"ജി.വി.എച്.എസ്.എസ് കൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Header}}
{{Schoolwiki award applicant}}{{VHSSchoolFrame/Header}}
{{Infobox School
{{Infobox School
{{പ്രമാണം:20015 Trophy.jpg|thumb|Trophy}
{{പ്രമാണം:20015 high tech lab.jpg|thumb|high tech lab}


|സ്ഥലപ്പേര്=പുലാശ്ശേരി
|സ്ഥലപ്പേര്=പുലാശ്ശേരി
വരി 8: വരി 10:
|എച്ച് എസ് എസ് കോഡ്=9154
|എച്ച് എസ് എസ് കോഡ്=9154
|വി എച്ച് എസ് എസ് കോഡ്=909018
|വി എച്ച് എസ് എസ് കോഡ്=909018
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64690485
|യുഡൈസ് കോഡ്=32061100711
|യുഡൈസ് കോഡ്=32061100711
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
വരി 18: വരി 20:
|സ്കൂൾ ഫോൺ=0466226533
|സ്കൂൾ ഫോൺ=0466226533
|സ്കൂൾ ഇമെയിൽ=gvhsskoppam@gmail.com
|സ്കൂൾ ഇമെയിൽ=gvhsskoppam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=www.govtvhsskoppam.blogspot.com
|ഉപജില്ല=പട്ടാമ്പി
|ഉപജില്ല=പട്ടാമ്പി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊപ്പം ഗ്രാമ പഞ്ചായത്ത്
|വാർഡ്=3
|വാർഡ്=3
|ലോകസഭാമണ്ഡലം=പാലക്കാട്
|ലോകസഭാമണ്ഡലം=പാലക്കാട്
വരി 27: വരി 29:
|ബ്ലോക്ക് പഞ്ചായത്ത്=പട്ടാമ്പി
|ബ്ലോക്ക് പഞ്ചായത്ത്=പട്ടാമ്പി
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=ഹൈസ്ക്കൂൾ
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=വൊക്കേഷണൽ ഹയർ സെക്കന്ററി
|പഠന വിഭാഗങ്ങൾ3=ഹൈസ്ക്കൂൾ
|പഠന വിഭാഗങ്ങൾ4=0
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കന്ററി
|പഠന വിഭാഗങ്ങൾ5=0
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർ സെക്കന്ററി
|സ്കൂൾ തലം=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=679
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=633
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1312
|അദ്ധ്യാപകരുടെ എണ്ണം 1-10=49
|അദ്ധ്യാപകരുടെ എണ്ണം 1-10=49
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=106
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=209
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=315
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=104
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=75
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=179
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=9
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=9
|പ്രിൻസിപ്പൽ=ശ്രീ.ജയപ്രകാശ്.കെ
|പ്രിൻസിപ്പൽ=ജയപ്രകാശ്.കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ശ്രീ.ഷാജി.ടി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഷാജി.ടി
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി.ബിന്ദു.കെ
|പ്രധാന അദ്ധ്യാപിക=ബിന്ദു.കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.നിസാർ ആലം
|പി.ടി.എ. പ്രസിഡണ്ട്=നിസാർ ആലം
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.ശ്രീലത
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീലത
|സ്കൂൾ ചിത്രം=20015 SCHOOL.jpeg
|സ്കൂൾ ചിത്രം=20015 SCHOOL.jpeg
|size=350px
|size=350px
വരി 62: വരി 64:
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --><big>പാലക്കാട്  ജില്ലയിലെ  ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പട്ടാമ്പി ഉപജില്ലയിലെ കൊപ്പം ഗ്രാമ പഞ്ചായത്തിൽ  സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്.കൊപ്പം.</big>
 
 
പാലക്കാട്  ജില്ലയിലെ  ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പട്ടാമ്പി ഉപജില്ലയിലെ കൊപ്പം ഗ്രാമ പഞ്ചായത്തിൽ  സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി.വി.എച്ച്.എസ്.എസ്.കൊപ്പം'''.
[[പ്രമാണം:20015 school emblem.png|ലഘുചിത്രം|20015 ജി.വി.എച്ച്.എസ്.എസ്. കൊപ്പം]]
[[പ്രമാണം:20015 school emblem.png|ലഘുചിത്രം|20015 ജി.വി.എച്ച്.എസ്.എസ്. കൊപ്പം]]


== ചരിത്രം ==
== ചരിത്രം ==
കൊപ്പത്തെയും പരിസര പഞ്ചായാത്തുകളിലേയും നൂറുകണക്കിനു വിദ്യാർത്ഥികൾക്ക് സെക്കന്ററി വിദ്യാഭ്യാസത്തിനായി ദുരപ്രദേശങ്ങളിലുള്ള സ്കൂളുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണു 1960ൽ എല്ലാ പ്രദേശങ്ങളിലേയുംപോലെ കൊപ്പത്തുമുണ്ടായിരുന്നത്.നാട്ടുകാരുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി സാമൂഹ്യ സാംസ്കാരികമേഖലയിൽ നിറഞ്ഞുനിന്നിരുന്നശ്രീ. ഇ.പി.ഗോപാലന്റെ നേതൃത്വത്തിൽ അന്നത്തെ കേരള മുഖ്യമന്തിയായിരുന്ന ശ്രീ.ഇ.എം.എസ് നമ്പൂതിരിപ്പാടിനെ കാണുകയും ,ഇനിയൊരു  ഹൈസ്ക്കൂൾ കേരളത്തിലുണ്ടാവുകയാണെങ്കിൽ പ്രഥമപരിഗണന കൊപ്പത്തിനായിരിക്കുമെന്നു മറുപടിയും ,തുടർന്ന് 1968 ൽ കൊപ്പം ഹൈസ്ക്കൂൾ ആരംഭിക്കാനുള്ള അനുമതി ലഭിക്കുകയും ചെയ്തു.[[ജി.വി.എച്.എസ്.എസ് കൊപ്പം/ചരിത്രം|കൂടുതലറിയാം]]
കൊപ്പത്തെയും പരിസര പഞ്ചായാത്തുകളിലേയും നൂറുകണക്കിനു വിദ്യാർത്ഥികൾക്ക് സെക്കന്ററി വിദ്യാഭ്യാസത്തിനായി ദുരപ്രദേശങ്ങളിലുള്ള സ്കൂളുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണു 1960ൽ എല്ലാ പ്രദേശങ്ങളിലേയുംപോലെ കൊപ്പത്തുമുണ്ടായിരുന്നത്.നാട്ടുകാരുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി സാമൂഹ്യ സാംസ്കാരികമേഖലയിൽ നിറഞ്ഞുനിന്നിരുന്നശ്രീ. ഇ.പി.ഗോപാലന്റെ നേതൃത്വത്തിൽ അന്നത്തെ കേരള മുഖ്യമന്തിയായിരുന്ന ശ്രീ.ഇ.എം.എസ് നമ്പൂതിരിപ്പാടിനെ കാണുകയും ,ഇനിയൊരു  ഹൈസ്ക്കൂൾ കേരളത്തിലുണ്ടാവുകയാണെങ്കിൽ പ്രഥമപരിഗണന കൊപ്പത്തിനായിരിക്കുമെന്നു മറുപടിയും ,തുടർന്ന് 1968 ൽ കൊപ്പം ഹൈസ്ക്കൂൾ ആരംഭിക്കാനുള്ള അനുമതി ലഭിക്കുകയും ചെയ്തു.[[ജി.വി.എച്.എസ്.എസ് കൊപ്പം/ചരിത്രം|കൂടുതലറിയാം]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


ഹൈസ്ക്കൂൾ,ഹയർസെക്കന്ററി,വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ഈ ഹൈസ്ക്കൂളിലെ  ഭൗതിക സൗകര്യങ്ങൾ മികച്ചതാണ്.2021 സെപ്തംബർ 14ന് ബഹു.കേരളമുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത 3കോടി കിഫ്ബിഫണ്ടിൽ പൂർത്തിയാക്കിയ മൂന്ന് നില കെട്ടിടത്തിൽ ഹയർ സെക്കന്ററി,വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു.
ഹൈസ്ക്കൂൾ,ഹയർസെക്കന്ററി,വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ഈ ഹൈസ്ക്കൂളിലെ  ഭൗതിക സൗകര്യങ്ങൾ മികച്ചതാണ്.2021 സെപ്തംബർ 14ന് ബഹു.കേരളമുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത 3കോടി കിഫ്ബിഫണ്ടിൽ പൂർത്തിയാക്കിയ മൂന്ന് നില കെട്ടിടത്തിൽ ഹയർ സെക്കന്ററി,വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു[[ജി.വി.എച്ച്.എസ്.എസ് കൊപ്പം/ഭൗതിക സൗകര്യങ്ങൾ|കൂടുതലറിയാം]]


==സ്കൂൾ-അടിസ്ഥാന വിവരങ്ങൾ==
==സ്കൂൾ-അടിസ്ഥാന വിവരങ്ങൾ==
ഗവ:വെക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ കൊപ്പം,പുലാശ്ശേരി.പി.ഒ
ഗവ:വെക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ കൊപ്പം,പുലാശ്ശേരി.പി.ഒ


 ഫോൺ:04662265333 ഇ-മെയിൽ: gvhsskoppam@gmail.com
ഫോൺ:0466 2950134 ഇ-മെയിൽ: gvhsskoppam@gmail.com
04662264800(vhse) vhsskoppam@yahoo.cm
0466 2264800(vhse) vhsskoppam@yahoo.cm
 
വിദ്യഭ്യാസജില്ല :ഒറ്റപ്പാലം <br>റവന്യുജില്ല :പാലക്കാട്
വിദ്യഭ്യാസജില്ല :ഒറ്റപ്പാലം <br>റവന്യുജില്ല :പാലക്കാട്


===ക്ലാസുകൾ===
==SSLC വിജയശതമാനം വർദ്ധിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികൾ.==
*ഹൈസ്ക്കൂൾ വിഭാഗം
std.-8 (11division) 8A to 8K
std.-9 (12division) 9A to 9 K
std.-10(15 division) 10A to 10K
*VHSE വിഭാഗം
Audit and Accounting
Banking Assistance
Computer Application
ആകെ കുട്ടികൾ: ഹൈസ്ക്കൂൾ വിഭാഗം
ആൺകുട്ടികൾ: 896
പെൺകുട്ടികൾ: 782
ആകെ : 1678
VHSE വിഭാഗം


ആൺകുട്ടികൾ : 28+34
*പ്രഭാത-സായാഹ്ന ക്ലാസുകൾ.
പെൺകുട്ടികൾ : 42+42
*പി.ടി.എ സഹകരണത്തോടെ കോച്ചിംഗ് ക്ലാസുകൾ,വെക്കേഷൻ ക്ലാസുകൾ
ആകെ : 146
*പ്രാദേശിക പഠന കേന്ദ്രങ്ങൾ.
അധ്യാപകർ /അനധ്യാപകർ
*Student Adopted Group ,Teacher Adopted Group.
Principal/HM-1
*കുട്ടികളുടെ ഹാജർ,അച്ചടക്കം ഇവ ഉറപ്പുവരുത്താൻ ഡയറിസംവിധാനം,രക്ഷിതാക്കളുമായി ആശയവിനിമയം,ഗൃഹസന്ദർശനം.[[ജി.വി.എച്ച്.എസ്.എസ് കൊപ്പം/വിജയശതമാനം വർധിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികൾ|കൂടുതലറിയാം]]'''
HS -62
VHSE-16
Office Staff :2+5=7
പ്രവർത്തന സമയം : ഹൈസ്ക്കൂൾ വിഭാഗം 10am-4pm
VHSE വിഭാഗം 9am -4.30pm<br>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
കൊപ്പം ഗവ.ഹൈസ്കൂളിൽ സ്കൗട്ട് യൂണിറ്റ് 2008 ലും ഗൈഡ് യൂണിറ്റ് 2013 ലും പ്രവർത്തനം ആരംഭിച്ചു. നിലവിൽ ഒരു സ്കൗട്ട് യൂണിറ്റും രണ്ടു ഗൈഡ് യൂണിറ്റുകളും പ്രവർത്തിക്കുന്നു.


'''ഈ വിദ്യാലയം നമ്മുടെ വിദ്യാലയം'''
നിരവധി രാജ്യപുരസ്കാർ സ്കൗട്ട് ഗൈഡുകളും രാഷ്‌ട്രപതി സ്കൗട്ട്കളും യൂണിറ്റിൽനിന്ന് പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.
നാടിന്റെ ഈ വിദ്യാകേന്ദ്രത്തിൽ പഠിതാക്കൾക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ താഴെ കൊടുക്കുന്നു.
*''1''.<u>സദാ സേവന സന്നദ്ധരായ സ്ഥാപനമേധാവി, അധ്യാപകർ, ഓഫീസ് ജീവനക്കാർ.</u>
*''2''.<u>പ്രത്യേകപരിഗണനയർഹിക്കുന്നവർക്ക്റിസോഴ്സ് അധ്യാപകന്റെ സേവനം</u>
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്കായി പ്രത്യേക പഠനസൗകര്യങ്ങൾ.
ഇത്തരം കുട്ടികൾക്ക് പൊതുക്ലാസ് മുറികളിലുംവേണ്ടത്ര സഹായം നല്കൽ.
IED റിസോഴ്സ് റൂം.
*''3''.<u>കൗൺസലിംഗ് അധ്യാപികയുടെ സേവനം</u>
മാനസിക പ്രശ്ങ്ങൾക്ക് പരിഹാരം
പഠനവേഗത കുറഞ്ഞവർക്ക് മാർഗ്ഗനിർദ്ദേശം
കുടുംബാന്തരീക്ഷം,വിദ്യാലയം ഇവിടങ്ങളിലെ പ്രശ്നങ്ങളും, പ്രയാസങ്ങളും തുറന്നുപറയാനുള്ള വേദി.
പരിഹാരനടപടികൾ നിർദ്ദേശിക്കൽ
സ്മാർട്ട് ക്ലാസ് റൂമിനു സമീപത്തായി പ്രവർത്തിക്കുന്നു.


*''4''.<u>ആരോഗ്യ പ്രവർത്തകയുടെ സേവനം</u>
ഗ്രൂപ്പ്‌ ലീഡർ: ബിന്ദു കെ (പ്രധാന അധ്യാപിക)
ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ
മുറിവുകൾ ഡ്രസ് ചെയ്യുന്നതിനുള്ള സൗകര്യം
നന്നായി പ്രയോജനപ്പെടുത്തുന്ന ഫസ്റ്റ് എയ്ഡ് സംവിധാനം
ആരോഗ്യ ബോധവൽകരണ ക്ലാസുകൾ
*''5''.<u>ഫിസിയോ തെറാപ്പി സെന്റർ</u>
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ IEDC കുട്ടികൾക്കുള്ള പ്രത്യേക ഫിസിയോതെറാപ്പി റൂം,ഫിസിയോ തെറാപ്പിസ്റ്റ്.<br>


{| CLASS="wikitable"
യൂണിറ്റ് ലീഡർമാർ


|+ ''''വിപുലമായ ലാബ് സൗകര്യം''''
1. അബ്ദുൽ നാസർ പി HWB(S)
|
|-
| Physics,Chemistry,Biology ഇവയ്ക് ദേശപോഷിണി ലാബുകൾ
|
|-
|പരീക്ഷണങ്ങളീലൂടെയുള്ള പഠനം.
|
|-
| ICT സാധ്യത പ്രയോജനപ്പെടുത്തുന്ന കമ്പ്യൂട്ടർ ലാബുകൾ.
|
|-
| VHSE വിഭാഗത്തിന് പ്രത്യേക ലാബുകൾ.
|
|-
|}
'''<u> കമ്പ്യൂട്ടർ ലാബുകൾ</u>'''
*3 കമ്പ്യൂട്ടർ ലാബുകൾ
*DESKTOP,LAPTOP,NETBOOK,LCD COMPUTERS
*മാതൃകാ ഐ.സി.ടി സ്കൂൾ
*5 ഡിജിറ്റൽ ക്ലാസ് മുറികൾ
*വിപുലമായ സി.ഡി ലൈബ്രറി.
*ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
*സംസ്ഥാന തലത്തിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളടങ്ങിയ ഐ.ടി ക്ലബ്ബ്.
*ലൈബ്രറി നിങ്ങൾക്കൊപ്പം എന്നും എപ്പോഴും
*അയ്യായിരത്തോളം പുസ്തകങ്ങൾ
*മികച്ച റഫറൻസ് സൗകര്യം
*വായനാമൂലയിൽ ആനുകാലികങ്ങൾ പത്രങ്ങൾ
*ചർച്ചാക്ലാസുകൾ,മത്സരങ്ങൾ
*ലൈബ്രറി കാർഡിൻമേൽ ചിട്ടയായ പുസ്തകവിതരണം.
*സ്മാർട്ട് റൂം
*വിശാലമായ ഹാൾ,ഓഫീസ് കെട്ടിടത്തിന്റെ മുകൾ നിലയിൽ.
*LCD POJECTOR,COMPUTER,SOUND SYSTEM,TV,DVD PLAYER,CD LIBRARY
*പഠനം കൂടുതൽ കാര്യക്ഷമം
*ചർച്ചകൾ,സെമിനാറുകൾ,പ്രസംഗങ്ങൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ
*DOCUMENTORY,SHORT FILM പ്രദർശനങ്ങൾ
*ക്ലബുകൾ
*വിദ്യാരംഗം.ഐ.ടി,സാമൂഹ്യശാസ്ത്രം,സയൻസ്,പരിസ്ഥിതി,ഹരിതസേന,ആരോഗ്യ ക്ലബ്,english,hindi,urdu,Arabic,sanskrit,Maths ക്ലബുകൾ.
*പ്രതിഭകളെ പങ്കെടുപ്പിച്ച് ഉദ്ഘാടനം,ക്ലാസുകൾ,ലാബ്പരീക്ഷണങ്ങൾ.
*ചുമർപത്രങ്ങൾ,പോസ്റ്ററുകൾ.
*ദിനാചരണങ്ങൾ.
[[പ്രമാണം:20015 4.jpg|thumb|ഹരിതകേരളത്തിൽ കൊപ്പം ഹൈസ്ക്കൂളും]]
*ക്ലബ്ബ് പ്രവർത്തനങ്ങളുടെ സർട്ടിഫിക്കറ്റ് നൽകുന്നു.ഇത് +2 പ്രവേശനത്തിനു ബോണസ്മാർക്ക് ലഭിക്കാൻ സഹായകരം.
*പഠനയാത്രകൾ.
*സാഹിത്യശിൽപ്പശാലകൾ.
*പൊലിക നാടൻപാട്ട്സംഘം.
*Student Bank
*വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തൽ.


2. ഫാത്തിമ സുഹറ


കൂടുതൽ വിവരങ്ങൾക്ക് vhse വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്.
3. ഫഹീമ ഇംമ്തിയാസ്
==SSLC വിജയശതമാനം വർദ്ധിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികൾ.==
 
*പ്രഭാത-സായാഹ്ന ക്ലാസുകൾ.
*പി.ടി.എ സഹകരണത്തോടെ കോച്ചിംഗ് ക്ലാസുകൾ,വെക്കേഷൻ ക്ലാസുകൾ
*പ്രാദേശിക പഠന കേന്ദ്രങ്ങൾ.
*Student Adopted Group ,Teacher Adopted Group.
*കുട്ടികളുടെ ഹാജർ,അച്ചടക്കം ഇവ ഉറപ്പുവരുത്താൻ ഡയറിസംവിധാനം,രക്ഷിതാക്കളുമായി ആശയവിനിമയം,ഗൃഹസന്ദർശനം.
*പഠന ടൈംടേബിൾ നല്കൽ.
*പഠനവേഗത കുറഞ്ഞവർക്ക് പ്രത്യേക സഹായപുസ്തകങ്ങൾ.
*Unit evaluation ,monthly evaluation,mid term evaluation, continuous evaluation.
*Class P.T.A, MotherPTA, PTA General body.
*ഫലപ്രദമായSRG, SUBJECT COUNCIL.
*ഈ വർഷം 666 കുട്ടികൾ sslc പരീക്ഷക്കു തയ്യാറെടുക്കുന്നു
*ദേശത്തിന് ദിശാബോധം നൽകാൻ ഈ വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും താങ്കളുടെയും സുഹൃത്തുകളുടെയും സഹായംവേണം.
 
 
ഈ വിദ്യാലയത്തിന്റെ പുരോഗതിക്ക് സഹായിക്കുന്ന സുമനസ്സുകൾ ഞങ്ങൾക്ക് എന്നും താങ്ങും തണലുമാകും.ത്രിതല പഞ്ചായത്തുകൾ,ജനപ്രതിനിധികൾ,സന്നദ്ധസംഘടനകൾ,രാഷ്ടീയപ്രസ്ഥാനങ്ങൾ,പി.ടി.എ, എം.പി.ടി.എ,SSG,പൂർവ്വവിദ്യാർത്ഥികൾ ഇവരോടുള്ള കൃതജ്ഞത എന്നും ഞങ്ങൾക്കുണ്ട്.


ട്രൂപ് ലീഡർമാർ


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മുഹമ്മദ്‌ നഹീം എം
 
അശ്വതി എം
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*ജൂനിയർ റെഡ് ക്രോസ്
*  സ്കൗട്ട് & ഗൈഡ്സ്.
2016-17 അധ്യയന വർഷത്തിൽ ഈ വിദ്യാലയത്തിൽ നാല്പത് കുട്ടികളടങ്ങുന്ന ഒരു ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് ആരംഭിച്ചു.ശ്രീമതി ഷീന സജിത്, നേതൃത്വം നല്കുന്നു
8,9,10 ക്ലാസുകളിൽ നിന്ന് 32 കുട്ടികൾ ഉൾപ്പെടുന്ന ഒരു സ്കൗട്ട് യൂണിറ്റ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. അൻപത് രാജ്യപുരസ്കാറും നാല് രാഷ്ട്രപതി പുരസ്കാറും ഈ വിദ്യലയത്തിലെ സ്കൗട്ടുകൾ ഇതുവരെ കരസ്ഥമാക്കിയിട്ടുണ്ട്.ഗ്രൂപ്പ് ലീഡർ : ശ്രീമതി.പാത്തുമ്മക്കുട്ടി(പ്രധാന അധ്യാപിക),യൂണിറ്റ് ലീഡർ : ശ്രീ.അബ്ദുൽ നാസർ.പി,ട്രൂപ്പ് ലീ‍ഡർ. നിഹാൽ .
* ജൂനിയർ റെഡ് ക്രോസ്
2016-17 അധ്യയന വർഷത്തിൽ ഈ വിദ്യാലയത്തിൽ നാല്പത് കുട്ടികളടങ്ങുന്ന ഒരു ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് ആരംഭിച്ചു.ശ്രീമതി ഷീന സജിത്,ഗായത്രി ടീച്ചർ എന്നിവർ നേതൃത്വം നല്കുന്നു
[[ചിത്രം:Example.jpg]]
[[ചിത്രം:Example.jpg]]


വരി 226: വരി 125:


അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ഇ-ലേണിംഗ് ടീം കൊപ്പം ഹൈസ്ക്കൂളിൽ പഠനപ്രവർത്തനങ്ങളിൽ സജീവമായ ഇടപ്പെടൽ നടത്തുന്നു.ഈ വിദ്യാലയത്തിന്റെ സാമൂഹ്യശാസ്ത്രവിഭാഗം SS BLOGPALAKKAD (www.ssblogpalakkad.blogspot.in)എന്നപ്പേരിൽ സാമൂഹ്യശാസ്ത്ര അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി പഠനപ്രവർത്തനങ്ങൾ തയ്യാറാക്കുന്നതിനും പങ്കുവെയ്ക്കുന്നതിനും അവസരമൊരുക്കുന്നു
അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ഇ-ലേണിംഗ് ടീം കൊപ്പം ഹൈസ്ക്കൂളിൽ പഠനപ്രവർത്തനങ്ങളിൽ സജീവമായ ഇടപ്പെടൽ നടത്തുന്നു.ഈ വിദ്യാലയത്തിന്റെ സാമൂഹ്യശാസ്ത്രവിഭാഗം SS BLOGPALAKKAD (www.ssblogpalakkad.blogspot.in)എന്നപ്പേരിൽ സാമൂഹ്യശാസ്ത്ര അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി പഠനപ്രവർത്തനങ്ങൾ തയ്യാറാക്കുന്നതിനും പങ്കുവെയ്ക്കുന്നതിനും അവസരമൊരുക്കുന്നു
.
.[[ജി.വി.എച്ച്.എസ്.എസ്.കൊപ്പം/ക്ലബ്ബ് പ്രവർത്തനങ്ങൾ|കൂടുതലറിയാം]]<br>
*ഇംഗ്ലീഷ് ക്ലബ്ബ്
== മുൻ സാരഥികൾ  ==


സ്കൂൾ പ്രാർത്ഥനയക്ക് ശേ‍ഷം  ആരംഭിക്കുന്ന Thought of The day എന്ന പ്രവർത്തനത്തിലൂടെയാണ്  ഒരോ ദിവസവും  ഇംഗ്ളീഷ് ക്ലബ്ബിന്റെ സാന്നിധ്യം കുട്ടികളിലേക്ക് എത്തുന്നത്.മികച്ച സ്കിറ്റുകളിലൂടെ കുട്ടികളിലേക്ക് പഠനപ്രവർത്തനങ്ങൾ ലളിതമായി എത്തിക്കാൻ ക്ലബ്ബ് മുൻകൈയെടുക്കുന്നു.


*ഗണിതക്ലബ്ബ്
{| class="wikitable sortable"
സംസ്ഥാന ഗണിതശാസ്ത്രമേളയിൽ സ്ഥിരസാന്നിധ്യമായ കൊപ്പം ഗവ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളുടെ  അടിത്തറ വിദ്യാലയത്തിലെ ഗണിതക്ലബ്ബാണ്..ഈ വർഷത്തെ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം ഡയറ്റ് ഫാക്കൽറ്റി ശ്രീ.നാരായണനുണ്ണിയാണ് നിർവ്വഹിച്ചത്.
|+
|
|'''പേര്'''
|'''കാലഘട്ടം'''
|-
|1
|'''എളച്ചാർ ഉക്രു'''
|'''1/1971-3/1975'''
|-
|2
|'''ശാരദാമ.സി'''
|'''4/1975-6/1975'''
|-
|3
|'''സാവിത്രി'''
|'''9/1975-4/1976'''
|-
|4
|'''മീനാക്ഷി.പി.എ'''
|'''5/1976-5/1977'''
|-
|5
|'''എൻ.വെങ്കിടേശ്വര ശർമ്മ'''
|'''6/1977-6/1979'''
|-
|6
|'''സി.വി.കൃഷ്ണൻക്കുട്ടി'''
|'''12/1979-6/1980'''
|-
|7
|'''ശൂലപാണി വാര്യർ'''
| '''(6/1980-7/1980)'''
|-
|8
|'''പി.കെ അശോകൻ'''
|'''(10/1980-6/1981)'''
|-
|9
|'''എ.വി ബാലകൃഷ്ണൻ'''
|'''(6/1981-5/1982)'''
|-
|10
|'''പി.കെ ബാലൻ'''
| '''‍(5/1982-3/1983)'''
|-
|11
|'''കനകം.എൻ'''
|'''(5/1983-3/1984)'''
|-
|12
|'''പി.കെ കുഞ്ഞിമുഹമ്മദ്'''
|'''(11/1984-3/1986)'''
|-
|13
|'''പി.വിജയൻ'''
|'''(5/1986-5/1980)'''
|-
|14
|'''കെ.കൃഷ്ണൻക്കുട്ടി'''
| '''(5/1987- 12/1988)'''
|-
|15
|'''സുധാദേവി'''
|'''(12/1988-5/1990)'''
|-
|16
|'''പി.കെ കുഞ്ഞിമുഹമ്മദ്'''
| '''(6/1990-3/1993)'''
|-
|17
|'''ഫിലോമിന.പി.പോൾ'''
|'''(6/1993- 3/1995)'''
|-
|18
|'''ഇ.ശ്രീദേവി'''
| '''(6/1995-5/1996)'''
|-
|19
|'''ടി.എസ്.ശാന്ത'''
|'''(6/1996-5/1997)'''
|-
|20
|'''എ.എം.സുഭദ്ര'''
|'''(6/1997-5/1998)'''
|-
|21
|'''എൻ.കൃഷ്ണൻ കുട്ടി'''
|'''(5/1998-3/2000)'''
|-
|22
|'''വി.കെ.അലി'''
|'''(6/2000-3/2002)'''
|-
|23
|'''കെ.എം.രാമചന്ദ്രൻ'''
|'''(5/2002 -4/2004)'''
|-
|24
|'''പി.ടി ഭാസ്കരൻ'''
|'''(5/2004 -3/2006)'''
|-
|25
|'''വി.ആർ .പരമേശ്വരൻ'''
|'''(5/6/2006 – 2/6/2007)'''
|-
|26
|'''എ.എസ്.രുഗ്മാഭായി'''
|'''(2/07/2007 - 31/03/2008)'''
|-
|27
|'''കൃഷ്ണകുമാരി'''
|'''(2/6/2008 -16/06/2009 )'''
|-
|28
|'''കൃഷ്ണകുമാർ'''
|'''(1/8/2009 - 12/4/2010)'''
|-
|29
|'''കെ.കെ.ഭവാനി'''
|'''(3/5/2010- 24/05/2011)'''
|-
|30
|'''സി.വിലാസിനി'''
|'''(24/5/2011 -31/3/2014)'''
|-
|31
|'''പി.അബ്ദുൽറഹിമാൻ'''
|'''(5/6/2014 -31/3/2014)'''
|-
|32
|'''എൻ.നാസർ'''
|'''(3/6/16 – 6/8/16)'''
|-
|33
|'''പാത്തുമ്മക്കുട്ടി'''
|'''(12/8/16 -1/6/2017)'''
|-
|34
|'''എൻ .സ്രാജുദ്ധീൻ'''
| '''(1/6/17-1/6/2019)'''
|-
|35
|'''വി.ലത'''
|'''(1/6/2019 -31/5/2021)'''
|-
|36
|'''കെ.ബിന്ദു'''
|'''1/7/2021- നിലവിൽ'''
|}
'''[[ജി.വി.എച്ച്.എസ്.എസ് കൊപ്പം/മുൻ സാരഥികൾ|കൂടുതലറിയാം]]


*ഹിന്ദി ക്ലബ്ബ്
== '''<big>സ്കൂൾ ഭരണ സമിതി ==
രാഷ്ട്രഭാഷയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ വൈവിധ്യമാർന്ന പരിപാടികൾ ആവിഷ്കരിക്കുകയും ദിനാചരണങ്ങൾ ആചരിക്കുയും ചെയ്തുവരുന്നു.
ജയപ്രകാശ് (പ്രിൻസിപ്പാൾ,ഹയർ സെക്കന്ററി)


*ഐ.ടി.ക്ലബ്ബ്
ഷാജി.പി (പ്രിൻസിപ്പാൾ,വി.എച്ച്.എസ്.ഇ)


.ടി അടിസ്ഥാനമാക്കിയുള്ള പഠനപ്രവർത്തനങ്ങളിലും മത്സരങ്ങളിലും വർഷങ്ങളുടെ പാരമ്പര്യമുള്ള ഒരു വിദ്യാലയമാണിത്.കൂടാതെ ഒരു MODEL ICT SCHOOL പദവി ലഭിച്ച വിദ്യാലയംകൂടിയാണിത്.സംസ്ഥാന ഐ.ടി മേളയിൽ വർഷങ്ങളായി ഐ.ടി പ്രേജക്ട് അവതരിപ്പിച്ച് എ-ഗ്രേഡ് കരസ്ഥമാക്കുന്ന ഈ വിദ്യാലയം അവതരിപ്പിച്ച ചില പഠനപ്രോജക്ടുകൾക്ക് ഔദ്യോഗികമായി അംഗീകാരവും ലഭിച്ചിട്ടുണ്ട്.തികച്ചും സാമൂഹ്യ പ്രാധാന്യമുള്ള പഠനപ്രോജക്ടുകളാണ് അവതരിപ്പിക്കുന്നത്.നീരൊഴിയുന്ന നിള,വിദ്യാലയങ്ങൾ ഇ-മാലിന്യ കേന്ദ്രങ്ങളാകുന്നുവോ തുടങ്ങിയ പഠനപ്രോജക്ടുകൾ ഉദാഹരണങ്ങളാണ്.
ബിന്ദു.(ഹെഡ്മിസ്ട്രസ്.ഹൈസ്ക്കൂൾ വിഭാഗം)
*ഹെൽത്ത് ക്ലബ്ബ്
.സോഷ്യോ-സൈക്കോ ക്ലബ്ബ്


*കായികക്ലബ്ബ്
അധ്യാപക രക്ഷാകർതൃ സമിതി,സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി,മദർ പി.ടി.എ തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.
[[പ്രമാണം:20015 3.jpg|thumb|varsha muraleedharan]]
2018ൽ മികച്ച സ്കൂൾ പി.ടി.എക്കുള്ള ജില്ലാതല അവാർഡ് കരസ്ഥമാക്കി.
പാലക്കാടിന്റെ സ്വർണ്ണക്കുതിപ്പിൽ ഇനി
കൊപ്പം ഗവ: ഹൈസ്ക്കൂളും...
മത്സരിച്ച രണ്ടിനങ്ങളിലും സ്വർണ്ണത്തിളക്കവുമായി വർഷ മുരളീധരൻ...
ഇത് വർഷ മുരളീധരൻ.......  
കേരള സംസ്ഥാന സ്ക്കൂൾ  കായികമേളയിൽ ആദ്യമത്സരത്തിൽ തന്നെ ഇരട്ട സ്വർണ്ണം കരസ്ഥമാക്കി , കൊപ്പംഗവ ഹൈസ്ക്കൂളിലെ  വർഷമുരളീധരൻ കായികചരിത്രത്തിൽ തന്റേതായ ഇടം കണ്ടെത്തി.കൊപ്പം ഗവ ഹൈസ്ക്കൂളിലെ ഹരിദേവൻമാഷിന്റെ പരിശീലനത്തിൽ മികച്ച കായികപ്രതിഭയാകാൻ കഴിഞ്ഞ സന്തോഷത്തിലാണീ മിടുക്കി.സംസ്ഥാന കായികമേളയിൽ  ഹൈജമ്പിൽ 1.50 മീറ്ററുംലോംഗ് ജമ്പിൽ 5.05 മീറ്ററും ചാടിയാണ്  സ്വർണ്ണം കരസ്ഥമാക്കിയത്.ഹൈദരബാദിൽ വെച്ചു നടന്ന ഇന്റർ ക്ലബ്ബ് ഓപ്പൺമീറ്റിൽ ലോംഗ് ജമ്പിൽ സ്വർണ്ണം കരസ്ഥമാക്കിയപ്പോൾതന്നെ ഈ മിടുക്കിയിലെ കായിക പ്രതിഭയെ തിരിച്ചറിഞ്ഞിരുന്നു.പിന്നീട് നിരന്തര പരിശീലനത്തിന്റെ നാളുകളായിരുന്നു  വർഷയ്ക്കും ഹരിദേവൻ മാഷിനും.അധ്വാനത്തിന്റെ പ്രതിഫലം കൊയ്യാനായതിൽ സന്തോഷമുണ്ടെന്ന് രണ്ടുപേരും ഒരുപോലെ അഭിപ്രായപ്പെടുന്നു.കൊപ്പം ഹൈസ്ക്കൂളിന്റെ ഈ സ്വർണ്ണനേട്ടത്തിൽ പിടിഎയും വിദ്യാർത്ഥികളും വളരെയധികം സന്തോഷത്തിലാണ്


പി.ടി.എ പ്രസിഡന്റ് :നിസാർ ആലം


*സാമൂഹ്യശാസ്ത്രക്ലബ്ബ്
വൈസ് പ്രസിഡന്റ്  :അബ്ദുൾ ഷുക്കൂർ
സംസ്ഥാനസാമൂഹ്യശാസ്ത്രമേളയിൽ അധ്യാപകർക്കുള്ള ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ തുടർച്ചയായി A ഗ്രേഡ് കരസ്ഥമാക്കുന്ന ഈ വിദ്യാലയത്തിെലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ  <br>  '''ശ്രീ.ഇഖ് ബാൽ മങ്കട'''
[[പ്രമാണം:20015 5.jpg|thumb|350x350px|center|സാമൂഹ്യശാസ്ത്ര ടീച്ചിംഗ് എയ്‍ഡ് മത്സരം -സംസ്ഥനതലം -തുടർച്ചയായി A ഗ്രേഡ്]]


== മുൻ സാരഥികൾ ==
എസ്.എം.സി ചെയർമാൻ:ഉസ്മാൻ


വൈസ് ചെയർ പേഴ്സൺ: സരിത


'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
എം.പി.ടി.എ പ്രസിഡന്റ് :ശ്രീലത.എൻ  [[സ്കൂൾ ഭരണ സമിതി /ജി.വി.എച്ച്.എസ്.എസ് കൊപ്പം|കൂടുതലറിയാം]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 268: വരി 308:
*
*


'''<big>രാജ്യത്തിനകത്തുംപുറത്തും പ്രശസ്തരായ അനേകം പ്രതിഭകളെ സമ്മാനിച്ച ഒരു വിദ്യാലയമാണിത്.പ്രതിഭകളെ തേടി എന്ന പ്രോഗ്രാമിലൂടെ മുഴുവൻ പൂർവ വിദ്യാർത്ഥികളെയും സംഘടിപ്പിക്കാനുള്ള ഒരു യത്നത്തിലാണ് ഈ വിദ്യാലയം.
'''[[ജി.വി.എച്ച്.എസ്.എസ് കൊപ്പം/പൂർവ വിദ്യാർത്ഥികൾ |കൂടുതലറിയാം]]


==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*പട്ടാമ്പി - പെരിന്തൽമണ്ണ  റോഡിൽ , കൊപ്പം ടൗണിൽ നിന്നും ചെറുപ്പുളശ്ശേരി  റോഡിൽ  നിന്നും 200 മീററർ ദൂരത്തിൽ.
| style="background: #ccf; text-align: center; font-size:99%;" | {{#multimaps:10.863642,76.192793|width=800px|zoom=16}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
 
* പട്ടാമ്പി - പെരിന്തൽമണ്ണ  റോഡിൽ , കൊപ്പം ടൗണിൽ നിന്നും ചെറുപ്പുളശ്ശേരി  റോഡിൽ  നിന്നും 200 മീററർ ദൂരത്തിൽ.
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  80കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  80കി.മി.  അകലം
* പട്ടാമ്പി റെയിൽവേ  സ്റ്റേഷനിൽ നിന്നും 8 കി.മി.ദൂരത്തിൽ
*പട്ടാമ്പി റെയിൽവേ  സ്റ്റേഷനിൽ നിന്നും 8 കി.മി.ദൂരത്തിൽ
|}
|}
 
 
 
 
 
 
 
 
 
 


: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
{{#multimaps:10.863642,76.192793|width=800px|zoom=18}}
<!--visbot  verified-chils->-->

11:30, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

{{Infobox School {{പ്രമാണം:20015 Trophy.jpg|thumb|Trophy}

ചുരുക്കം

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പട്ടാമ്പി ഉപജില്ലയിലെ കൊപ്പം ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്.കൊപ്പം.

20015 ജി.വി.എച്ച്.എസ്.എസ്. കൊപ്പം

ചരിത്രം

കൊപ്പത്തെയും പരിസര പഞ്ചായാത്തുകളിലേയും നൂറുകണക്കിനു വിദ്യാർത്ഥികൾക്ക് സെക്കന്ററി വിദ്യാഭ്യാസത്തിനായി ദുരപ്രദേശങ്ങളിലുള്ള സ്കൂളുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണു 1960ൽ എല്ലാ പ്രദേശങ്ങളിലേയുംപോലെ കൊപ്പത്തുമുണ്ടായിരുന്നത്.നാട്ടുകാരുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി സാമൂഹ്യ സാംസ്കാരികമേഖലയിൽ നിറഞ്ഞുനിന്നിരുന്നശ്രീ. ഇ.പി.ഗോപാലന്റെ നേതൃത്വത്തിൽ അന്നത്തെ കേരള മുഖ്യമന്തിയായിരുന്ന ശ്രീ.ഇ.എം.എസ് നമ്പൂതിരിപ്പാടിനെ കാണുകയും ,ഇനിയൊരു ഹൈസ്ക്കൂൾ കേരളത്തിലുണ്ടാവുകയാണെങ്കിൽ പ്രഥമപരിഗണന കൊപ്പത്തിനായിരിക്കുമെന്നു മറുപടിയും ,തുടർന്ന് 1968 ൽ കൊപ്പം ഹൈസ്ക്കൂൾ ആരംഭിക്കാനുള്ള അനുമതി ലഭിക്കുകയും ചെയ്തു.കൂടുതലറിയാം

ഭൗതികസൗകര്യങ്ങൾ

ഹൈസ്ക്കൂൾ,ഹയർസെക്കന്ററി,വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ഈ ഹൈസ്ക്കൂളിലെ ഭൗതിക സൗകര്യങ്ങൾ മികച്ചതാണ്.2021 സെപ്തംബർ 14ന് ബഹു.കേരളമുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത 3കോടി കിഫ്ബിഫണ്ടിൽ പൂർത്തിയാക്കിയ മൂന്ന് നില കെട്ടിടത്തിൽ ഹയർ സെക്കന്ററി,വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്നുകൂടുതലറിയാം

സ്കൂൾ-അടിസ്ഥാന വിവരങ്ങൾ

ഗവ:വെക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ കൊപ്പം,പുലാശ്ശേരി.പി.ഒ

ഫോൺ:0466 2950134 ഇ-മെയിൽ: gvhsskoppam@gmail.com 0466 2264800(vhse) vhsskoppam@yahoo.cm വിദ്യഭ്യാസജില്ല :ഒറ്റപ്പാലം
റവന്യുജില്ല :പാലക്കാട്

SSLC വിജയശതമാനം വർദ്ധിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികൾ.

  • പ്രഭാത-സായാഹ്ന ക്ലാസുകൾ.
  • പി.ടി.എ സഹകരണത്തോടെ കോച്ചിംഗ് ക്ലാസുകൾ,വെക്കേഷൻ ക്ലാസുകൾ
  • പ്രാദേശിക പഠന കേന്ദ്രങ്ങൾ.
  • Student Adopted Group ,Teacher Adopted Group.
  • കുട്ടികളുടെ ഹാജർ,അച്ചടക്കം ഇവ ഉറപ്പുവരുത്താൻ ഡയറിസംവിധാനം,രക്ഷിതാക്കളുമായി ആശയവിനിമയം,ഗൃഹസന്ദർശനം.കൂടുതലറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

കൊപ്പം ഗവ.ഹൈസ്കൂളിൽ സ്കൗട്ട് യൂണിറ്റ് 2008 ലും ഗൈഡ് യൂണിറ്റ് 2013 ലും പ്രവർത്തനം ആരംഭിച്ചു. നിലവിൽ ഒരു സ്കൗട്ട് യൂണിറ്റും രണ്ടു ഗൈഡ് യൂണിറ്റുകളും പ്രവർത്തിക്കുന്നു.

നിരവധി രാജ്യപുരസ്കാർ സ്കൗട്ട് ഗൈഡുകളും രാഷ്‌ട്രപതി സ്കൗട്ട്കളും യൂണിറ്റിൽനിന്ന് പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.

ഗ്രൂപ്പ്‌ ലീഡർ: ബിന്ദു കെ (പ്രധാന അധ്യാപിക)

യൂണിറ്റ് ലീഡർമാർ

1. അബ്ദുൽ നാസർ പി HWB(S)

2. ഫാത്തിമ സുഹറ

3. ഫഹീമ ഇംമ്തിയാസ്

ട്രൂപ് ലീഡർമാർ

മുഹമ്മദ്‌ നഹീം എം അശ്വതി എം

  • ജൂനിയർ റെഡ് ക്രോസ്

2016-17 അധ്യയന വർഷത്തിൽ ഈ വിദ്യാലയത്തിൽ നാല്പത് കുട്ടികളടങ്ങുന്ന ഒരു ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് ആരംഭിച്ചു.ശ്രീമതി ഷീന സജിത്, നേതൃത്വം നല്കുന്നു

ക്ലബ്ബ് പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി

ജില്ലയിൽതന്നെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്കക്കുന്ന ഒരു വിദ്യാരംഗം കൂട്ടായ്മ ഈ വിദ്യാലയത്തിന്റെ മുഖമുദ്രയാണ്.പൊലിക എന്ന പേരിൽ നാടൻപ്പാട്ടു കൂട്ടായ്മയും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്നു.

  • ശാസ്ത്രക്കൂട്ടം

ഉപജില്ലാ,ജില്ലാ ശാസ്ത്രമേളകളിൽ നിരവധി സമ്മാനങ്ങൾ വാങ്ങിക്കുന്ന ശാസ്ത്രകൂട്ടം, വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിൽ പ്രചോദനം നല്കുന്നു.

  • ഇ-ലേണിംഗ് ടീം

അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ഇ-ലേണിംഗ് ടീം കൊപ്പം ഹൈസ്ക്കൂളിൽ പഠനപ്രവർത്തനങ്ങളിൽ സജീവമായ ഇടപ്പെടൽ നടത്തുന്നു.ഈ വിദ്യാലയത്തിന്റെ സാമൂഹ്യശാസ്ത്രവിഭാഗം SS BLOGPALAKKAD (www.ssblogpalakkad.blogspot.in)എന്നപ്പേരിൽ സാമൂഹ്യശാസ്ത്ര അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി പഠനപ്രവർത്തനങ്ങൾ തയ്യാറാക്കുന്നതിനും പങ്കുവെയ്ക്കുന്നതിനും അവസരമൊരുക്കുന്നു .കൂടുതലറിയാം

മുൻ സാരഥികൾ

പേര് കാലഘട്ടം
1 എളച്ചാർ ഉക്രു 1/1971-3/1975
2 ശാരദാമ.സി 4/1975-6/1975
3 സാവിത്രി 9/1975-4/1976
4 മീനാക്ഷി.പി.എ 5/1976-5/1977
5 എൻ.വെങ്കിടേശ്വര ശർമ്മ 6/1977-6/1979
6 സി.വി.കൃഷ്ണൻക്കുട്ടി 12/1979-6/1980
7 ശൂലപാണി വാര്യർ (6/1980-7/1980)
8 പി.കെ അശോകൻ (10/1980-6/1981)
9 എ.വി ബാലകൃഷ്ണൻ (6/1981-5/1982)
10 പി.കെ ബാലൻ ‍(5/1982-3/1983)
11 കനകം.എൻ (5/1983-3/1984)
12 പി.കെ കുഞ്ഞിമുഹമ്മദ് (11/1984-3/1986)
13 പി.വിജയൻ (5/1986-5/1980)
14 കെ.കൃഷ്ണൻക്കുട്ടി (5/1987- 12/1988)
15 സുധാദേവി (12/1988-5/1990)
16 പി.കെ കുഞ്ഞിമുഹമ്മദ് (6/1990-3/1993)
17 ഫിലോമിന.പി.പോൾ (6/1993- 3/1995)
18 ഇ.ശ്രീദേവി (6/1995-5/1996)
19 ടി.എസ്.ശാന്ത (6/1996-5/1997)
20 എ.എം.സുഭദ്ര (6/1997-5/1998)
21 എൻ.കൃഷ്ണൻ കുട്ടി (5/1998-3/2000)
22 വി.കെ.അലി (6/2000-3/2002)
23 കെ.എം.രാമചന്ദ്രൻ (5/2002 -4/2004)
24 പി.ടി ഭാസ്കരൻ (5/2004 -3/2006)
25 വി.ആർ .പരമേശ്വരൻ (5/6/2006 – 2/6/2007)
26 എ.എസ്.രുഗ്മാഭായി (2/07/2007 - 31/03/2008)
27 കൃഷ്ണകുമാരി (2/6/2008 -16/06/2009 )
28 കൃഷ്ണകുമാർ (1/8/2009 - 12/4/2010)
29 കെ.കെ.ഭവാനി (3/5/2010- 24/05/2011)
30 സി.വിലാസിനി (24/5/2011 -31/3/2014)
31 പി.അബ്ദുൽറഹിമാൻ (5/6/2014 -31/3/2014)
32 എൻ.നാസർ (3/6/16 – 6/8/16)
33 പാത്തുമ്മക്കുട്ടി (12/8/16 -1/6/2017)
34 എൻ .സ്രാജുദ്ധീൻ (1/6/17-1/6/2019)
35 വി.ലത (1/6/2019 -31/5/2021)
36 കെ.ബിന്ദു 1/7/2021- നിലവിൽ

കൂടുതലറിയാം

സ്കൂൾ ഭരണ സമിതി

ജയപ്രകാശ് (പ്രിൻസിപ്പാൾ,ഹയർ സെക്കന്ററി)

ഷാജി.പി (പ്രിൻസിപ്പാൾ,വി.എച്ച്.എസ്.ഇ)

ബിന്ദു.(ഹെഡ്മിസ്ട്രസ്.ഹൈസ്ക്കൂൾ വിഭാഗം)

അധ്യാപക രക്ഷാകർതൃ സമിതി,സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി,മദർ പി.ടി.എ തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു. 2018ൽ മികച്ച സ്കൂൾ പി.ടി.എക്കുള്ള ജില്ലാതല അവാർഡ് കരസ്ഥമാക്കി.

പി.ടി.എ പ്രസിഡന്റ് :നിസാർ ആലം

വൈസ് പ്രസിഡന്റ് :അബ്ദുൾ ഷുക്കൂർ

എസ്.എം.സി ചെയർമാൻ:ഉസ്മാൻ

വൈസ് ചെയർ പേഴ്സൺ: സരിത

എം.പി.ടി.എ പ്രസിഡന്റ് :ശ്രീലത.എൻ കൂടുതലറിയാം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രാജ്യത്തിനകത്തുംപുറത്തും പ്രശസ്തരായ അനേകം പ്രതിഭകളെ സമ്മാനിച്ച ഒരു വിദ്യാലയമാണിത്.പ്രതിഭകളെ തേടി എന്ന പ്രോഗ്രാമിലൂടെ മുഴുവൻ പൂർവ വിദ്യാർത്ഥികളെയും സംഘടിപ്പിക്കാനുള്ള ഒരു യത്നത്തിലാണ് ഈ വിദ്യാലയം. കൂടുതലറിയാം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പട്ടാമ്പി - പെരിന്തൽമണ്ണ റോഡിൽ , കൊപ്പം ടൗണിൽ നിന്നും ചെറുപ്പുളശ്ശേരി റോഡിൽ നിന്നും 200 മീററർ ദൂരത്തിൽ.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 80കി.മി. അകലം
  • പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും 8 കി.മി.ദൂരത്തിൽ

{{#multimaps:10.863642,76.192793|width=800px|zoom=18}}

"https://schoolwiki.in/index.php?title=ജി.വി.എച്.എസ്.എസ്_കൊപ്പം&oldid=2463700" എന്ന താളിൽനിന്ന് ശേഖരിച്ചത്