"എസ് എച്ച് സി ജി എച്ച് എസ് എസ് തൃശൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{Lkframe/Header}}
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]



12:20, 9 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഡിജിറ്റൽ മാഗസിൻ 2019

സേക്രഡ് ഹാർട്ട് വിദ്യാലയത്തിൽ എൽകെ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ 2018- 19 അധ്യയന വർഷത്തിലാണ് ആരംഭിച്ചത്. ആദ്യത്തെ ബാച്ചിൽ 22 കുട്ടികളാണ് അഭിരുചി പരീക്ഷ എഴുതി ഈ യൂണിറ്റിൽ പ്രവേശനത്തിന് അർഹരായത് . എൽകെ യൂണിറ്റിന്റെ ആദ്യത്തെ സ്കൂൾ ക്യാമ്പ് ഓഗസ്റ്റ് 4,2018ൽ വിദ്യാലയത്തിൽ നടന്നു. അതിൽനിന്നും സബ്ജില്ലാ തലത്തിലേക്ക് ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിൽ നാലു കുട്ടികളെ വീതം തിരഞ്ഞെടുത്തു. സബ്ജില്ലാതലത്തിൽ നിന്നും പ്രോഗ്രാമിങിൽ കുമാരി.ഗായത്രി ജെ ജില്ലാതലത്തിലേക്ക് അർഹത നേടി. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് എന്നിവയിൽ പരിശീലനം നടന്നുവരുന്നു. തുടർച്ചയായി സ്കൂൾ ക്യാമ്പുകളും, ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഡോക്യുമെന്റേഷൻ, എക്സിബിഷൻ, അവയർനസ് പ്രോഗ്രാം എന്നിങ്ങനെ നടത്തിവരുന്നു. 2022 23 കാലഘട്ടത്തിൽ ജില്ലാതലത്തിലേക്ക് കുമാരി.ആർലിൻ റോസ്,കുമാരി.കരുണ  V Pഎന്നിവർ തിരഞ്ഞെടുക്കപ്പെട്ടത് ഏറെ അഭിമാനകരമാണ്. 2023 -24 അധ്യയന വർഷത്തിൽ ക്യാമ്പുകളും റോബോട്ടിക് ഫസ്റ്റ്, ഡിജിറ്റൽ മാഗസിൻ നിർമ്മാണം എന്നിവയുടെ പ്രവർത്തനങ്ങളും നടത്തി. ഈ വർഷവും സബ് ഡിസ്ട്രിക്ട് ക്യാമ്പിൽ നിന്നും ജില്ലാ ക്യാമ്പിലേക്ക് കുമാരി. ആദിലക്ഷ്മി ആർ തെരഞ്ഞെടുക്കപ്പെട്ടു.

ഡിജിറ്റൽ പൂക്കളം