"വിശ്വഭാരതി എസ്.എൻ.എച്ച്.എസ്സ്.എസ്സ്.ഞീഴൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== '''ഞീഴൂർ''' '''ഗ്രാമം''' ==
== '''ഞീഴൂർ''' '''ഗ്രാമം''' ==


* കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ കടുത്തുരുത്തിബ്ലോക്കിന്റെ കീഴിൽ വരുന്ന  മനോഹരമായഒരു കൊച്ചു ഗ്രാമമാണ് ഞീഴൂർ.ഇടതിങ്ങി  വളരുന്ന വൃക്ഷങ്ങൾ ,പച്ചപ്പാർന്ന വയൽ ,പലതരം കൃഷികൾ ഈ ഗ്രാമത്തെ ഹരിതാഭമാക്കുന്നു  
* കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ കടുത്തുരുത്തിബ്ലോക്കിന്റെ കീഴിൽ വരുന്ന  മനോഹരമായഒരു കൊച്ചു ഗ്രാമമാണ് ഞീഴൂർ.ഇടതിങ്ങി  വളരുന്ന വൃക്ഷങ്ങൾ ,പച്ചപ്പാർന്ന വയൽ ,പലതരം കൃഷികൾ ഇവയെല്ലാം  ഈ ഗ്രാമത്തെ ഹരിതാഭമാക്കുന്നു. അമ്പലത്തിൽ നിന്നു യരുന്ന ശംഖ നാദവും പള്ളിയിൽ നിന്നുയരുന്ന മണിനാദവും കേട്ട് എന്റെ നാട് ഉണരുന്നു


==== പ്രധാന പൊതു സ്ഥാപനങ്ങൾ ====
==== പ്രധാന പൊതു സ്ഥാപനങ്ങൾ ====

21:38, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഞീഴൂർ ഗ്രാമം

  • കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ കടുത്തുരുത്തിബ്ലോക്കിന്റെ കീഴിൽ വരുന്ന മനോഹരമായഒരു കൊച്ചു ഗ്രാമമാണ് ഞീഴൂർ.ഇടതിങ്ങി  വളരുന്ന വൃക്ഷങ്ങൾ ,പച്ചപ്പാർന്ന വയൽ ,പലതരം കൃഷികൾ ഇവയെല്ലാം ഈ ഗ്രാമത്തെ ഹരിതാഭമാക്കുന്നു. അമ്പലത്തിൽ നിന്നു യരുന്ന ശംഖ നാദവും പള്ളിയിൽ നിന്നുയരുന്ന മണിനാദവും കേട്ട് എന്റെ നാട് ഉണരുന്നു

പ്രധാന പൊതു സ്ഥാപനങ്ങൾ

  • വിശ്വഭാരതി എസ്. എൻ ഹയർസെക്കണ്ടറി സ്‌കൂൾ
    സ്കൂൾ അങ്കണം
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് 
  • പോസ്റ്റ് ഓഫീസ്
  • ഞീഴൂർ സഹകരണബാങ്ക്|
  • ആരാധനാലയങ്ങൾ
  • ആശുപത്രികൾ