** [[സഹായം:ലിറ്റിൽകൈറ്റ്സ്#.E0.B4.85.E0.B4.82.E0.B4.97.E0.B4.99.E0.B5.8D.E0.B4.99.E0.B4.B3.E0.B5.81.E0.B4.9F.E0.B5.86%20.E0.B4.B5.E0.B4.BF.E0.B4.B6.E0.B4.A6.E0.B4.BE.E0.B4.82.E0.B4.B6.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|1.2 അംഗങ്ങളുടെ വിശദാംശങ്ങൾ]]
* [[സഹായം:ലിറ്റിൽകൈറ്റ്സ്#.E0.B4.A8.E0.B4.9F.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.BF.E0.B4.AF%20.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B4.B3.E0.B5.81.E0.B4.9F.E0.B5.86%20.E0.B4.B5.E0.B4.BF.E0.B4.B6.E0.B4.A6.E0.B4.BE.E0.B4.82.E0.B4.B6.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|2 നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ]]
* [[സഹായം:ലിറ്റിൽകൈറ്റ്സ്#.E0.B4.A1.E0.B4.BF.E0.B4.9C.E0.B4.BF.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.BD%20.E0.B4.AE.E0.B4.BE.E0.B4.97.E0.B4.B8.E0.B4.BF.E0.B5.BB|3 ഡിജിറ്റൽ മാഗസിൻ]]
** [[സഹായം:ലിറ്റിൽകൈറ്റ്സ്#.E0.B4.98.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.82%20.E0.B4.92.E0.B4.A8.E0.B5.8D.E0.B4.A8.E0.B5.8D|3.1 ഘട്ടം ഒന്ന്]]
** [[സഹായം:ലിറ്റിൽകൈറ്റ്സ്#.E0.B4.98.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.82%20.E0.B4.B0.E0.B4.A3.E0.B5.8D.E0.B4.9F.E0.B5.8D|3.2 ഘട്ടം രണ്ട്]]
** [[സഹായം:ലിറ്റിൽകൈറ്റ്സ്#.E0.B4.98.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.82%20.E0.B4.AE.E0.B5.82.E0.B4.A8.E0.B5.8D.E0.B4.A8.E0.B5.8D%20-%20.E0.B4.B5.E0.B5.BC.E0.B4.97.E0.B5.8D.E0.B4.97.E0.B5.80.E0.B4.95.E0.B4.B0.E0.B4.A3.E0.B4.82|3.3 ഘട്ടം മൂന്ന് - വർഗ്ഗീകരണം]]
** [[സഹായം:ലിറ്റിൽകൈറ്റ്സ്#.E0.B4.A1.E0.B4.BF.E0.B4.9C.E0.B4.BF.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.BD%20.E0.B4.AE.E0.B4.BE.E0.B4.97.E0.B4.B8.E0.B4.BF.E0.B5.BB%20.E0.B4.A4.E0.B4.BE.E0.B4.B3.E0.B4.BF.E0.B5.BD%20.E0.B4.9A.E0.B5.87.E0.B5.BC.E0.B4.95.E0.B5.8D.E0.B4.95.E0.B4.BE.E0.B5.BB|3.4 ഡിജിറ്റൽ മാഗസിൻ താളിൽ ചേർക്കാൻ]]
* [[സഹായം:ലിറ്റിൽകൈറ്റ്സ്#.E0.B4.AB.E0.B4.AF.E0.B4.B2.E0.B4.BF.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.86%20.E0.B4.B5.E0.B4.B2.E0.B5.81.E0.B4.AA.E0.B5.8D.E0.B4.AA.E0.B4.82%20.E0.B4.95.E0.B5.81.E0.B4.B1.E0.B4.AF.E0.B5.8D.E0.B4.95.E0.B5.8D.E0.B4.95.E0.B4.BE.E0.B5.BB|4 ഫയലിന്റെ വലുപ്പം കുറയ്ക്കാൻ]]
* [[സഹായം:ലിറ്റിൽകൈറ്റ്സ്#.E0.B4.A1.E0.B4.BF.E0.B4.9C.E0.B4.BF.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.BD%20.E0.B4.AA.E0.B5.82.E0.B4.95.E0.B5.8D.E0.B4.95.E0.B4.B3.E0.B4.82|5 ഡിജിറ്റൽ പൂക്കളം]]
** [[സഹായം:ലിറ്റിൽകൈറ്റ്സ്#.E0.B4.98.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.82%20.E0.B4.92.E0.B4.A8.E0.B5.8D.E0.B4.A8.E0.B5.8D%202|5.1 ഘട്ടം ഒന്ന്]]
}}[[പ്രമാണം:LITTLE KITE.png|നടുവിൽ|ലഘുചിത്രം|296x296ബിന്ദു|'''LITTLE KITE2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ഞങ്ങളുടെ സ്കൂളിൽ ലിറ്റിൽകൈറ്റ്സിന്റെ കൈറ്റ്മിസ്റ്റസായി രമ്യ പീ ആർ , ശ്രീകല പീ റ്റി സേവനം അനുഷ്ടിക്കുന്നു. ക്ലബ്ബിന്റെ [[സ്കൂൾതല ഉദ്ഘാടനം]] 29 ജൂൺ 2018 നിർവഹിച്ചു. ക്ലബിൽ 22കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 1 മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ..ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ , പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും,റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. കുട്ടികൾ ഒഴിവു നേരവും വൈകുന്നേരങ്ങളിലും ഈ മേഖലകളിൽ വിദഗ്ദ്ധ പരിശീലനം നേടി വരുന്നു. അനിമേഷൻ ക്ലാസുകൾ യൂണിറ്റിൽ നടത്തുന്നുണ്ട് . 14/10/2019 ശനിയാഴ്ച വൺ ഡെ ക്യാമ്പ് ലിറ്റിൽകൈറ്റ്സ് കുുട്ടികൾക്ക് നടത്തിയിരുന്നു. ക്യാമ്പിൽ ഓപ്പൺഷോേട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ്ങും , ഓഡാസിറ്റി ഉപയോഗിച്ച് റെക്കോർഡിങ്ങും കുട്ടികളെ പഠിപ്പിച്ചു .കുട്ടികൾ അവരവർ തയാറാക്കിയ അനിമേഷൻ പ്രോഡക്റ്റ് ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി . ക്യാമ്പിൽ ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു. ലിറ്റിൽകൈറ്റ്സ് കുട്ടികൾ അവർ നേടിയ അറിവുകൾ മറ്റു''' '''കുട്ടികളിലേക്കും പകർന്നു കൊടുക്കുന്നു.''']]'''''=ലക്ഷ്യങ്ങൾ=''ലക്ഷ്യങ്ങൾ='''
d
<nowiki>*</nowiki> വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.
സാങ്കേതികവിദ്യയും സോഫ്റ്റുവെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും
സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.
*വിവരവിനിമയ വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുളളസാഹചര്യം കുട്ടികൾക്ക് ഒരുക്കുക.അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയുംപരിചയപ്പെടുത്തുക.
*വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ ആക്കുക.
=== '''=SCHOOL LITTLE KITE MEMBERS(2018-2020)''' ===
* വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.
സാങ്കേതികവിദ്യയും സോഫ്റ്റുവെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും
സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.
*വിവരവിനിമയ വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുളളസാഹചര്യം കുട്ടികൾക്ക് ഒരുക്കുക.അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയുംപരിചയപ്പെടുത്തുക.
*വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ ആക്കുക.