"ജി.എം.എൽ.പി.എസ് കുമരംപുത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ayshajesly (സംവാദം | സംഭാവനകൾ) |
Ayshajesly (സംവാദം | സംഭാവനകൾ) |
||
വരി 12: | വരി 12: | ||
* ഗ്രാമപഞ്ചായത് കാര്യാലയം ,പയ്യനെടം | * ഗ്രാമപഞ്ചായത് കാര്യാലയം ,പയ്യനെടം | ||
=== ശ്രദ്ധേയരായ വ്യക്തികൾ === |
13:32, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കുമരംപുത്തൂർ
കുന്തിപ്പുഴയും അരിയൂർ തോടും വടക്കൻ മലനിരകളും അതിരായി സൈലന്റ് വാലിയും പാത്രക്കടവും എല്ലാം ഉൾച്ചേർത്തുകൊണ്ട് നിശ്ശബ്ദ സുന്ദരമായി കുമരംപുത്തൂർ എന്ന ഈ ഗ്രാമം കഴിയുന്നു .ധാരാളം ഐതിഹ്യങ്ങളും സ വിപ്ലവ കഥകളും ഉറങ്ങി കിടക്കുന്നുണ്ട് ഈ ഗ്രാമത്തിൽ .
ഭൂമിശാസ്ത്രം
പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിലാണ് കുമരംപുത്തൂർ സ്ഥിതി ചെയ്യുന്നത് .ആകെ 1763 ഹെക്ടർ ആണ് ഈ ഗ്രാമത്തിന്റെ വിസ്തീർണം .ഈ ഗ്രാമത്തിലൂടെ പാലക്കാട് കോഴിക്കോട് ദേശിയ പാത കടന്നു പോകുന്നുണ്ട്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- പോസ്റ്റോഫീസ്, പള്ളിക്കുന്ന്
- ടെലിഫോൺ എക്സ്ചേഞ്ച് ,പള്ളിക്കുന്ന്
- ഗ്രാമപഞ്ചായത് കാര്യാലയം ,പയ്യനെടം