"പി ടി എം എച്ച് എസ്, തൃക്കടീരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(little kite) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''വിദ്യാലയത്തിന്റെ സമുന്നത മേഖലകളിൽ ഡിജിറ്റൽ''' | {{Lkframe/Header}} | ||
'''വിദ്യാലയത്തിന്റെ സമുന്നത മേഖലകളിൽ ഡിജിറ്റൽ''' '''കൈയൊപ്പ് ചാർത്തുക എന്ന ധർമ്മമാണ് ലിറ്റിൽ കൈറ്റ് ക്ലബ്ബ്''' '''നിർവ്വഹിച്ചു പോരുന്നത്. സാങ്കേതിക പരിജ്ഞാനം ഏറ്റവും''' '''ഉന്നതയിൽ നിൽകുന്ന ഈ കാലഘട്ടത്തിൽ ട്ടെക്നോളജിയുടെ''' '''സഹായത്തോടെ വിദ്യാഭ്യാസ ഘട്ടത്തിൽ പരമോന്നതി''' '''കീഴടക്കാൻ സ്കൂൾ ലിറ്റിൽ കൈറ്റ് 2018-19 വർഷം തുടക്കമായി.''' '''അതിന്റെ പ്രവർത്തനങ്ങൾ 2019 - 20 അദ്ധ്യയന വർഷം''' '''ആരംഭിക്കുകയും ചെയ്തു.''' | |||
''' | '''2019-22 ലിറ്റിൽ കൈറ്റ് യൂണിറ്റിൽ 42അംഗങ്ങൾ''' '''പ്രവർത്തിക്കുന്നുണ്ട്.''' '''ആനിമേഷൻ, പ്രോഗ്രാമിങ്, ടൈപ്പിംങ്, എടിറ്റിങ്,ആപ്പ് നിർമ്മാണം, എന്നീ മേഖലകളിലും ഇലക്ട്രോണിക്സ്,''' '''റാസ്പ്പറി പൈ , എന്നിവ ഉപയോഗിച്ച് ടെക്നോളജിയുടെവിവിധോദ്ദേശ്യ സഹായത്തോടെ ഉപകരണങ്ങൾ നിർമ്മിക്കാനും''' '''കുട്ടികളെ പ്രാപ്തരാക്കുന്നു. ലിറ്റിൽ കൈറ്റ് അംഗങ്ങളിലൂടെ''' '''സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെ ഡിജിറ്റലാക്കുക എന്നതാണ്''' '''പരമപ്രധാന ലക്ഷ്യം.''' | ||
'''പ്രവർത്തിക്കുന്നുണ്ട്''' | |||
'''ആനിമേഷൻ, പ്രോഗ്രാമിങ്, ടൈപ്പിംങ്, എടിറ്റിങ്, | |||
'''റാസ്പ്പറി പൈ , എന്നിവ ഉപയോഗിച്ച് | |||
'''കുട്ടികളെ പ്രാപ്തരാക്കുന്നു. ലിറ്റിൽ കൈറ്റ് അംഗങ്ങളിലൂടെ''' | |||
'''സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെ ഡിജിറ്റലാക്കുക എന്നതാണ്''' | |||
'''പരമപ്രധാന ലക്ഷ്യം.''' |
19:47, 10 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
വിദ്യാലയത്തിന്റെ സമുന്നത മേഖലകളിൽ ഡിജിറ്റൽ കൈയൊപ്പ് ചാർത്തുക എന്ന ധർമ്മമാണ് ലിറ്റിൽ കൈറ്റ് ക്ലബ്ബ് നിർവ്വഹിച്ചു പോരുന്നത്. സാങ്കേതിക പരിജ്ഞാനം ഏറ്റവും ഉന്നതയിൽ നിൽകുന്ന ഈ കാലഘട്ടത്തിൽ ട്ടെക്നോളജിയുടെ സഹായത്തോടെ വിദ്യാഭ്യാസ ഘട്ടത്തിൽ പരമോന്നതി കീഴടക്കാൻ സ്കൂൾ ലിറ്റിൽ കൈറ്റ് 2018-19 വർഷം തുടക്കമായി. അതിന്റെ പ്രവർത്തനങ്ങൾ 2019 - 20 അദ്ധ്യയന വർഷം ആരംഭിക്കുകയും ചെയ്തു.
2019-22 ലിറ്റിൽ കൈറ്റ് യൂണിറ്റിൽ 42അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആനിമേഷൻ, പ്രോഗ്രാമിങ്, ടൈപ്പിംങ്, എടിറ്റിങ്,ആപ്പ് നിർമ്മാണം, എന്നീ മേഖലകളിലും ഇലക്ട്രോണിക്സ്, റാസ്പ്പറി പൈ , എന്നിവ ഉപയോഗിച്ച് ടെക്നോളജിയുടെവിവിധോദ്ദേശ്യ സഹായത്തോടെ ഉപകരണങ്ങൾ നിർമ്മിക്കാനും കുട്ടികളെ പ്രാപ്തരാക്കുന്നു. ലിറ്റിൽ കൈറ്റ് അംഗങ്ങളിലൂടെ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെ ഡിജിറ്റലാക്കുക എന്നതാണ് പരമപ്രധാന ലക്ഷ്യം.