"എ യു പി എസ് പി സി പാലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== '''കാക്കൂർ''' == കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമമാണ് '''കാക്കൂർ''' .കുന്നുകളും നദികളും കൊണ്ട് പ്രകൃതി അനുഗ്രഹിച്ച ഗ്രാമമാണിത് . വടക്കൻ കാക്കൂരിൽ സ്ഥിതി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== '''കാക്കൂർ''' == | == '''കാക്കൂർ''' == | ||
[[പ്രമാണം:47565 road.jpg|THUMB|കാക്കൂർ]] | |||
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമമാണ് '''കാക്കൂർ''' .കുന്നുകളും നദികളും കൊണ്ട് പ്രകൃതി അനുഗ്രഹിച്ച ഗ്രാമമാണിത് . വടക്കൻ കാക്കൂരിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ കുന്നാണ് പൊക്കുന്ന്. | കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമമാണ് '''കാക്കൂർ''' .കുന്നുകളും നദികളും കൊണ്ട് പ്രകൃതി അനുഗ്രഹിച്ച ഗ്രാമമാണിത് . വടക്കൻ കാക്കൂരിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ കുന്നാണ് പൊക്കുന്ന്. | ||
14:11, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കാക്കൂർ
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമമാണ് കാക്കൂർ .കുന്നുകളും നദികളും കൊണ്ട് പ്രകൃതി അനുഗ്രഹിച്ച ഗ്രാമമാണിത് . വടക്കൻ കാക്കൂരിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ കുന്നാണ് പൊക്കുന്ന്.
ജനസംഖ്യാശാസ്ത്രം
2001 വരെഇന്ത്യൻ സെൻസസ് പ്രകാരം 10170 പുരുഷന്മാരും 10887 സ്ത്രീകളും ഉള്ള കാക്കൂരിൽ 21057 ആണ് ജനസംഖ്യ.