"എ.യു.പി.എസ് ഒരുമനയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 15: | വരി 15: | ||
== ആരാധാനാലയങ്ങൾ == | == ആരാധാനാലയങ്ങൾ == | ||
മാങ്ങോട്ട് സുബ്രഹ്മണ്യ ക്ഷേത്രം |
00:41, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഒരുമനയൂർ
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ ഒരു കൊച്ചു ഗ്രാമമാണ് ഒരുമനയൂർ.
ഭൂമിശാസ്ത്രം
വടക്ക് കണ്ണിക്കുത്തി തോടും തെക്ക് ചേറ്റുവ പുഴയും കിഴക്ക് കാളമനകായലും പടിഞ്ഞാറ് കനോലികനാലും അതിരുകൾ പങ്കിടുന്ന ഗ്രാമമാണ് ഒരുമനയൂർ.
പ്രധാന പൊതു സ്ഥാപനങ്ങൾ
- വില്ലേജ് ഓഫീസ്, ഒരുമനയൂർ.
- എ യു പി എസ്,ഒരുമനയൂർ.
- ഐ വി എച്ച് എസ് എസ്,ഒരുമനയൂർ.
ശ്രദ്ധേയരായ വ്യക്തികൾ
പി പി അബ്ദുൾഖാദർ (മുൻ വോളിബോൾ താരം)
ആരാധാനാലയങ്ങൾ
മാങ്ങോട്ട് സുബ്രഹ്മണ്യ ക്ഷേത്രം