"ജി.എച്ച്.എസ്.എസ്. ശ്രീകണ്ഠാപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 23: | വരി 23: | ||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||
* മടമ്പം പികെഎം കോളേജ് | |||
* എസ്ഇഎസ് കോളേജ്, ശ്രീകണ്ഠപുരം | |||
* വിമൽ ജ്യോതി എൻജിനീയറിങ്, എംബിഎ കോളജ്, ചെമ്പേരി | |||
* ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളേജ്, പൈസക്കരി | |||
* നെടുങ്ങോം സർക്കാർ ഹയർസെക്കൻഡറി സ്കൂൾ | |||
* ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ ശ്രീകണ്ഠപുരം |
23:21, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ശ്രീകണ്ഠാപുരം
ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് ശ്രീകണ്ഠപുരം .
ഭൂമിശാസ്ത്രം
ശ്രീകണ്ഠപുരം നഗരം വെള്ളപ്പൊക്ക പ്രദേശമായതിനാൽ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ മുനിസിപ്പാലിറ്റിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുന്നത് പതിവാണ്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- ജി എച് എസ് എസ് ശ്രീകണ്ഠപുരം
- മുനിസിപ്പാലിറ്റി
- പോസ്റ്റ് ഓഫീസ്
ശ്രദ്ധേയരായ വ്യക്തികൾ
മുഹമ്മദ് ഡോക്ടർ
ആരാധനാലയങ്ങൾ
ത്രികടമ്പ ശ്രീമഹാവിഷ്ണു ക്ഷേത്രം
അമ്മകോട്ടം ദേവിക്ഷേത്രം
മുത്തപ്പൻ ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- മടമ്പം പികെഎം കോളേജ്
- എസ്ഇഎസ് കോളേജ്, ശ്രീകണ്ഠപുരം
- വിമൽ ജ്യോതി എൻജിനീയറിങ്, എംബിഎ കോളജ്, ചെമ്പേരി
- ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളേജ്, പൈസക്കരി
- നെടുങ്ങോം സർക്കാർ ഹയർസെക്കൻഡറി സ്കൂൾ
- ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ ശ്രീകണ്ഠപുരം