ജി.എച്ച്.എസ്സ്.ശിവൻകുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരംജി.എച്ച്.എസ്സ്.ശിവൻകുന്ന്
വിലാസം
മുവാറ്റുപുഴ

GOVERMENT HIGHER SECONDARY SCHOOL SIVNKUNNU
,
മുവാറ്റുപുഴ പി.ഒ.
,
686661
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ0485 2631383
ഇമെയിൽghsskunnu28028mvpa@gmail.com
കോഡുകൾ
സ്കൂൾ കോഡ്28028 (സമേതം)
എച്ച് എസ് എസ് കോഡ്07008
യുഡൈസ് കോഡ്32080900205
വിക്കിഡാറ്റQ99486080
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല മൂവാറ്റുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ17
അദ്ധ്യാപകർ21
ഹയർസെക്കന്ററി
ആൺകുട്ടികൾ141
പെൺകുട്ടികൾ50
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകുഞ്ഞുമോൾ ജോൺ
പ്രധാന അദ്ധ്യാപികവിജയകുമാരി ആർ
പി.ടി.എ. പ്രസിഡണ്ട്ഇമാം ബക്‌സ്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി പി പി
അവസാനം തിരുത്തിയത്
25-01-2022Anilkb
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിൽ പത്തൊമ്പതാം വാർഡിൽ ശിവൻകുന്ന്‌ ക്ഷേത്രത്തിനു സമീപം ഗവ. എച്ച്‌.എസ്‌.എസ്‌. ശിവൻകുന്ന്‌ സ്ഥിതിചെയ്യുന്നു. 5 മുതൽ 12 വരെ ക്ലാസ്സുകളാണ്‌ ഇവിടെയുള്ളത്‌. 1934-ൽ വെർണാക്കുലർ ഗവൺമെന്റ്‌ സ്‌കൂളായി പ്രവർത്തനം ആരംഭിച്ചപ്പോൾ ഈ വിദ്യാലയം കച്ചേരിത്താഴത്തുള്ള ഒരു കെട്ടിടത്തിലായിരുന്നുവത്രെ. 1945 ൽ ഒരു യു.പി. സ്‌കൂളായും 1980-ൽ ഹൈസ്‌കൂളായും 1996 ൽ ഹയർ സെക്കന്ററിയായും സ്‌കൂൾ ഉയർത്തപ്പെട്ടു.

ചരിത്രം

മാറാടി വില്ലേജിൽ സർവ്വെ 372/14 എയിൽ പ്പെട്ട 1 ഏക്കർ 63 സെന്റും, 372/14 ബിയിൽ പ്പെട്ട 42 സെന്റും 372/14 സിയിൽ പ്പെട്ട 7 സെന്റും ഉൾപ്പെടെ 2 ഏക്കർ 12 സെന്റ്‌ ഭൂമിയാണ്‌ ഈ വിദ്യാലയത്തിനുണ്ടായിരുന്നത്‌. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. സേകൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

 • ശ്രീ വർക്കി
 • ശ്രമതി കോമളവല്ലിയമ്മ കെ പി
 • ശ്രമതി തങ്കമ്മ എം കെ
 • ശ്രമതി സി ഗീത
 • ശ്രമതി സഫിയ പി എ
 • ശ്രമതി ഹെന്സ
 • ശ്രീ കെ. എൻ വിജയന്
 • ശ്രീമതി.ലീന റാം
 • ശ്രീ.ദിനേശൻ
 • അമ്മിണി വി ഡി


അദ്ധ്യാപകർ

= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • ശ്രീ മലയാറ്റൂർ രാമകൃഷ്നൻ
 • ശ്രീ വൈശാഖൻ
 • ശ്രീ ജസ്റ്റീസ് കെ. മൊഹനൻ

നേട്ടങ്ങൾ

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

മൾട്ടിമീഡിയ സൗകര്യങ്ങൾ

മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

മറ്റു പ്രവർത്തനങ്ങൾ

സ്കൂൾ വോയ് സ് (സ്കൂൾ വാർത്താ ചാനൽ)

എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.

വഴികാട്ടി

 • മൂവാറ്റപുഴ നഗരത്തിൽ നിന്നും 200 മി. അകലത്തായി സ്ഥിതിചെയ്യുന്നു.

{{#multimaps:9.98253,76.58056|zoom=18}}


മേൽവിലാസം

ഗവ. എച്ച്‌.എസ്‌.എസ്‌. ശിവൻകുന്ന്‌, മൂവാറ്റുപു