"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
'''ജൂലൈ 29 ന് സ്കൂളിൽ ഒരു ഏകദിന ശില്പശാല സംഘടിപ്പിച്ചു.സംയുക്തഡയറി ,സചിത്രപാഠപുസ്തം ഇവ രക്ഷിതാക്കളെ പരിചയപ്പെടുത്തുക,രക്ഷിതാക്കളുടെ സഹകരണത്തോടെ പഠനോപകരണ നിർമ്മാണം ഇവയായിരുന്നു ലക്ഷ്യം.പരമാവധി രക്ഷിതാക്കൾ പങ്കെടുത്തു .ഒന്ന്,രണ്ട് ക്ലാസ്സുകളിൽ സംയുക്തഡയറി ,സചിത്രപാഠപുസ്തം ഇവ രക്ഷിതാക്കളുടെ സഹായത്തോടെ കുട്ടികൾക്ക് എങ്ങനെ തയ്യാറാക്കാമെന്ന് ബോധവൽക്കരിച്ചു. പഠനോപകരണങ്ങളും വായനക്കാർഡും നിർമ്മിക്കുകയും ചെയ്തു.മൂന്ന്,നാല് ക്ലാസ്സുകളിൽ ഗണിതം,ഇംഗ്ലീഷ് എന്നീ വിഷയങ്ങളുടെ പഠനോപകരണങ്ങൾ തയ്യാറാക്കി.'''

== കഥയുത്സവം ==
== [[ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/പ്രവർത്തനങ്ങൾ/കഥയുത്സവം|കഥയുത്സവം]] ==
പ്രീപ്രൈമറി കുഞ്ഞുങ്ങളെ കഥയുടെ വിസ്മയ ലോകത്തേക്ക് എത്തിക്കുന്നതിനായി ജൂലൈ 7 ന് കഥയുത്സവം നടത്തി.ബി.ആർ.സി.കോഡിനേറ്റർ ദീപ ടീച്ചർ രസകരമായ കഥ അവതരിപ്പിച്ചുകൊണ്ട് പരിപാടി ഉത്‌ഘാടനം ചെയ്തു.മുഖ്യാതിഥിയും മുത്തശ്ശിയുമായ ശ്രീമതി ലീല ഗുണപാഠകഥ അവധരിപ്പിച്ചു.ആകർഷകമായ വസ്തുക്കളുടെ സഹായത്തോടെ പ്രധാനാധ്യാപിക അനിത ടീച്ചർ , പ്രീപ്രൈമറി അദ്ധ്യാപിക ,രക്ഷിതാക്കൾ,കുഞ്ഞ് കൂട്ടുകാർ തുടങ്ങിയവർ കഥ അവതരിപ്പിച്ചു.

വരി 36: വരി 36:
വരയിലൂടെ വർണ്ണങ്ങളുടെ ലോകത്തേക്ക് പ്രീപ്രൈമറി കുട്ടികളെ ആകർഷിക്കാൻ സെപ്റ്റംബർ 19 ന് വരയുത്സവം സംഘടിപ്പിച്ചു.പ്രധാനാധ്യാപിക അനിത ടീച്ചർ പരിപാടി ഉത്‌ഘാടനം ചെയ്തു.പൂർവ്വവിദ്യാർത്ഥിയും ആർട്ടിസ്റ്റുമായ ശ്രീ അനന്ദു മുഖ്യാതിഥിയായിരുന്നു .രക്ഷിതാക്കളും കുട്ടികളും വരച്ച ഓരോ വര   കോർത്തിണക്കിയപ്പോൾ മനോഹരമായ മരവും തീവണ്ടിയും രൂപംകൊണ്ടു.തുടർന്ന് രക്ഷിതാക്കളും കുട്ടികളും വരകളിലൂടെയും നിറങ്ങളിലൂടെയും  വർണ്ണവിസ്മയം ഒരുക്കി.

== സ്വാതന്ത്ര്യദിനാഘോഷം ==
== [[ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/പ്രവർത്തനങ്ങൾ/സ്വാതന്ത്ര്യദിനാഘോഷം|സ്വാതന്ത്ര്യദിനാഘോഷം]] ==
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.എസ്.എം.സി.ചെയർമാൻ ശ്രീ ബിനു പതാക ഉയർത്തി.പ്രധാനാധ്യാപിക അനിത ടീച്ചർ ,വാർഡ്‌മെമ്പർ ശ്രീമണികണ്ഠൻ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി .സ്വാതന്ത്ര്യദിന സന്ദേശ റാലി നടത്തി.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.പതാകനിർമ്മാണം ,പ്രസംഗം,ദേശഭക്തി ഗാനാലാപനം ക്വിസ്,പതിപ്പ്‌നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.

== ഓണാഘോഷം ==
== [[ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/പ്രവർത്തനങ്ങൾ/ഓണാഘോഷം|ഓണാഘോഷം]] ==
<small>കേരളീയരുടെ ദേശീയ ഉത്സവമായ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു.അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒരുമയോടെ പങ്കെടുത്തു.അമ്മമാരുടെ തിരുവാതിര ഏറെ ആകർഷണീയമായി .പൂക്കളവും മാവേലിയും ആർപ്പുവിളികളും ആഘോഷത്തെ കെങ്കേമമാക്കി.വടംവലി,സുന്ദരിക്ക്‌പൊട്ടുതൊടൽ,കസേരകളി,കലമടി തുടങ്ങിയ കളികളും അരങ്ങേറി.വിഭവസമൃദ്ധമായ ഓണസദ്യ ഏവരും ആസ്വദിച്ചുകഴിച്ചു</small>

366

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2463833...2464332" എന്ന താളിൽനിന്ന് ശേഖരിച്ചത്