"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}കരുത്തരും കർമ്മനിരതരുമായ നിരവധി പ്രഥമാധ്യാപകരും അധ്യാപകരും വിദ്യാലയത്തിന്റെ പുരോഗതിക്കായി അക്ഷീണം പ്രയത്നിച്ചപ്പോൾ രക്ഷാകർതൃസമൂഹവും പൊതുസമൂഹവും വിദ്യലയത്തിന് കലവറയില്ലാത്ത പിന്തണ നൽകി. പ്രാദേശിക സർക്കാരുകൾക്ക് വിദ്യാലയങ്ങൾ കൈമാറിക്കിട്ടിയപ്പോൾ വിദ്യാലയത്തിന്റെ ഭൗതിക പുരോഗതി നഗരസഭയുടെ മുഖ്യ അജണ്ടകളിലൊന്നായി. ഇന്ന് ഉപജില്ലയിലെ ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളുള്ള വിദ്യാലയങ്ങളിലൊന്നാണ് നമ്മുടേത്.
{{PSchoolFrame/Pages}}മട്ടന്നൂരിലെ ജന്മി കുടുംബാഗമായിരുന്ന ശ്രീ. മധുസൂദനൻ തങ്ങൾ പണിത് നൽകിയ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ജാതി ചിന്തകൾ സമൂഹത്തിലെ ഉച്ചനീചത്വങ്ങൾ നിർണയിച്ചിരുന്ന അക്കാലത്തുപോലും അതിന് അതീതമായി ചിന്തിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ മഹത്വത്തിന് നിദർശനമാണ്. ശ്രീ. കെ.കെ.കുഞ്ഞിരാമൻ നമ്പ്യാർ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്ററായി നിയമിതനായി. തുടക്കത്തിൽ ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളും 1927 മുതൽ ക്രമത്തിൽ ആറ്, ഏഴ്, എട്ട് ക്ലാസുകളും നിലവിൽ വന്നു. സ്ഥലപരിമിതി വലിയ പ്രശ്നമായി മാറിയപ്പോൾ നാട്ടുകാർ ആവശ്യമായ ഓലഷെഡുകൾ സ്കൂളിനായി പണിത് നൽകി.
 
മദ്രാസ് ലെജിസ്ലേറ്റീവ് അംഗമായിരുന്ന ശ്രീ മധുസൂദനൻ തങ്ങളുടെ കൂടി ശ്രമഫലമായി 1935 ൽ മലബാർ ഡിസ്ട്രിക് ബോർഡ്,  സ്കൂൾ ഏറ്റെടുക്കുകയും പ്രത്യേകമായി പ്രവർത്തിച്ചിരുന്ന മട്ടന്നൂർ എയിഡഡ് മാപ്പിള എലിമെന്ററി സ്കൂൾ കൂടി സംയോജിപ്പിച്ച് മട്ടന്നൂർ ബോർഡ് ഹയർ എലിമെന്ററി സ്കൂളായി ഉയർത്തുകയും ചെയ്തു. കേരള സംസ്ഥാനം രൂപീകരിച്ചതോടെ വിദ്യാലയം '''മട്ടന്നൂർ ഗവ. യു.പി.സ്കൂളായി''' മാറി. സർക്കാർ അനുവദിച്ച ഭൂമിയിൽ പുതിയ കെട്ടിടങ്ങളുമായി മട്ടന്നൂർ പ്രദേശത്തിന്റെ അഭിമാനമായി വിദ്യാലയം വളരാൻ തുടങ്ങി. വിദ്യാഭ്യാസ പരിഷ്കരണങ്ങളുടെ ഫലമായി എട്ടാം ക്ലാസ് പിന്നീട് നീക്കം ചെയ്യപ്പെട്ടു. മട്ടന്നൂരിന്റെ അഭിമാനമായ ശ്രീ മധുസൂദനൻ തങ്ങളോടുള്ള ആദരവിന്റെ ഭഗമായി 2017 ൽ വിദ്യാലയത്തിന്റെ പേര് മധുസൂദനൻ തങ്ങൾ സ്മാരക ഗവ.യു.പി.സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു.
 
കരുത്തരും കർമ്മനിരതരുമായ നിരവധി പ്രഥമാധ്യാപകരും അധ്യാപകരും വിദ്യാലയത്തിന്റെ പുരോഗതിക്കായി അക്ഷീണം പ്രയത്നിച്ചപ്പോൾ രക്ഷാകർതൃസമൂഹവും പൊതുസമൂഹവും വിദ്യലയത്തിന് കലവറയില്ലാത്ത പിന്തണ നൽകി. പ്രാദേശിക സർക്കാരുകൾക്ക് വിദ്യാലയങ്ങൾ കൈമാറിക്കിട്ടിയപ്പോൾ വിദ്യാലയത്തിന്റെ ഭൗതിക പുരോഗതി നഗരസഭയുടെ മുഖ്യ അജണ്ടകളിലൊന്നായി. ഇന്ന് ഉപജില്ലയിലെ ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളുള്ള വിദ്യാലയങ്ങളിലൊന്നാണ് നമ്മുടേത്.


മികവുറ്റ പഠനാന്തരീക്ഷവും മികച്ച ഭൗതിക സൗകര്യങ്ങളും ഒത്തുചേർന്നപ്പോൾ കണ്ണൂർ ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ മലയാള മാധ്യമത്തിൽ അധ്യയനം നടത്തുന്ന സർക്കാർ വിദ്യാലയമായി മാറാൻ നമുക്ക് സാധിച്ചു. ഇന്ന് മട്ടന്നൂരിലേയും സമീപ ഗ്രാമപഞ്ചായത്തുകളായ കൂടാളി, കീഴല്ലൂർ, മാലൂർ എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ ഇവിടെ അധ്യയനത്തിനായി എത്തുന്നുണ്ട്.
മികവുറ്റ പഠനാന്തരീക്ഷവും മികച്ച ഭൗതിക സൗകര്യങ്ങളും ഒത്തുചേർന്നപ്പോൾ കണ്ണൂർ ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ മലയാള മാധ്യമത്തിൽ അധ്യയനം നടത്തുന്ന സർക്കാർ വിദ്യാലയമായി മാറാൻ നമുക്ക് സാധിച്ചു. ഇന്ന് മട്ടന്നൂരിലേയും സമീപ ഗ്രാമപഞ്ചായത്തുകളായ കൂടാളി, കീഴല്ലൂർ, മാലൂർ എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ ഇവിടെ അധ്യയനത്തിനായി എത്തുന്നുണ്ട്.


എല്ലാവർഷവും കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങളും നടന്നുവരുന്നു. ഇപ്പോൾ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ 23 ഡിവിഷനുകളിലായി 696 കുട്ടികളും പ്രീ-പ്രൈമറി വിഭാഗത്തിൽ 150 കുട്ടികളുമാണ് വിദ്യാലയത്തിലുള്ളത്. ശ്രീ.എം.പി. ശശിധരൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള 32 അധ്യാപകരും 9 ജീവനക്കാരും വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. ശ്രീ. സി.യശോനാഥിന്റെ നേതൃത്തിലുള്ള അധ്യാപക രക്ഷാകർതൃസംഘടനയും ശ്രീമതി അജിനയുടെ നേതൃത്വത്തിലുള്ള മാതൃസമിതിയെയും കൂടാതെ ശ്രീ..കെ. ശ്രീധരന്റെ നേതൃത്വത്തിലുള്ള സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയും വിദ്യാലയത്തിന് പിന്തുണയുമായുണ്ട്.
1923ൽ മട്ടന്നൂർ ബോർഡ് എലിമെന്ററി സ്കൂൾ സ്ഥാപിതമായി.1-6-23ൽ പ്രവർത്തനം ആരംഭിക്കുമ്പോൾ‍ ഒന്നാമതായി ചേരാൻ ഭാഗ്യം ലഭിച്ചത് നാരായണൻ വടക്കേവീട് എന്ന വ്യക്തിക്കാണ്. ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ. കെ. കെ കു‍ഞ്ഞിരാമൻ നമ്പ്യാർ ആണ്. തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. 1927 മുതൽ ആറാം ക്ലാസ്സും തുടർന്ന് ഏഴ്, എട്ട്, ക്ലാസ്സുകളും ഇവിടെ ആരംഭിച്ചു. വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ് വാദ്യാലയത്തിൽ നിന്നു മാറ്റുകയാണുണ്ടായത്. ആദ്യകാലത്ത് വിദ്യാലയം പ്രവർത്തിച്ചിരുന്നത് വിവിധ കെട്ടിടങ്ങളിലാണ്. ശ്രീ. തങ്ങൾ പണിത കെട്ടിടത്തിലും മറ്റു ക്ലാസ്സുകൽ നാട്ടുകാർ നിർമ്മിച്ച ഓല ഷെഡ്ഡിലുമായിരുന്നു. ഇപ്പോൾ വ‍ൃന്ദ ഹോട്ടൽ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ചില ക്ലാസ്സുകൾ നടന്നത് ചിലർ ഓർമ്മിക്കുന്നു. തുടർന്ന് സർക്കാർ ഭൂമിയിൽ ഇന്ന് കാണുന്ന സ്ഥലത്ത് ഓല ഷെഡ്ഡുകളിലാണ് ക്ലാസ്സുകൾ നടന്നിരുന്നത്. 159 വിദ്യാർത്ഥികളിൽ ആരംഭിച്ച് 1500 ൽ അധികം വിദ്യാർത്ഥികൾ ഒരേ സമയത്ത് പഠനം നടത്തിയ വിദ്യാലയമായി ഇത് വളർന്നു. ഈ കാലയളവിൽ ഒട്ടേറെ പ്രശസ്തരായ വ്യക്തികൾ വിദ്യാലയത്തിന്റെ വളർച്ചക്കുവേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടേറെ പ്രഗത്ഭരായ അധ്യാപരുടെ സേവനം വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്വളരെ കഴിവുറ്റ പ്രധാനാധ്യപകർ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്.കർമ്മനിരതരായ അധ്യാപകരുടെ സഹകരണത്തോടെ വിദ്യാലത്തിന്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്താനും പഠന പഠനാനുബന്ധപ്രവർത്തനങ്ങളിൽ ഉന്നതനിലവാരം പുലർത്താനും വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ഉപജില്ലാ-ജില്ലാ തലത്തിൽ ബാലകലോത്സവത്തിലും ശാസ്ത്രമേളകളിലും നിരന്തരം ചാമ്പ്യൻഷിപ്പുകൾ നേടിവരുന്നു. എല്ലാ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%9A%E0%B4%B0%E0%B4%A3%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95 ദിനാചരണങ്ങ]ളും എല്ലാവരുടെയും പങ്കാളിത്തത്തോടെ അക്കാദമിക പ്രവർത്തനമാക്കാനും സാധിക്കുന്നു.


1923ൽ മട്ടന്നൂർ ബോർഡ് എലിമെന്ററി സ്കൂൾ സ്ഥാപിതമായി.1-6-23ൽ പ്രവർത്തനം ആരംഭിക്കുമ്പോൾ‍ ഒന്നാമതായി ചേരാൻ ഭാഗ്യം ലഭിച്ചത് നാരായണൻ വടക്കേവീട് എന്ന വ്യക്തിക്കാണ്. ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ. കെ. കെ കു‍ഞ്ഞിരാമൻ നമ്പ്യാർ ആണ്. തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. 1927 മുതൽ ആറാം ക്ലാസ്സും തുടർന്ന് ഏഴ്, എട്ട്, ക്ലാസ്സുകളും ഇവിടെ ആരംഭിച്ചു. വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ് വാദ്യാലയത്തിൽ നിന്നു മാറ്റുകയാണുണ്ടായത്. ആദ്യകാലത്ത് വിദ്യാലയം പ്രവർത്തിച്ചിരുന്നത് വിവിധ കെട്ടിടങ്ങളിലാണ്. ശ്രീ. തങ്ങൾ പണിത കെട്ടിടത്തിലും മറ്റു ക്ലാസ്സുകൽ നാട്ടുകാർ നിർമ്മിച്ച ഓല ഷെഡ്ഡിലുമായിരുന്നു. ഇപ്പോൾ വ‍ൃന്ദ ഹോട്ടൽ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ചില ക്ലാസ്സുകൾ നടന്നത് ചിലർ ഓർമ്മിക്കുന്നു. തുടർന്ന് സർക്കാർ ഭൂമിയിൽ ഇന്ന് കാണുന്ന സ്ഥലത്ത് ഓല ഷെഡ്ഡുകളിലാണ് ക്ലാസ്സുകൾ നടന്നിരുന്നത്. 159 വിദ്യാർത്ഥികളിൽ ആരംഭിച്ച് 1500 ൽ അധികം വിദ്യാർത്ഥികൾ ഒരേ സമയത്ത് പഠനം നടത്തിയ വിദ്യാലയമായി ഇത് വളർന്നു. ഈ കാലയളവിൽ ഒട്ടേറെ പ്രശസ്തരായ വ്യക്തികൾ വിദ്യാലയത്തിന്റെ വളർച്ചക്കുവേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടേറെ പ്രഗത്ഭരായ അധ്യാപരുടെ സേവനം വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമികവിദ്യാഭ്യാസം ലഭിച്ച ഒട്ടേറെ വ്യക്തികൾ വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരായുണ്ട്.വാദ്യകലാകാരനായി പ്രശസ്തി നേടിയ മട്ടന്നൂർ ശങ്കരൻകുട്ടി, ഡോ.അജിവർഗ്ഗീസ്, ഡോ.സതീഖ സാജിദ്, .അജയകുമാർ.ഐഎഫ്എസ്, ഡോ.റംസീന, ഡോ.പ്രിയദർശിനി, ഡോ.നിഷി, ബാലസാഹിത്യകാരൻ പ്രഭാകരൻ പഴശ്ശി, ഡെ.കലക്ടർ ഗംഗാധരൻ നമ്പ്യാർ, എൻജിനീയർ ശശി, കമ്പ്യൂട്ടർ എൻജിനീയർ മജിത്ത്, അഡ്വ:എം.സി.വി.ഭട്ടതിരിപ്പാട്, പി.കെ.എസ്. വർമ്മ, മട്ടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന എം.വി. കുഞ്ഞികൃഷ്ണൻ എന്നിവർ അവരിൽ ചിലർ മാത്രമാണ്. വളരെ കഴിവുറ്റ പ്രധാനാധ്യപകർ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്.കർമ്മനിരതരായ അധ്യാപകരുടെ സഹകരണത്തോടെ വിദ്യാലത്തിന്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്താനും പഠന പഠനാനുബന്ധപ്രവർത്തനങ്ങളിൽ ഉന്നതനിലവാരം പുലർത്താനും വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ഉപജില്ലാ-ജില്ലാ തലത്തിൽ ബാലകലോത്സവത്തിലും ശാസ്ത്രമേളകളിലും നിരന്തരം ചാമ്പ്യൻഷിപ്പുകൾ നേടിവരുന്നു.
എല്ലാവർഷവും കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങളും നടന്നുവരുന്നു. ഇപ്പോൾ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ 23 ഡിവിഷനുകളിലായി 696 കുട്ടികളും പ്രീ-പ്രൈമറി വിഭാഗത്തിൽ 150 കുട്ടികളുമാണ് വിദ്യാലയത്തിലുള്ളത്. ശ്രീ. സി. മുരളീധരൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള 32 അധ്യാപകരും 9 ജീവനക്കാരും വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. ശ്രീ. എം രതീഷിന്റെ നേതൃത്തിലുള്ള അധ്യാപക രക്ഷാകർതൃസംഘടനയും ശ്രീമതി അജിനയുടെ നേതൃത്വത്തിലുള്ള മാതൃസമിതിയെയും കൂടാതെ ശ്രീ.എ.കെ. ശ്രീധരന്റെ നേതൃത്വത്തിലുള്ള സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയും വിദ്യാലയത്തിന് പിന്തുണയുമായുണ്ട്.

23:46, 15 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മട്ടന്നൂരിലെ ജന്മി കുടുംബാഗമായിരുന്ന ശ്രീ. മധുസൂദനൻ തങ്ങൾ പണിത് നൽകിയ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ജാതി ചിന്തകൾ സമൂഹത്തിലെ ഉച്ചനീചത്വങ്ങൾ നിർണയിച്ചിരുന്ന അക്കാലത്തുപോലും അതിന് അതീതമായി ചിന്തിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ മഹത്വത്തിന് നിദർശനമാണ്. ശ്രീ. കെ.കെ.കുഞ്ഞിരാമൻ നമ്പ്യാർ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്ററായി നിയമിതനായി. തുടക്കത്തിൽ ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളും 1927 മുതൽ ക്രമത്തിൽ ആറ്, ഏഴ്, എട്ട് ക്ലാസുകളും നിലവിൽ വന്നു. സ്ഥലപരിമിതി വലിയ പ്രശ്നമായി മാറിയപ്പോൾ നാട്ടുകാർ ആവശ്യമായ ഓലഷെഡുകൾ സ്കൂളിനായി പണിത് നൽകി.

മദ്രാസ് ലെജിസ്ലേറ്റീവ് അംഗമായിരുന്ന ശ്രീ മധുസൂദനൻ തങ്ങളുടെ കൂടി ശ്രമഫലമായി 1935 ൽ മലബാർ ഡിസ്ട്രിക് ബോർഡ്, സ്കൂൾ ഏറ്റെടുക്കുകയും പ്രത്യേകമായി പ്രവർത്തിച്ചിരുന്ന മട്ടന്നൂർ എയിഡഡ് മാപ്പിള എലിമെന്ററി സ്കൂൾ കൂടി സംയോജിപ്പിച്ച് മട്ടന്നൂർ ബോർഡ് ഹയർ എലിമെന്ററി സ്കൂളായി ഉയർത്തുകയും ചെയ്തു. കേരള സംസ്ഥാനം രൂപീകരിച്ചതോടെ വിദ്യാലയം മട്ടന്നൂർ ഗവ. യു.പി.സ്കൂളായി മാറി. സർക്കാർ അനുവദിച്ച ഭൂമിയിൽ പുതിയ കെട്ടിടങ്ങളുമായി മട്ടന്നൂർ പ്രദേശത്തിന്റെ അഭിമാനമായി വിദ്യാലയം വളരാൻ തുടങ്ങി. വിദ്യാഭ്യാസ പരിഷ്കരണങ്ങളുടെ ഫലമായി എട്ടാം ക്ലാസ് പിന്നീട് നീക്കം ചെയ്യപ്പെട്ടു. മട്ടന്നൂരിന്റെ അഭിമാനമായ ശ്രീ മധുസൂദനൻ തങ്ങളോടുള്ള ആദരവിന്റെ ഭഗമായി 2017 ൽ വിദ്യാലയത്തിന്റെ പേര് മധുസൂദനൻ തങ്ങൾ സ്മാരക ഗവ.യു.പി.സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു.

കരുത്തരും കർമ്മനിരതരുമായ നിരവധി പ്രഥമാധ്യാപകരും അധ്യാപകരും വിദ്യാലയത്തിന്റെ പുരോഗതിക്കായി അക്ഷീണം പ്രയത്നിച്ചപ്പോൾ രക്ഷാകർതൃസമൂഹവും പൊതുസമൂഹവും വിദ്യലയത്തിന് കലവറയില്ലാത്ത പിന്തണ നൽകി. പ്രാദേശിക സർക്കാരുകൾക്ക് വിദ്യാലയങ്ങൾ കൈമാറിക്കിട്ടിയപ്പോൾ വിദ്യാലയത്തിന്റെ ഭൗതിക പുരോഗതി നഗരസഭയുടെ മുഖ്യ അജണ്ടകളിലൊന്നായി. ഇന്ന് ഉപജില്ലയിലെ ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളുള്ള വിദ്യാലയങ്ങളിലൊന്നാണ് നമ്മുടേത്.

മികവുറ്റ പഠനാന്തരീക്ഷവും മികച്ച ഭൗതിക സൗകര്യങ്ങളും ഒത്തുചേർന്നപ്പോൾ കണ്ണൂർ ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ മലയാള മാധ്യമത്തിൽ അധ്യയനം നടത്തുന്ന സർക്കാർ വിദ്യാലയമായി മാറാൻ നമുക്ക് സാധിച്ചു. ഇന്ന് മട്ടന്നൂരിലേയും സമീപ ഗ്രാമപഞ്ചായത്തുകളായ കൂടാളി, കീഴല്ലൂർ, മാലൂർ എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ ഇവിടെ അധ്യയനത്തിനായി എത്തുന്നുണ്ട്.

1923ൽ മട്ടന്നൂർ ബോർഡ് എലിമെന്ററി സ്കൂൾ സ്ഥാപിതമായി.1-6-23ൽ പ്രവർത്തനം ആരംഭിക്കുമ്പോൾ‍ ഒന്നാമതായി ചേരാൻ ഭാഗ്യം ലഭിച്ചത് നാരായണൻ വടക്കേവീട് എന്ന വ്യക്തിക്കാണ്. ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ. കെ. കെ കു‍ഞ്ഞിരാമൻ നമ്പ്യാർ ആണ്. തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. 1927 മുതൽ ആറാം ക്ലാസ്സും തുടർന്ന് ഏഴ്, എട്ട്, ക്ലാസ്സുകളും ഇവിടെ ആരംഭിച്ചു. വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ് വാദ്യാലയത്തിൽ നിന്നു മാറ്റുകയാണുണ്ടായത്. ആദ്യകാലത്ത് വിദ്യാലയം പ്രവർത്തിച്ചിരുന്നത് വിവിധ കെട്ടിടങ്ങളിലാണ്. ശ്രീ. തങ്ങൾ പണിത കെട്ടിടത്തിലും മറ്റു ക്ലാസ്സുകൽ നാട്ടുകാർ നിർമ്മിച്ച ഓല ഷെഡ്ഡിലുമായിരുന്നു. ഇപ്പോൾ വ‍ൃന്ദ ഹോട്ടൽ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ചില ക്ലാസ്സുകൾ നടന്നത് ചിലർ ഓർമ്മിക്കുന്നു. തുടർന്ന് സർക്കാർ ഭൂമിയിൽ ഇന്ന് കാണുന്ന സ്ഥലത്ത് ഓല ഷെഡ്ഡുകളിലാണ് ക്ലാസ്സുകൾ നടന്നിരുന്നത്. 159 വിദ്യാർത്ഥികളിൽ ആരംഭിച്ച് 1500 ൽ അധികം വിദ്യാർത്ഥികൾ ഒരേ സമയത്ത് പഠനം നടത്തിയ വിദ്യാലയമായി ഇത് വളർന്നു. ഈ കാലയളവിൽ ഒട്ടേറെ പ്രശസ്തരായ വ്യക്തികൾ വിദ്യാലയത്തിന്റെ വളർച്ചക്കുവേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടേറെ പ്രഗത്ഭരായ അധ്യാപരുടെ സേവനം വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്വളരെ കഴിവുറ്റ പ്രധാനാധ്യപകർ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്.കർമ്മനിരതരായ അധ്യാപകരുടെ സഹകരണത്തോടെ വിദ്യാലത്തിന്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്താനും പഠന പഠനാനുബന്ധപ്രവർത്തനങ്ങളിൽ ഉന്നതനിലവാരം പുലർത്താനും വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ഉപജില്ലാ-ജില്ലാ തലത്തിൽ ബാലകലോത്സവത്തിലും ശാസ്ത്രമേളകളിലും നിരന്തരം ചാമ്പ്യൻഷിപ്പുകൾ നേടിവരുന്നു. എല്ലാ ദിനാചരണങ്ങളും എല്ലാവരുടെയും പങ്കാളിത്തത്തോടെ അക്കാദമിക പ്രവർത്തനമാക്കാനും സാധിക്കുന്നു.

എല്ലാവർഷവും കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങളും നടന്നുവരുന്നു. ഇപ്പോൾ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ 23 ഡിവിഷനുകളിലായി 696 കുട്ടികളും പ്രീ-പ്രൈമറി വിഭാഗത്തിൽ 150 കുട്ടികളുമാണ് വിദ്യാലയത്തിലുള്ളത്. ശ്രീ. സി. മുരളീധരൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള 32 അധ്യാപകരും 9 ജീവനക്കാരും വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. ശ്രീ. എം രതീഷിന്റെ നേതൃത്തിലുള്ള അധ്യാപക രക്ഷാകർതൃസംഘടനയും ശ്രീമതി അജിനയുടെ നേതൃത്വത്തിലുള്ള മാതൃസമിതിയെയും കൂടാതെ ശ്രീ.എ.കെ. ശ്രീധരന്റെ നേതൃത്വത്തിലുള്ള സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയും വിദ്യാലയത്തിന് പിന്തുണയുമായുണ്ട്.