"ജി.എച്ച്.എസ്സ്.ശിവൻകുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Dhanya P D (സംവാദം | സംഭാവനകൾ) |
No edit summary |
||
വരി 17: | വരി 17: | ||
* ശ്രീ വൈശാഖൻ | * ശ്രീ വൈശാഖൻ | ||
* ശ്രീ ജസ്റ്റീസ് കെ. മൊഹനൻ | * ശ്രീ ജസ്റ്റീസ് കെ. മൊഹനൻ | ||
=== പാർക്കുകൾ === |
09:25, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ശിവൻകുന്ന് , മുവാറ്റുപുഴ
എറണാകുളം ജില്ലയിലെ മുവാറ്റുപുഴ താലൂക്കിൽ മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിൽ പത്തൊമ്പതാം വാർഡിൽ ശിവൻകുന്ന് ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.
ഭൂമിശാസ്ത്രം
എറണാകുളം ജില്ലയിലെ മുവാറ്റുപുഴ മുൻസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് ശിവൻകുന്ന് . മുവാറ്റുപുഴ ടൗണിനോട് ചേർന്നു കിടക്കുന്ന ഉയർന്ന പ്രദേശം .മൂവാറ്റപുഴ നഗരത്തിൽ നിന്നും 200 മി. അകലത്തായി സ്ഥിതിചെയ്യുന്നു.
പ്രധാന പൊതുസ്ഥാപനങ്ങൾ
- ജി എച്ച് എസ് എസ് ശിവൻകുന്ന്
- മാറാടി വില്ലേജ് ഓഫീസ്
- ജല അതോറിറ്റി മുവാറ്റുപുഴ
പ്രസിദ്ധരായ വ്യക്തികൾ
- ശ്രീ മലയാറ്റൂർ രാമകൃഷ്നൻ
- ശ്രീ വൈശാഖൻ
- ശ്രീ ജസ്റ്റീസ് കെ. മൊഹനൻ