"ബി ജെ എസ് എം വി എച്ച് എസ് എസ് മഠത്തിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 29: | വരി 29: | ||
G L P S തഴവ നോർത്ത് കുതിരപ്പന്തി | G L P S തഴവ നോർത്ത് കുതിരപ്പന്തി | ||
01:58, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ബി ജെ എസ് എം വി എച്ച് എസ് എസ് മഠത്തിൽ/എന്റെ ഗ്രാമം
[[പ്രമാണം:Thazhava-land-of-thazha-mat-village-story-kerala-tourism-kollam-thaza-mat-making.jpg}thump}]]
തഴവ
തഴവ, പാവുമ്പ എന്നീ രണ്ടു ഗ്രാമങ്ങൾ ഒന്നിച്ച് ചേർന്ന പഞ്ചായത്താണ് തഴവാ പഞ്ചായത്ത്. തഴപ്പായ വ്യവസായ കേന്ദ്രമായി ഖ്യാതി നേടിയ തഴവ ഇപ്പോൾ നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നു .തഴപ്പായ വ്യവസായത്തിൽ നിന്നുമാണ് തഴവ എന്ന സ്ഥലനാമം കൈവന്നത് എന്ന് കരുതപ്പെടുന്നു.
ഭൂമിശാസ്ത്രം
പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ഓച്ചിറ, ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം, താമരക്കുളം പഞ്ചായത്തുകളും, തെക്ക് തൊടിയൂർ പഞ്ചായത്തും, കിഴക്ക് ശൂരനാട് വടക്ക് പഞ്ചായത്തും, പടിഞ്ഞാറ് കുലശേഖരപുരം പഞ്ചായത്തുമാണ്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- ശ്രീ മഹാദേവദേശായി ഗ്രന്ഥശാല
ശ്രദ്ധേയരായ വ്യക്തികൾ
- ശ്രീമൂലം പ്രജാസഭാംഗമായിരുന്ന ശാരദാലയം പദ്മനാഭൻ, സ്വാതന്ത്യ്രസമരസേനാനിയും ശ്രീനാരായണ ശിഷ്യനുമായ കോട്ടു കോയിക്കൽ കെ.എം. വേലായുധൻ,
- പിന്നോക്ക വിഭാഗങ്ങളുടെ നേതാവും രാജ്യസഭാംഗവുമായിരുന്ന തഴവകേശവൻ,
- പ്രമുഖ സ്വാതന്ത്ര സമര സേനാനിയും കോൺഗ്രസ്സ്നേതാവുമായിരുന്ന കൈതവനത്തറ രാഘവൻപിള്ള
ആരാധനാലയങ്ങൾ
തഴവാ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളി ·
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ആദിത്യവിലാസം ഗവൺമെൻറ്റ് ബോയ്സ് ഹൈസ്ക്കൂൾ.
ബി ജെ എസ് എം വി എച്ച് എസ് എസ് മoത്തിൽ
G L P S തഴവ നോർത്ത് കുതിരപ്പന്തി