"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{prettyurl|S S G H S S PURANATTUKARA}}
<big>'''''<u>{{prettyurl|S S G H S S PURANATTUKARA}}ഹയർ സെക്കന്ററി വിഭാഗം</u>'''''</big>
== <b><font size="5" color="#FF4500">ഹയർ സെക്കന്ററി വിഭാഗം </font></b> ==
[[പ്രമാണം:22076ഃHSS NEW.jpg|പകരം=|വലത്ത്‌|600x600ബിന്ദു|പുതിയ കെട്ടിടം]]
2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. ശ്രീരാമകൃഷ്ണ ശാരദാ മിഷന്റെ അന്നത്തെ പ്രസിഡന്റായിരുന്ന '''പ്രവ്രാജിക ശ്രദ്ധാപ്രാണാ മാതാജി'''യായിരുന്നു ഹയർസെക്കന്ററി വിഭാഗത്തിന്റെ  ഉദ്ഘാടന കർമം നിർവഹിച്ചത്. പ്ലസ്‌ടു വിഭാഗത്തിനു വേണ്ടി മൂന്ന് നിലകളോടു കൂടിയ ഒരു കെട്ടിടവും സുസജ്ജമായ നാല് ലാബുകളും വായനാശീലത്തെ ഉണർത്തുന്ന തരത്തിലുള്ള ഒരു ലൈബ്രറിയുമുണ്ട്.18 അധ്യാപകരും 2 അനധ്യാപകരുമാണ് ഇവിടെയുള്ളത്.3 സ്ട്രീമുകളാണ് ഇവിടെയുള്ളത്. പ്ലസ്‌ടുവിൽ 179 കുട്ടികളും പ്ലസ് വണ്ണിൽ 178 കുട്ടികളും പഠിക്കുന്നു.


[[പ്രമാണം:HSS 22076.jpg|400px|right]]
# '''<u>ബയോ മാത്‌സ്</u>'''  - ഫിസിക്‌സ് , കെമിസ്ട്രി , മാത്‌സ് , ബയോളജി  
2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു.ശ്രീരാമകൃഷ്ണ ശാരദാ മിഷന്റെ അന്നത്തെ പ്രസിഡന്റായിരുന്ന '''പ്രവ്രാജിക ശ്രദ്ധാപ്രാണാ മാതാജി'''യായിരുന്നു ഹയർസെക്കന്ററി വിഭാഗത്തിന്റെ ഉദ്ഘാടന കർമം നിർവഹിച്ചത്. പ്ലസ്‌ടു വിഭാഗത്തിനു വേണ്ടി മൂന്ന് നിലകളോടു കൂടിയ ഒരു കെട്ടിടവും സുസജ്ജമായ നാല് ലാബുകളും വായനാശീലത്തെ ഉണർത്തുന്ന തരത്തിലുള്ള ഒരു ലൈബ്രറിയുമുണ്ട്.18 അധ്യാപകരും 2 അനധ്യാപകരുമാണ് ഇവിടെയുള്ളത്.3 സ്ട്രീമുകളാണ് ഇവിടെയുള്ളത്. പ്ലസ്‌ടുവിൽ 179 കുട്ടികളും പ്ലസ് വണ്ണിൽ 178 കുട്ടികളും പഠിക്കുന്നു.
# '''<u>കൊമേഴ്‌സ്</u>'''     - അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, എക്കണോമിക്‌സ്, സ്‌റ്റാറ്റിസ്റ്റിക്സ്
# ബയോ മാത്‌സ് - * ഫിസിക്‌സ്               * കെമിസ്ട്രി                         * മാത്‌സ്                         * ബയോളജി
# '''<u>ഹ്യുമാനിറ്റീസ്</u>'''   - സോഷ്യൽ വർക്ക് , സോഷ്യോളജി , സൈക്കോളജി , സ്‌റ്റാറ്റിസ്റ്റിക്സ്
# കൊമേഴ്‌സ്      - * അക്കൗണ്ടൻസി* ബിസിനസ് സ്റ്റഡീസ്* എക്കണോമിക്‌സ്- സ്‌റ്റാറ്റിസ്റ്റിക്സ്
 
# ഹ്യുമാനിറ്റീസ്    - * സോഷ്യൽ വർക്ക് * സോഷ്യോളജി   * സൈക്കോളജി     * സ്‌റ്റാറ്റിസ്റ്റിക്സ്
== ക്ലബ്ബുകൾ ==
സൗഹൃദ ക്ലബ്ബ്, കരിയർ ഗൈഡൻസ്, സംരഭകത്വ ക്ലബ്ബ്,, ബ്ലൂ ആർമി, തായ്‌ഖൊൺഡോ എന്നിവ ഇവിടെ സജീവമാണ്.
 
=== സൗഹൃദ ക്ലബ്ബ് ===
കൗമാരപ്രായക്കാരായ കുട്ടികളിലെ മാനസിക ശാരീരിക ആരോഗ്യത്തെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് സൗഹൃദ ക്ലബ്ബ് ലക്ഷ്യമാക്കുന്നത്. [[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/മറ്റ്ക്ലബ്ബുകൾ#സൗഹൃദ ക്ലബ്ബ്|കൂടുതൽ അറിയാൻ]]
 
=== കരിയർ ഗൈഡൻസ് ===
വ്യക്തിത്വ വികസനം, തൊഴിൽ പരമായ സംശയങ്ങൾക്ക് പരിഹാരം എന്നിവ ലക്ഷ്യമാക്കി കരിയർ ഗൈഡൻസ് ഇവിടെ പ്രവർത്തിക്കുന്നു. [[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/മറ്റ്ക്ലബ്ബുകൾ#കരിയർ ഗൈഡൻസ്|കൂടുതൽ അറിയാൻ]]
 
=== സംരഭകത്വ ക്ലബ്ബ് ===
സ്കൂൾ കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കേരള സർക്കാരിന്റെ ഇൻഡസ്‌ട്രീസ് ആൻഡ് കോമേഴ്‌സ് ഡിപ്പാർട്ട്മെന്റ് നടപ്പിലാക്കിയ പദ്ധതിയാണ് സംരഭകത്വ ക്ലബ്ബ്. വിദ്യാർത്ഥികളിൽ സാമൂഹ്യ ബോധം വളർത്തുക, സ്വയം തീരുമാനങ്ങളെടുക്കാൻ പ്രാപ്തരാക്കുക, സമൂഹത്തിനു മുതൽക്കൂട്ടായ സംരഭകരെ സൃഷ്ടിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. [[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/മറ്റ്ക്ലബ്ബുകൾ#ഓണ്ടർ പ്രണേറിയൽ ഡെവലപ്‌മെന്റ് ക്ലബ്ബ്|കൂടുതൽ അറിയാൻ]]
 
=== ബ്ലൂ ആർമി ===
 
=== തായ്‌ഖൊൺഡോ ===
 
== ഹയർ സെക്കന്ററി അധ്യാപകർ  ==
{| class="wikitable mw-collapsible"
|+
|-
! ക്രമ
നമ്പർ
! പേര് !! വിഷയം
|-
| 1 || സീന ഐ || പ്രിൻസിപ്പാൾ
|-
| 2 || പി വി രാജേശ്വരി || ഹിന്ദി
|-
| 3 || എ കെ ഗീത || എക്കണോമിക്സ്
|-
| 4 || സജിനി കെ എസ് || ഫിസിക്സ്
|-
| 5 || സൗമിനി വി || മാത്തമാറ്റിക്സ്
|-
| 6 || ബബിത സി പി || കെമിസ്ട്രി
|-
| 7 || ബീന എൻ ബി || സോഷ്യോളജി
|-
| 8 || രമ പി || ഇംഗ്ലീഷ്
|-
| 9 || മീന ടി || സ്റ്റാറ്റിസ്റ്റിക്സ്
|-
| 10|| ഷൈബി കെ കെ || സുവോളജി
|-
| 11 || ജയ സി എ || ബോട്ടണി
|-
| 12 || സുധ പി || മലയാളം
|-
| 13 || വിനില കെ വി || ബിസിനസ് സ്റ്റഡീസ്
|-
| 14 || ദീപ കെ || സോഷ്യൽ വർക്ക്
|-
| 15 || മഞ്ജുള സി || ഇംഗ്ലീഷ്
|-
| 16 || രാജശ്രീ സി ടി || സൈക്കോളജി
|-
| 17|| നിഷ ഒ എസ് || സംസ്കൃതം
|-
| 18 || റാഫി തോമസ് ടി || ലാബ് അസിസ്റ്റന്റ്
|-
| 19 || ശ്യാമള വി ബി || ലാബ് അസിസ്റ്റന്റ്
 
|}

20:06, 10 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹയർ സെക്കന്ററി വിഭാഗം

പുതിയ കെട്ടിടം

2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. ശ്രീരാമകൃഷ്ണ ശാരദാ മിഷന്റെ അന്നത്തെ പ്രസിഡന്റായിരുന്ന പ്രവ്രാജിക ശ്രദ്ധാപ്രാണാ മാതാജിയായിരുന്നു ഹയർസെക്കന്ററി വിഭാഗത്തിന്റെ ഉദ്ഘാടന കർമം നിർവഹിച്ചത്. പ്ലസ്‌ടു വിഭാഗത്തിനു വേണ്ടി മൂന്ന് നിലകളോടു കൂടിയ ഒരു കെട്ടിടവും സുസജ്ജമായ നാല് ലാബുകളും വായനാശീലത്തെ ഉണർത്തുന്ന തരത്തിലുള്ള ഒരു ലൈബ്രറിയുമുണ്ട്.18 അധ്യാപകരും 2 അനധ്യാപകരുമാണ് ഇവിടെയുള്ളത്.3 സ്ട്രീമുകളാണ് ഇവിടെയുള്ളത്. പ്ലസ്‌ടുവിൽ 179 കുട്ടികളും പ്ലസ് വണ്ണിൽ 178 കുട്ടികളും പഠിക്കുന്നു.

  1. ബയോ മാത്‌സ് - ഫിസിക്‌സ് , കെമിസ്ട്രി , മാത്‌സ് , ബയോളജി
  2. കൊമേഴ്‌സ് - അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, എക്കണോമിക്‌സ്, സ്‌റ്റാറ്റിസ്റ്റിക്സ്
  3. ഹ്യുമാനിറ്റീസ് - സോഷ്യൽ വർക്ക് , സോഷ്യോളജി , സൈക്കോളജി , സ്‌റ്റാറ്റിസ്റ്റിക്സ്

ക്ലബ്ബുകൾ

സൗഹൃദ ക്ലബ്ബ്

കൗമാരപ്രായക്കാരായ കുട്ടികളിലെ മാനസിക ശാരീരിക ആരോഗ്യത്തെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് സൗഹൃദ ക്ലബ്ബ് ലക്ഷ്യമാക്കുന്നത്. കൂടുതൽ അറിയാൻ

കരിയർ ഗൈഡൻസ്

വ്യക്തിത്വ വികസനം, തൊഴിൽ പരമായ സംശയങ്ങൾക്ക് പരിഹാരം എന്നിവ ലക്ഷ്യമാക്കി കരിയർ ഗൈഡൻസ് ഇവിടെ പ്രവർത്തിക്കുന്നു. കൂടുതൽ അറിയാൻ

സംരഭകത്വ ക്ലബ്ബ്

സ്കൂൾ കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കേരള സർക്കാരിന്റെ ഇൻഡസ്‌ട്രീസ് ആൻഡ് കോമേഴ്‌സ് ഡിപ്പാർട്ട്മെന്റ് നടപ്പിലാക്കിയ പദ്ധതിയാണ് സംരഭകത്വ ക്ലബ്ബ്. വിദ്യാർത്ഥികളിൽ സാമൂഹ്യ ബോധം വളർത്തുക, സ്വയം തീരുമാനങ്ങളെടുക്കാൻ പ്രാപ്തരാക്കുക, സമൂഹത്തിനു മുതൽക്കൂട്ടായ സംരഭകരെ സൃഷ്ടിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. കൂടുതൽ അറിയാൻ

ബ്ലൂ ആർമി

തായ്‌ഖൊൺഡോ

ഹയർ സെക്കന്ററി അധ്യാപകർ

ക്രമ

നമ്പർ

പേര് വിഷയം
1 സീന ഐ പ്രിൻസിപ്പാൾ
2 പി വി രാജേശ്വരി ഹിന്ദി
3 എ കെ ഗീത എക്കണോമിക്സ്
4 സജിനി കെ എസ് ഫിസിക്സ്
5 സൗമിനി വി മാത്തമാറ്റിക്സ്
6 ബബിത സി പി കെമിസ്ട്രി
7 ബീന എൻ ബി സോഷ്യോളജി
8 രമ പി ഇംഗ്ലീഷ്
9 മീന ടി സ്റ്റാറ്റിസ്റ്റിക്സ്
10 ഷൈബി കെ കെ സുവോളജി
11 ജയ സി എ ബോട്ടണി
12 സുധ പി മലയാളം
13 വിനില കെ വി ബിസിനസ് സ്റ്റഡീസ്
14 ദീപ കെ സോഷ്യൽ വർക്ക്
15 മഞ്ജുള സി ഇംഗ്ലീഷ്
16 രാജശ്രീ സി ടി സൈക്കോളജി
17 നിഷ ഒ എസ് സംസ്കൃതം
18 റാഫി തോമസ് ടി ലാബ് അസിസ്റ്റന്റ്
19 ശ്യാമള വി ബി ലാബ് അസിസ്റ്റന്റ്