"സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== ഫ്രീഡം ഫെസ്റ്റ് 2023 == 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ആശയങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന് ലക്ഷ്യത്തോടുകൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{Lkframe/Pages}}
== ഫ്രീഡം ഫെസ്റ്റ് 2023 ==
== ഫ്രീഡം ഫെസ്റ്റ് 2023 ==
2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ  ആശയങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന് ലക്ഷ്യത്തോടുകൂടി വിവിധ പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സംഘടിപ്പിക്കുന്നുണ്ട്.

14:37, 10 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഫ്രീഡം ഫെസ്റ്റ് 2023

2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ആശയങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന് ലക്ഷ്യത്തോടുകൂടി വിവിധ പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സംഘടിപ്പിക്കുന്നുണ്ട്.

ഐ റ്റി കോർണർ

സ്വതന്ത്ര സോഫ്റ്റ്‌വെയർ ആശയങ്ങളുടെ പ്രചാരണത്തോടൊപ്പം സ്വതന്ത്ര ഹാർഡ്‌വെയർ പ്രചാരണവും ലക്ഷ്യം വെച്ചുള്ള പ്രവർത്തനമാണ് ഐ റ്റി കോർണറിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്

സ്പെഷ്യൽ  അസംബ്ലി

ആഗസ്റ്റ് 9 ബുധനാഴ്ച സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട സന്ദേശം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വായിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്  ഫ്രീഡം ഫസ്റ്റ് 2023 എന്താണ് എന്നുള്ള ആശയം കുട്ടികളിലും അദ്ധ്യാപകരിലും എത്തിച്ചു.

പോസ്റ്റർ നിർമ്മാണ മത്സരം

ജിമ്പ്,കൃത തുടങ്ങിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഫ്രീഡം ഫസ്റ്റ് 2023ന്റെ ആശയങ്ങൾ മറ്റുള്ളവരിൽ എത്തുന്ന പോസ്റ്ററുകൾ നിർമ്മിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഓരോ സ്റ്റാൻഡേർഡിലെയും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ മികച്ച പോസ്റ്ററുകൾക്ക് സമ്മാനങ്ങൾ നൽകി. ഏറ്റവും മികച്ച 5 പോസ്റ്ററുകൾ സ്കൂൾ വിക്കിയിൽ അപ്പ്ലോഡ്  ചെയ്തു. പോസ്റ്ററുകൾ പ്രിന്റ് എടുത്ത് സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.