"ജി.വി.എച്.എസ്.എസ് കൊപ്പം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ലിറ്റിൽ കൈറ്റ്സ് ആമുഖം) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Header}} | |||
[[പ്രമാണം:20015 LITTLEKITE.jpeg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു|ലിറ്റിൽ കൈറ്റ്സ്]] | |||
ലിറ്റിൽ കൈറ്റ്സ് കൊപ്പം | ലിറ്റിൽ കൈറ്റ്സ് കൊപ്പം | ||
നിലവിൽ | വിവരവിനിമയ സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കാൻ പുതിയ തലമുറയെ പ്രാപ്തരാക്കാൻ വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ഹൈടെക് പദ്ധതിയിലൂടെ നിലവിൽ വന്ന കുട്ടികളുടെ ഐ.ടി.കട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.2018ൽ LK/2018/20015 | ||
എന്ന യൂണിറ്റ് നമ്പറിൽ ജി.വി.എച്ച്.എസ്എസ് കൊപ്പത്തെ Little kite യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ലഭ്യമായ കംപ്യൂട്ടറുകളുടെ എണ്ണത്തിനനുസരിച്ച് നമ്മുടെ സ്ക്കൂൾ യൂണിറ്റിൽ 40 ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കാണ് പ്രവേശനം നൽകാവുന്നത്. 10,9 ക്ലാസുകളിൽ 41 അംഗങ്ങളുള്ള 2 യൂണിറ്റാണ് ഇപ്പോൾ നിലവിലുള്ളത് ' SITC സാങ്കേതിക ഉപദേഷ്ടാവും പി.ടി.എ പ്രസിഡണ്ട് ചെയർമാനുമായ സ്ക്കൂൾ നിർവഹണ സമിതിയിൽ കുട്ടികളുടെ പ്രതിനിധികളടക്കം 12 അംഗങ്ങളുണ്ട്. | |||
ഇതിലെ അംഗങ്ങൾക്ക് graphics, animation, programming, mobile app,robotics,electronics, internet,Malayalam computing തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകുന്നത്. സ്ക്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ documentation. DSLR camera ഉപയോഗിച്ച് നടത്തുന്നതടക്കം ഐ .ടി .സംബന്ധമായ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ് അംഗങ്ങൾ സജീവമായി കൈകാര്യം ചെയ്യുന്നു.കോവിഡ് കാലത്തെ അടച്ചിടലിനു ശേഷം നവംബർ മുതൽ ഈ വർഷത്തെ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ സജീവമായി നടന്നു വരുന്നു.2022 ലെ ലിറ്റിൽ കൈറ്റ് അംഗങ്ങളെ തെരഞ്ഞെടുത്തത് ഓൺലൈൻ അഭിരുചി പരീക്ഷയിലൂടെയാണെന്നതും ഈ പരീക്ഷയിലൂടെയാണെന്നതും ഈ വർഷത്തെ പ്രത്യേക തയാണ്. | |||
നിലവിൽ നാല്പതത്തിയൊന്ന് കുട്ടികൾ അംഗങ്ങളാണ്. ആനിമേഷൻ,പ്രോഗ്രാമിംഗ്,മൊബൈൽ ആപ് നിർമാണം,മലയാളം കമ്പ്യൂട്ടിങ്,ഹാർഡ്‌വെയർ,റോബോട്ടിക്സ്തുടങ്ങി വിവിധമേഖലകളിൽ പരിശീലനം നല്കുന്നു. | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=20015 | |സ്കൂൾ കോഡ്=20015 | ||
|അധ്യയനവർഷം=2018-19 | |അധ്യയനവർഷം=2018-19 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ=LK/2018/20015 | ||
|അംഗങ്ങളുടെ എണ്ണം=40 | |അംഗങ്ങളുടെ എണ്ണം=40 | ||
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | |വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | ||
വരി 13: | വരി 22: | ||
|ലീഡർ=മുഹമ്മദ് റാഫിഫ് | |ലീഡർ=മുഹമ്മദ് റാഫിഫ് | ||
|ഡെപ്യൂട്ടി ലീഡർ=അനുശ്രീ | |ഡെപ്യൂട്ടി ലീഡർ=അനുശ്രീ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സാലിഹ.കെ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=റോജ.സി | ||
|ചിത്രം= | |ചിത്രം= | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
[[പ്രമാണം:20015LK.jpeg|thumb|LK BOARD]] | |||
[[പ്രമാണം:Little kite meeting1.jpeg|thumb|ലിറ്റിൽ കൈറ്റ്സ്]] | |||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ2019]] |
11:21, 9 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ് കൊപ്പം
വിവരവിനിമയ സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കാൻ പുതിയ തലമുറയെ പ്രാപ്തരാക്കാൻ വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ഹൈടെക് പദ്ധതിയിലൂടെ നിലവിൽ വന്ന കുട്ടികളുടെ ഐ.ടി.കട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.2018ൽ LK/2018/20015
എന്ന യൂണിറ്റ് നമ്പറിൽ ജി.വി.എച്ച്.എസ്എസ് കൊപ്പത്തെ Little kite യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ലഭ്യമായ കംപ്യൂട്ടറുകളുടെ എണ്ണത്തിനനുസരിച്ച് നമ്മുടെ സ്ക്കൂൾ യൂണിറ്റിൽ 40 ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കാണ് പ്രവേശനം നൽകാവുന്നത്. 10,9 ക്ലാസുകളിൽ 41 അംഗങ്ങളുള്ള 2 യൂണിറ്റാണ് ഇപ്പോൾ നിലവിലുള്ളത് ' SITC സാങ്കേതിക ഉപദേഷ്ടാവും പി.ടി.എ പ്രസിഡണ്ട് ചെയർമാനുമായ സ്ക്കൂൾ നിർവഹണ സമിതിയിൽ കുട്ടികളുടെ പ്രതിനിധികളടക്കം 12 അംഗങ്ങളുണ്ട്.
ഇതിലെ അംഗങ്ങൾക്ക് graphics, animation, programming, mobile app,robotics,electronics, internet,Malayalam computing തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകുന്നത്. സ്ക്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ documentation. DSLR camera ഉപയോഗിച്ച് നടത്തുന്നതടക്കം ഐ .ടി .സംബന്ധമായ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ് അംഗങ്ങൾ സജീവമായി കൈകാര്യം ചെയ്യുന്നു.കോവിഡ് കാലത്തെ അടച്ചിടലിനു ശേഷം നവംബർ മുതൽ ഈ വർഷത്തെ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ സജീവമായി നടന്നു വരുന്നു.2022 ലെ ലിറ്റിൽ കൈറ്റ് അംഗങ്ങളെ തെരഞ്ഞെടുത്തത് ഓൺലൈൻ അഭിരുചി പരീക്ഷയിലൂടെയാണെന്നതും ഈ പരീക്ഷയിലൂടെയാണെന്നതും ഈ വർഷത്തെ പ്രത്യേക തയാണ്.
നിലവിൽ നാല്പതത്തിയൊന്ന് കുട്ടികൾ അംഗങ്ങളാണ്. ആനിമേഷൻ,പ്രോഗ്രാമിംഗ്,മൊബൈൽ ആപ് നിർമാണം,മലയാളം കമ്പ്യൂട്ടിങ്,ഹാർഡ്‌വെയർ,റോബോട്ടിക്സ്തുടങ്ങി വിവിധമേഖലകളിൽ പരിശീലനം നല്കുന്നു.
20015-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 20015 |
യൂണിറ്റ് നമ്പർ | LK/2018/20015 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ലീഡർ | മുഹമ്മദ് റാഫിഫ് |
ഡെപ്യൂട്ടി ലീഡർ | അനുശ്രീ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സാലിഹ.കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റോജ.സി |
അവസാനം തിരുത്തിയത് | |
09-04-2024 | Latheefkp |