"സെന്റ്.സേവിയേഴ്സ് യു.പി.എസ് വേലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→വേലൂർ) |
No edit summary |
||
വരി 2: | വരി 2: | ||
സ്ഥലനാമം | സ്ഥലനാമം | ||
വേലൂർ എന്ന പേര് എങ്ങനെ | വേലൂർ എന്ന പേര് എങ്ങനെ ഉദ്ഭവിച്ചു എന്നതിന് ആധികാരികമായ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെങ്കിലും കേട്ടുകേൾവികൾ ഒന്ന് രണ്ടു കഥകൾ പറയുന്നുണ്ട് . വേലൂർ എന്നത് വേലകളുടെ ഊരാണ് . ഇതാണ് ഒന്നാമത്തെ വാദഗതി . വേലൂരിലെ പ്രധാനപ്പെട്ട ക്ഷേത്രമാണ് മണിമലർക്കാവ് ക്ഷേത്രം .ജാതി മതങ്ങൾക്ക് അപ്പുറത്ത് വേലൂരുകാരുടെ ആഘോഷം ആയിട്ടാണ് ഈ ഉത്സവത്തെ ജനങ്ങൾ കാണുന്നത് . 18 ൽ പരംദേശക്കാരുടെ വേല ആയിട്ടാണ് ഇതിനെ പരിഗണിക്കുന്നത്. പഴവൂർ ,വെള്ളാറ്റഞ്ഞൂർ ,തോന്നല്ലൂർ ,പുലിയന്നൂര് ,കുറവൻനൂറ്, കിരാലൂർ എന്നീ ഊരുകളുടെ ചേർച്ചയാണ് വേലൂര്. രണ്ടാമത്തെ വാദഗതി കോടശ്ശേരി മലയും ആയി ബന്ധപ്പെട്ടതാണ് . വേലൂരിലെ പ്രധാന കുന്നായ കോടശ്ശേരി ഭക്തി കേന്ദ്രമായിരുന്നു എന്ന് പറയപ്പെടുന്നു. പ്രധാന ആരാധന മൂർത്തി സുബ്രഹ്മണ്യൻ ആണ്. സുബ്രഹ്മണ്യൻ മറ്റൊരു പേരാണ് വേലായുധൻ. വേൽ ആയുധം ആയിട്ടുള്ളവനാണ് വേലായുധൻ . വേൽ എന്നാൽ കുന്തം . സുബ്രഹ്മണ്യൻ ആയുധം കുന്തം ആണെന്നാണല്ലോ വിശ്വാസം . വേലായുധൻ വേലു ആയി. വേലുവിൻറെ ഊരാണ് വേലൂര്. |
18:06, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
വേലൂർ
സ്ഥലനാമം
വേലൂർ എന്ന പേര് എങ്ങനെ ഉദ്ഭവിച്ചു എന്നതിന് ആധികാരികമായ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെങ്കിലും കേട്ടുകേൾവികൾ ഒന്ന് രണ്ടു കഥകൾ പറയുന്നുണ്ട് . വേലൂർ എന്നത് വേലകളുടെ ഊരാണ് . ഇതാണ് ഒന്നാമത്തെ വാദഗതി . വേലൂരിലെ പ്രധാനപ്പെട്ട ക്ഷേത്രമാണ് മണിമലർക്കാവ് ക്ഷേത്രം .ജാതി മതങ്ങൾക്ക് അപ്പുറത്ത് വേലൂരുകാരുടെ ആഘോഷം ആയിട്ടാണ് ഈ ഉത്സവത്തെ ജനങ്ങൾ കാണുന്നത് . 18 ൽ പരംദേശക്കാരുടെ വേല ആയിട്ടാണ് ഇതിനെ പരിഗണിക്കുന്നത്. പഴവൂർ ,വെള്ളാറ്റഞ്ഞൂർ ,തോന്നല്ലൂർ ,പുലിയന്നൂര് ,കുറവൻനൂറ്, കിരാലൂർ എന്നീ ഊരുകളുടെ ചേർച്ചയാണ് വേലൂര്. രണ്ടാമത്തെ വാദഗതി കോടശ്ശേരി മലയും ആയി ബന്ധപ്പെട്ടതാണ് . വേലൂരിലെ പ്രധാന കുന്നായ കോടശ്ശേരി ഭക്തി കേന്ദ്രമായിരുന്നു എന്ന് പറയപ്പെടുന്നു. പ്രധാന ആരാധന മൂർത്തി സുബ്രഹ്മണ്യൻ ആണ്. സുബ്രഹ്മണ്യൻ മറ്റൊരു പേരാണ് വേലായുധൻ. വേൽ ആയുധം ആയിട്ടുള്ളവനാണ് വേലായുധൻ . വേൽ എന്നാൽ കുന്തം . സുബ്രഹ്മണ്യൻ ആയുധം കുന്തം ആണെന്നാണല്ലോ വിശ്വാസം . വേലായുധൻ വേലു ആയി. വേലുവിൻറെ ഊരാണ് വേലൂര്.