൽസവം]] എന്നിവയിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കോഴിക്കോട് കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. | തുടക്കത്തിൽ സജീവമായ സ്കൂൾവിക്കി പ്രവർത്തനങ്ങൾ ഒരു ഇടവേളയ്ക്ക്ശേഷം നിർജ്ജീവമായത് മുരടിപ്പിന് കാരണമായിരുന്നു. മാർച്ച് 2012 മുതൽ ഒക്ടോബർ 2016 വരെയുള്ള ഈ നാലു വർഷക്കാലത്തെ സുപ്താവസ്ഥയുണ്ടാക്കിയ മുരടിപ്പ് സ്കൂൾവിക്കിയുടെ വളർച്ചയിൽ പ്രകടമാണ്. പിന്നീട്, കണ്ണൂരിൽ വെച്ച് നടന്ന [[Ssk18:കലോത്സവം/2017|57-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം]] 2018 ജനുവരി ആറാം തിയ്യതിമുതൽ പത്താം തിയ്യതിവരെ തൃശൂരിൽ വെച്ച് നടന്ന [[Ssk18:കലോത്സവം|58-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം]] 2018 ഡിസംബർ ഏഴാം തിയ്യതിമുതൽ ഒൻപതാം തിയതിവരെ ആലപ്പുഴയിൽ നടന്ന [[SSK:2018-19|59-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം]] എന്നിവയിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണം പോലുള്ള ശ്രദ്ധേയമായ പ്രവത്തനങ്ങൾ നടത്തി. ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചുവന്നിരുന്ന [[ഉപയോക്താവ്:Sabarish|ശബരിഷ് കെ]] [[ഉപയോക്താവ്:Sabarish|ശബരിഷ് കെ]]<nowiki/>യുടെ വിയോഗം പ്രവർത്തനങ്ങളെ മന്ദീഭവിപ്പിച്ചുവെങ്കിവും [[ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം|ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാകാരത്തിലൂടെ]] സജീവതയിലേക്ക് തിരികെയെത്തി. ഇതിനുശേഷം വന്നുപെട്ട കൊറോണക്കാലം സ്കൂൾവിക്കിയുടെ പ്രവർത്തനങ്ങളേയും ബാധിച്ചുവെങ്കിലും, [[നേർക്കാഴ്ച|'''നേർക്കാഴ്ച''']]''', [[അക്ഷരവൃക്ഷം]], [[തിരികെ വിദ്യാലയത്തിലേക്ക്]]''' എന്നീ പദ്ധതികൾ വളരെ ശ്രദ്ധിക്കപ്പെടുന്ന വിധത്തിൽ പൂർത്തീകരിക്കാനായി. 2020 ജനുവരിയിൽ കാഞ്ഞങ്ങാട് വെച്ച് നടന്ന അറുപതാം സംസ്ഥാനകലോൽസവം 2023 ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് വെച്ച് നടന്ന [[SSK:2022-23|അറുപത്തിയൊന്നാം സംസ്ഥാനകലോൽസവം]] എന്നിവയിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കോഴിക്കോട് കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. | ||
[[പരിശീലനം/അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം 2022|അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം]], [[Say No To Drugs|ലഹരി വിരുദ്ധ കാമ്പയിൻ]] എന്നിവയുടെ ചിത്രങ്ങൾ ചേർക്കൽ സ്കൂൾവിക്കിയിലെ ഇക്കഴിഞ്ഞ അധ്യനവർഷത്തെ സജീവമായ പ്രവർത്തനങ്ങളായിരുന്നു. | [[പരിശീലനം/അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം 2022|അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം]], [[Say No To Drugs|ലഹരി വിരുദ്ധ കാമ്പയിൻ]] എന്നിവയുടെ ചിത്രങ്ങൾ ചേർക്കൽ സ്കൂൾവിക്കിയിലെ ഇക്കഴിഞ്ഞ അധ്യനവർഷത്തെ സജീവമായ പ്രവർത്തനങ്ങളായിരുന്നു. | ||
വരി 28: | വരി 28: | ||
== പരിശീലനം == | == പരിശീലനം == | ||
പുതിയ മീഡിയാവിക്കി സങ്കേതം അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതിനും പ്രൈമറി വിദ്യാലയങ്ങളുടെയുൾപ്പെടെയുള്ള വിക്കിതാളുകൾ മെച്ചപ്പെടുത്തിയെടുക്കുന്നതിനുമായി 11500 ൽപ്പരം പേർക്ക് 2022 ജനുവരി-പെബ്രുവരി മാസങ്ങളിലായി ഒരു ദിവസത്തെ പരിശീലനം നൽകുന്നതിനും അതുവഴി സ്കൂൾവിക്കി താളുകൾ കുറെയേറെ പരിഷ്ക്കരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. തുടർപരിശീലനം | പുതിയ മീഡിയാവിക്കി സങ്കേതം അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതിനും പ്രൈമറി വിദ്യാലയങ്ങളുടെയുൾപ്പെടെയുള്ള വിക്കിതാളുകൾ മെച്ചപ്പെടുത്തിയെടുക്കുന്നതിനുമായി 11500 ൽപ്പരം പേർക്ക് 2022 ജനുവരി-പെബ്രുവരി മാസങ്ങളിലായി ഒരു ദിവസത്തെ പരിശീലനം നൽകുന്നതിനും അതുവഴി സ്കൂൾവിക്കി താളുകൾ കുറെയേറെ പരിഷ്ക്കരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. തുടർപരിശീലനം ആവശ്യമാണെന്ന ആവശ്യം പരിഗണിച്ച്, 2023 ഏപ്രിൽ 3 മുതൽ ഓൺലൈനായി പരിശീലന ക്ലാസ്സ് നടന്നുവരുന്നുണ്ട്. പതിനാല് ജില്ലകൾക്കും പ്രത്യേകമായുള്ള 17 വാട്സ്അപ്പ് ഗ്രൂപ്പ് വഴി സഹായകഫയലുകൾ നൽകിയാണ് പരിശീലനം തുടരുന്നത്. 21/04/2023 ന് ഈ ഗ്രൂപ്പുകളിലെല്ലാമായി 10887 പേർ അംഗങ്ങളായിട്ടുണ്ട്. എന്നാൽ, അദ്ധ്യാപകർ പലരും പരീക്ഷാമൂല്യനിർണ്ണയക്യാമ്പിൽ ആയതിനാൽ നിലവിൽ പങ്കെടുക്കുന്ന 6875 ( [https://docs.google.com/spreadsheets/d/11pG0S0Cpp1PZydUxju8hZ4YhObgqdmuNdpu3WQbaAoc/edit?usp=sharing പട്ടിക] ) പേരുടെ ആദ്യബാച്ചിന്റെ പരിശീലനം 2023 ഏപ്രിൽ 28ന് പൂർത്തിയാവും. ഈ ബാച്ചിൽ പരിശിലനത്തിനെത്താത്തവർക്കുവേണ്ടി, 2023 മെയ് 3 മുതൽ പുതിയ ബാച്ച് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. | ||
പരിശീലനമോഡ്യൂളിന്റെ യൂണിറ്റ് ഫയലുകൾ [[പരിശീലനം/മോഡ്യൂൾ|ഇവിടെ ഓൺലൈൻ ആയി]] ലഭ്യമാക്കിയിട്ടുമുണ്ട്. | |||
പങ്കാളിത്തം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു. | |||
{| class="wikitable" | {| class="wikitable" | ||
!വാട്സ്ആപ്പ് ഗ്രൂപ്പ് കണ്ണി | !വാട്സ്ആപ്പ് ഗ്രൂപ്പ് കണ്ണി | ||
!അംഗങ്ങൾ | !അംഗങ്ങൾ | ||
!പരിശീലനത്തിൽ | |||
പങ്കെടുക്കുന്നവർ | |||
| rowspan="8" | | | rowspan="8" | | ||
!വാട്സ്ആപ്പ് ഗ്രൂപ്പ് കണ്ണി | !വാട്സ്ആപ്പ് ഗ്രൂപ്പ് കണ്ണി | ||
!അംഗങ്ങൾ | !അംഗങ്ങൾ | ||
!പരിൽീലനത്തിൽ | |||
പങ്കെടുക്കുന്നവർ | |||
|- | |- | ||
|'''[https://chat.whatsapp.com/COhGpV5kXgf6XTRoaZYJnp തിരുവനന്തപുരം]''' | |'''[https://chat.whatsapp.com/COhGpV5kXgf6XTRoaZYJnp തിരുവനന്തപുരം]''' | ||
|937 | |937 | ||
| | |609 | ||
|[https://chat.whatsapp.com/BjdVsrMX2miD76ucg1V8Z9 '''<big>തൃശ്ശൂർ</big>'''] | |[https://chat.whatsapp.com/BjdVsrMX2miD76ucg1V8Z9 '''<big>തൃശ്ശൂർ</big>'''] | ||
|1025 + 94 | |1025 + 94 | ||
|707 | |||
|- | |- | ||
|'''[https://chat.whatsapp.com/IVOtH5j0kYOFgdjHyLQzLp കൊല്ലം]''' | |'''[https://chat.whatsapp.com/IVOtH5j0kYOFgdjHyLQzLp കൊല്ലം]''' | ||
|672 | |672 | ||
| | |396 | ||
|'''<big>[https://chat.whatsapp.com/CDH4dZ4aaPe0yO3yEYqE3E പാലക്കാട്]</big>''' | |'''<big>[https://chat.whatsapp.com/CDH4dZ4aaPe0yO3yEYqE3E പാലക്കാട്]</big>''' | ||
|601 | |601 | ||
|491 | |||
|- | |- | ||
|'''[https://chat.whatsapp.com/JfEQNg1O2Wt7diMhYP5847 പത്തനംതിട്ട]''' | |'''[https://chat.whatsapp.com/JfEQNg1O2Wt7diMhYP5847 പത്തനംതിട്ട]''' | ||
|511 | |511 | ||
| | |385 | ||
|'''<big>[https://chat.whatsapp.com/DPUiuLXBhO7L7Cd4zkDfA9 മലപ്പുറം]</big>''' | |'''<big>[https://chat.whatsapp.com/DPUiuLXBhO7L7Cd4zkDfA9 മലപ്പുറം]</big>''' | ||
|1024 + 921 | |1024 + 921 | ||
|1273 | |||
|- | |- | ||
|'''[https://chat.whatsapp.com/LdjzE2fUmo47hsrDbMxaGF ആലപ്പുഴ]''' | |'''[https://chat.whatsapp.com/LdjzE2fUmo47hsrDbMxaGF ആലപ്പുഴ]''' | ||
|1025 + 50 | |1025 + 50 | ||
| | |401 | ||
|'''<big>[https://chat.whatsapp.com/Jn8IoAiW2iD8y5WHq26FX9 കോഴിക്കോട്]</big>''' | |'''<big>[https://chat.whatsapp.com/Jn8IoAiW2iD8y5WHq26FX9 കോഴിക്കോട്]</big>''' | ||
|704 | |704 | ||
|384 | |||
|- | |- | ||
|'''[https://chat.whatsapp.com/GOxQziiFek9Aj3wUlfCfbr ഇടുക്കി]''' | |'''[https://chat.whatsapp.com/GOxQziiFek9Aj3wUlfCfbr ഇടുക്കി]''' | ||
|250 | |250 | ||
| | |142 | ||
|[https://chat.whatsapp.com/Ja1Kq4jycJpAJotqhA2Vj7 '''<big>വയനാട്</big>'''] | |[https://chat.whatsapp.com/Ja1Kq4jycJpAJotqhA2Vj7 '''<big>വയനാട്</big>'''] | ||
|415 | |415 | ||
|215 | |||
|- | |- | ||
|'''[https://chat.whatsapp.com/DnBtK52uxrZ44G45prHtt2 കോട്ടയം]''' | |'''[https://chat.whatsapp.com/DnBtK52uxrZ44G45prHtt2 കോട്ടയം]''' | ||
|286 | |286 | ||
| | |193 | ||
| [https://chat.whatsapp.com/EhLNGkYx60z64BQfM823yu '''<big>കണ്ണൂർ</big>'''] | | [https://chat.whatsapp.com/EhLNGkYx60z64BQfM823yu '''<big>കണ്ണൂർ</big>'''] | ||
|1017 | |1017 | ||
|667 | |||
|- | |- | ||
|'''[https://chat.whatsapp.com/JUkQbHFiO0RBoiph9fkbgh എറണാകുളം]''' | |'''[https://chat.whatsapp.com/JUkQbHFiO0RBoiph9fkbgh എറണാകുളം]''' | ||
|768 | |768 | ||
| | |601 | ||
|[https://chat.whatsapp.com/G8qWt3R0ehdKCWvk77aPCI '''<big>കാസർകോഡ്</big>'''] | |[https://chat.whatsapp.com/G8qWt3R0ehdKCWvk77aPCI '''<big>കാസർകോഡ്</big>'''] | ||
|587 | |587 | ||
|388 | |||
|} | |} | ||
തിരുത്തലുകൾ